കേരളത്തിന്റെ പുനർനർമാണത്തിനായി കൈ അയച്ച് സഹായിക്കുമെന്ന് ലോകബാങ്കും എ.ഡി.ബിയും

കേരളത്തിന്റെ പുനർനർമാണത്തിനായി കൈ അയച്ച് സഹായിക്കുമെന്ന് ലോകബാങ്കും എ.ഡി.ബിയും

കേരളത്തിന്റെ പുനർനർമാണത്തിനായി കൈ അയച്ച് സഹായിക്കുമെന്ന് ലോകബാങ്കും എ.ഡി.ബിയും

Comments Off on കേരളത്തിന്റെ പുനർനർമാണത്തിനായി കൈ അയച്ച് സഹായിക്കുമെന്ന് ലോകബാങ്കും എ.ഡി.ബിയും

പ്രളയം തകർത്തെറിഞ്ഞ കേരളത്തിന്റെ പുനർനർമാണത്തിനായി എല്ലാവിധ സഹായങ്ങളും നൽകുമെന്ന് കേരളത്തിന് ലോകബാങ്കും എ.ഡി.ബിയും ഉറപ്പ് നൽകി. അടിസ്ഥാനസകൗര്യ വികസനത്തിനുള്ള സഹായമാകും പ്രധാനമായി നൽകുക. ഇതോടൊപ്പം ശുചിത്വത്തിനും സഹായം നൽകുമെന്നും ഇരു ബാങ്കുകളുടേയും പ്രതിനിധികൾ പറഞ്ഞു. പ്രളയത്തിൽ തകർന്ന റോഡുകളും പാലങ്ങളും പുനർ നിർമ്മിക്കൽ, കുടിവെള്ള പദ്ധതികളും വൈദ്യുതി ഉത്പാദനവും പഴയ നിലയിലാക്കൽ തുടങ്ങിയവയ്ക്കാണ് വായ്പ ലഭിക്കുക.

ഇതിനായി കേരളം പദ്ധതി സമർപ്പിക്കണം. ഈ പദ്ധതിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും സഹായം അനുവദിക്കുക. കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് വായ്പാനടപടികൾ ഉദാരമാക്കും.

ലോകബാങ്കിന്റെ ഇന്ത്യയിലെ തലവൻ നിഷാം അബ്ദു, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ ഇന്ത്യയിലെ മേധാവി കെനിഷി യോക്കോയാമ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തിയത്. ധനമന്ത്റി ഡോ. തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, പൊതുമരാമത്ത്, ജലവിഭവ, വൈദ്യുതി വകുപ്പ്; സെക്രട്ടറിമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി സംഘം കൂടിക്കാഴ്ച നടത്തും.

 

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913

news_reporter

Related Posts

മൂന്നാം ദിവസവും പ്രതിപക്ഷ ബഹളത്തില്‍ നിയമ സഭ സ്തംഭിച്ചു; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Comments Off on മൂന്നാം ദിവസവും പ്രതിപക്ഷ ബഹളത്തില്‍ നിയമ സഭ സ്തംഭിച്ചു; സഭ ഇന്നത്തേക്ക് പിരിഞ്ഞു

സംഘികൾക്ക് ഒരു സന്തോഷ വാർത്ത മലകയറാൻ മൂന്ന് ദിവസത്തിനുള്ളിൽ ഇരുപത്തഞ്ചോളം യുവതികൾ

Comments Off on സംഘികൾക്ക് ഒരു സന്തോഷ വാർത്ത മലകയറാൻ മൂന്ന് ദിവസത്തിനുള്ളിൽ ഇരുപത്തഞ്ചോളം യുവതികൾ

ശശി തരൂരിന്‍റെ ‘ഹിന്ദു പാക്കിസ്ഥാന്‍’ പ്രയോഗം സീതാറാം യെച്ചൂരി പാര്‍ലമെന്‍റില്‍ നടത്തിയ പ്രശസ്തമായ ഒരു പ്രസംഗത്തിലേത്

Comments Off on ശശി തരൂരിന്‍റെ ‘ഹിന്ദു പാക്കിസ്ഥാന്‍’ പ്രയോഗം സീതാറാം യെച്ചൂരി പാര്‍ലമെന്‍റില്‍ നടത്തിയ പ്രശസ്തമായ ഒരു പ്രസംഗത്തിലേത്

പ്രശ്‌നങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ച ചെയ്ത് പരിഹരിക്കണം: മലാല യൂസുഫ് സായി

Comments Off on പ്രശ്‌നങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ച ചെയ്ത് പരിഹരിക്കണം: മലാല യൂസുഫ് സായി

പുരുഷന്മാരെ നേര്‍വഴിക്ക് നയിക്കുന്ന പുനരധിവാസ കേന്ദ്രങ്ങളല്ല സ്ത്രീകളെന്ന് ഡോ. ജസീന ബക്കര്‍

Comments Off on പുരുഷന്മാരെ നേര്‍വഴിക്ക് നയിക്കുന്ന പുനരധിവാസ കേന്ദ്രങ്ങളല്ല സ്ത്രീകളെന്ന് ഡോ. ജസീന ബക്കര്‍

കേരളത്തില്‍ തോട്ടിപ്പണിക്കാര്‍ ഇല്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു; കൊല്ലം കപ്പലണ്ടിമുക്കിലേക്ക് വരൂ…

Comments Off on കേരളത്തില്‍ തോട്ടിപ്പണിക്കാര്‍ ഇല്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു; കൊല്ലം കപ്പലണ്ടിമുക്കിലേക്ക് വരൂ…

സമരം ചെയ്യുന്ന കന്യാസ്ത്രീകളെ പരസ്യമായി അധിക്ഷേപിച്ച് പി.സി.ജോർജ് എം.എൽ.എ

Comments Off on സമരം ചെയ്യുന്ന കന്യാസ്ത്രീകളെ പരസ്യമായി അധിക്ഷേപിച്ച് പി.സി.ജോർജ് എം.എൽ.എ

മകനെ പേടിപ്പിക്കാൻ അച്ഛൻ മണ്ണെണ്ണയൊഴിച്ചു,​ അച്ഛനെ പേടിപ്പിക്കാൻ മകൻ തീ കൊളുത്തി; അച്ഛൻ മരിച്ചു മകൻ ജയിലിലായി

Comments Off on മകനെ പേടിപ്പിക്കാൻ അച്ഛൻ മണ്ണെണ്ണയൊഴിച്ചു,​ അച്ഛനെ പേടിപ്പിക്കാൻ മകൻ തീ കൊളുത്തി; അച്ഛൻ മരിച്ചു മകൻ ജയിലിലായി

ഇസ്ലാം ദേശീയതയക്ക് കാരണം മുസ്ലീം ലീഗും ഹൈന്ദവ ദേശീയതയക്ക് പിന്നില്‍ ഹിന്ദു മഹാസഭയും; റോമില്ല ഥാപ്പര്‍

Comments Off on ഇസ്ലാം ദേശീയതയക്ക് കാരണം മുസ്ലീം ലീഗും ഹൈന്ദവ ദേശീയതയക്ക് പിന്നില്‍ ഹിന്ദു മഹാസഭയും; റോമില്ല ഥാപ്പര്‍

റൂബെല്ലാ വാക്സിഷേനനെതിരെ ആസൂത്രിത നീക്കം നടത്തുന്നു;യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നടപടി സ്വീകരിക്കും: ആരോഗ്യമത്രി കെ കെ ശൈലജ

Comments Off on റൂബെല്ലാ വാക്സിഷേനനെതിരെ ആസൂത്രിത നീക്കം നടത്തുന്നു;യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നടപടി സ്വീകരിക്കും: ആരോഗ്യമത്രി കെ കെ ശൈലജ

ഹനാനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ഫേസ്ബുക്ക് ലൈവുകാരന്‍ വീണ്ടും രംഗത്ത്

Comments Off on ഹനാനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ഫേസ്ബുക്ക് ലൈവുകാരന്‍ വീണ്ടും രംഗത്ത്

കുരീപ്പുഴയെ ആക്രമിച്ച സംഭവം 15 പേർക്കെതിരെ കേസ്; ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

Comments Off on കുരീപ്പുഴയെ ആക്രമിച്ച സംഭവം 15 പേർക്കെതിരെ കേസ്; ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

Create AccountLog In Your Account