കോണ്ടോട്ടിയിൽ വീട്ടമ്മയേയും മകളെയും പീഡിപ്പിച്ച അത്‌ഭുത സിദ്ധികളുളള തങ്ങൾ അറസ്റ്റിൽ

കോണ്ടോട്ടിയിൽ വീട്ടമ്മയേയും മകളെയും പീഡിപ്പിച്ച അത്‌ഭുത സിദ്ധികളുളള തങ്ങൾ അറസ്റ്റിൽ

കോണ്ടോട്ടിയിൽ വീട്ടമ്മയേയും മകളെയും പീഡിപ്പിച്ച അത്‌ഭുത സിദ്ധികളുളള തങ്ങൾ അറസ്റ്റിൽ

Comments Off on കോണ്ടോട്ടിയിൽ വീട്ടമ്മയേയും മകളെയും പീഡിപ്പിച്ച അത്‌ഭുത സിദ്ധികളുളള തങ്ങൾ അറസ്റ്റിൽ

ആത്മീയതയുടെ മറവിൽ വീട്ടമ്മയേയും പ്രായപൂർത്തിയാവാത്ത മകളേയും പീഡിപ്പിച്ച കേസിൽ സിദ്ധൻ അറസ്റ്റിൽ. കരിപ്പൂർ പുളിയംപറമ്പ് മാപ്പിളക്കണ്ടി അബ്ദുറഹ്മാൻ തങ്ങളാണ്(36) അറസ്റ്റിലായത്. അസുഖങ്ങളുമായെത്തിയ യുവതിയെ ചികിത്സിക്കാമെന്ന് പറഞ്ഞാണ് സിദ്ധൻ വീട്ടുകാരുമായി ബന്ധം സ്ഥാപിച്ചത്. 17 വയസുകാരിയായ മകളെ തനിക്ക് വിവാഹം കഴിച്ചു നൽകണമെന്ന് ദിവ്യദർശനം ലഭിച്ചെന്ന് സിദ്ധൻ കുടുംബത്തെ ധരിപ്പിച്ചു.

തുടർന്ന് വീട്ടമ്മയെയും പ്രായപൂർത്തിയാകാത്ത പെൺമക്കളെയും വീട്ടിൽ നിന്ന് ഒളിസങ്കേതത്തിലേക്ക് കൊണ്ടുപോയി. യുവതിയുടെ ഭർത്താവ് ഗൾഫിലായിരുന്നു. തന്റെ അനുയായിയും തിരുവനന്തപുരത്തെ ഐ.ടി സ്ഥാപനത്തിലെ ജീവനക്കാരനുമായ ആളുടെ സഹായത്തോടെയാണ് ഇവരെ കടത്തിക്കൊണ്ടുപോയത്.

ഒളിവിൽ താമസിപ്പിച്ച കാലയളവിൽ സിദ്ധനും അനുയായിയും യുവതിയെയും മൂത്ത മകളെയും പീഡിപ്പിച്ചു. യുവതിയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി. കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന 11 സെന്റ് ഭൂമി പളളി നിർമ്മിക്കാനെന്ന പേരിൽ തട്ടിയെടുത്തു.

പത്താം ക്ളാസ് തോറ്റ അബ്ദുറഹ്മാൻ ദിവ്യദർശനത്തിന്റെ പേരിൽ പലയിടങ്ങളിലായി ഒട്ടേറെ സ്ത്രീകളെ പീഡിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂട്ടാളിയെ പൊലീസ് തിരയുകയാണ്. അബ്ദുറഹ്മാൻ കൊണ്ടോട്ടിയിലും പരിസരങ്ങളിലും പ്രാർത്ഥനാസമ്മേളനങ്ങൾ നടത്തിയിരുന്നു. തട്ടിക്കൊണ്ടുപോകൽ, ബലാൽസംഗം, പോക്സോ, മനുഷ്യക്കടത്ത് വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

 

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913

news_reporter

Related Posts

വള്ളം മുങ്ങി കാണാതായ മാതൃഭൂമി ചാനലിന്റെ ഡ്രൈവര്‍ ബിബിന്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തി

Comments Off on വള്ളം മുങ്ങി കാണാതായ മാതൃഭൂമി ചാനലിന്റെ ഡ്രൈവര്‍ ബിബിന്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തി

തോട്ടപ്പള്ളി സ്‌പിൽവേ തുറന്നു; ദേശീയ പാതയിലും ഗതാഗതം നിരോധിച്ചു

Comments Off on തോട്ടപ്പള്ളി സ്‌പിൽവേ തുറന്നു; ദേശീയ പാതയിലും ഗതാഗതം നിരോധിച്ചു

ശബരിമലയിൽ പ്രായ ഭേദമില്ലാതെ രാജകുടുംബത്തിലെ സ്ത്രീകൾ പ്രവേശിച്ചിരുന്നതായി മന്ത്രി കടകംപള്ളി

Comments Off on ശബരിമലയിൽ പ്രായ ഭേദമില്ലാതെ രാജകുടുംബത്തിലെ സ്ത്രീകൾ പ്രവേശിച്ചിരുന്നതായി മന്ത്രി കടകംപള്ളി

ചേർത്തല കെ​വി​എം ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രു​ടെ സ​മ​രം സ​മ​വാ​യ​മാ​യി​ല്ല‌

Comments Off on ചേർത്തല കെ​വി​എം ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രു​ടെ സ​മ​രം സ​മ​വാ​യ​മാ​യി​ല്ല‌

​ജാതി സംവരണം: യുക്തിവാദികളുടെ സൈബർ യുദ്ധത്തിന് വെടിനിർത്തൽ പ്രഖ്യാപിച്ച് ജബ്ബാർ മാഷ്

Comments Off on ​ജാതി സംവരണം: യുക്തിവാദികളുടെ സൈബർ യുദ്ധത്തിന് വെടിനിർത്തൽ പ്രഖ്യാപിച്ച് ജബ്ബാർ മാഷ്

കണ്ണൂര്‍ സര്‍വകലാശാലയിയിൽ മൂല്യനിര്‍ണയം നടത്താത്ത ഉത്തരകടലാസ് റോഡരികില്‍; പ്രതിഷേധം ശക്തം

Comments Off on കണ്ണൂര്‍ സര്‍വകലാശാലയിയിൽ മൂല്യനിര്‍ണയം നടത്താത്ത ഉത്തരകടലാസ് റോഡരികില്‍; പ്രതിഷേധം ശക്തം

സഹോദരങ്ങൾക്കൊപ്പമെത്തിയ ഷൈലജയെ പൊന്‍കുന്നത്ത് ശൂദ്ര ലഹളക്കാർ തടഞ്ഞു

Comments Off on സഹോദരങ്ങൾക്കൊപ്പമെത്തിയ ഷൈലജയെ പൊന്‍കുന്നത്ത് ശൂദ്ര ലഹളക്കാർ തടഞ്ഞു

വര്‍ക്കല ഭൂമി ഇടപാട് സബ് കലക്ടറുടെ കസേര തെറിച്ചു

Comments Off on വര്‍ക്കല ഭൂമി ഇടപാട് സബ് കലക്ടറുടെ കസേര തെറിച്ചു

ബെഹ്‌റയുടെ ഡി.ജി.പി പദവി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോഡിയെയും അമിത് ഷായേയും രക്ഷിച്ചതിനുള്ള പ്രതിഫലമെന്ന് മുല്ലപ്പള്ളി

Comments Off on ബെഹ്‌റയുടെ ഡി.ജി.പി പദവി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോഡിയെയും അമിത് ഷായേയും രക്ഷിച്ചതിനുള്ള പ്രതിഫലമെന്ന് മുല്ലപ്പള്ളി

മോദിക്കെതിരെ വിമർശനം: പ്രകാശ് രാജിന്റെ പത്ര കോളം ‘സർജിക്കൽ സ്ട്രൈക്കിന്’ പൂട്ട് വീണു

Comments Off on മോദിക്കെതിരെ വിമർശനം: പ്രകാശ് രാജിന്റെ പത്ര കോളം ‘സർജിക്കൽ സ്ട്രൈക്കിന്’ പൂട്ട് വീണു

കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; സര്‍വീസുകള്‍ നിര്‍ത്തിവച്ചു

Comments Off on കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; സര്‍വീസുകള്‍ നിര്‍ത്തിവച്ചു

ഇനി സിനിമയില്ല, രാഷ്ട്രീയം മാത്രമെന്ന് കമലഹാസന്‍

Comments Off on ഇനി സിനിമയില്ല, രാഷ്ട്രീയം മാത്രമെന്ന് കമലഹാസന്‍

Create AccountLog In Your Account