കണ്ണൂരിൽ ഫുട്‌ബോള്‍ പരിശീലനത്തിന്റെ മറവില്‍ പ്രകൃതിവിരുദ്ധ പീഡനം: കോച്ച് അറസ്റ്റില്‍

കണ്ണൂരിൽ ഫുട്‌ബോള്‍ പരിശീലനത്തിന്റെ മറവില്‍ പ്രകൃതിവിരുദ്ധ പീഡനം: കോച്ച് അറസ്റ്റില്‍

കണ്ണൂരിൽ ഫുട്‌ബോള്‍ പരിശീലനത്തിന്റെ മറവില്‍ പ്രകൃതിവിരുദ്ധ പീഡനം: കോച്ച് അറസ്റ്റില്‍

Comments Off on കണ്ണൂരിൽ ഫുട്‌ബോള്‍ പരിശീലനത്തിന്റെ മറവില്‍ പ്രകൃതിവിരുദ്ധ പീഡനം: കോച്ച് അറസ്റ്റില്‍

ഫുട്‌ബോള്‍ പരിശീലനത്തിനെത്തുന്ന കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഫുട്‌ബോള്‍ കോച്ചിനെ കണ്ണൂർ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ ഫത്തല്‍ റഹ്്മാ(36) നെയാണ് അറസ്റ്റ് ചെയ്തത്. തെക്കീബസാറിലെ ലോഡ്ജ് മുറിയില്‍ താമസിച്ചുവരികയായിരുന്ന കോച്ച് കുട്ടികളെ പരിശീലനത്തിന്റെ പേര് പറഞ്ഞ് ഒഴിഞ്ഞ ഗ്രൗണ്ടില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കിയതായാണ് പരാതി.

പത്ത് വയസ്സ് മുതല്‍ 14 വയസ്സുവരെ പ്രായമുള്ള പതിനഞ്ചോളം കുട്ടികളെ ഇത്തരത്തില്‍ പ്രതി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പോക്‌സോ നിയമപ്രകാരമാണ് കോച്ചിനെ അറസ്റ്റ് ചെയ്തത്. പീഡനത്തിന് ശേഷം ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നതായും കുട്ടികള്‍ പോലീസിനോട് പറഞ്ഞിരുന്നു. ഒരു പതിനാലുകാരന്റെ പരാതിയിലാണ് യുവാവിനെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണത്രെ പത്തോളം കുട്ടികളെ ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനം നടത്തിയതായി സമ്മതിച്ചതെന്ന് പോലീസ് പറഞ്ഞു. തലശ്ശേരി ധര്‍മ്മടത്ത് വെച്ച് സമാന സ്വഭാവമുള്ള കേസില്‍ എട്ട് മാസം ജയില്‍ശിക്ഷയനുഭവിച്ച് അടുത്തകാലത്താണ് ഫത്തല്‍ റഹ്്മാന്‍ പുറത്തിറങ്ങിയതെന്നും പോലീസ് പറഞ്ഞു.

ഫെയ്‌സ് ബുക്ക് വഴിയാണ് ഫുട്‌ബോള്‍ കോച്ചിംഗിന്റെ കാര്യം കുട്ടികളുമായി ഷെയര്‍ചെയ്ത് ഇയാള്‍ വലയിലാക്കിയിരുന്നത്. ഭാര്യയും രണ്ട് മക്കളുമുണ്ട്്. ടൗണ്‍ സി ഐ രത്‌നകുമാര്‍, എസ് ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913

news_reporter

Related Posts

ആകാശവാണി മുൻ ചീഫ് എൻജിനീയർ ഗോപിനാഥൻ നായർ അന്തരിച്ചു

Comments Off on ആകാശവാണി മുൻ ചീഫ് എൻജിനീയർ ഗോപിനാഥൻ നായർ അന്തരിച്ചു

പ്രധാനമന്ത്രിയുടെ പൂന്തുറ സന്ദർശന സംഘത്തിൽ നിന്ന് റവന്യൂമന്ത്രിയെ ഒഴിവാക്കി

Comments Off on പ്രധാനമന്ത്രിയുടെ പൂന്തുറ സന്ദർശന സംഘത്തിൽ നിന്ന് റവന്യൂമന്ത്രിയെ ഒഴിവാക്കി

പത്തനംതിട്ടയിൽ അര്‍ദ്ധരാത്രി വീട്ടില്‍ കയറി പെണ്‍കുട്ടിയുടെ കട്ടിലിലിരുന്ന ഗന്ധർവ്വൻ അറസ്റ്റില്‍

Comments Off on പത്തനംതിട്ടയിൽ അര്‍ദ്ധരാത്രി വീട്ടില്‍ കയറി പെണ്‍കുട്ടിയുടെ കട്ടിലിലിരുന്ന ഗന്ധർവ്വൻ അറസ്റ്റില്‍

നടന്നു നടന്ന് കാലും മനസ്സും തേഞ്ഞ ഇവര്‍, ഇന്ത്യയുടെ അവകാശികള്‍: സനല്‍കുമാര്‍ ശശിധരൻ

Comments Off on നടന്നു നടന്ന് കാലും മനസ്സും തേഞ്ഞ ഇവര്‍, ഇന്ത്യയുടെ അവകാശികള്‍: സനല്‍കുമാര്‍ ശശിധരൻ

സോഷ്യല്‍ മീഡിയയുടെ ഉത്തരം താങ്ങുന്ന നാസ്തിക – ആസ്തിക അരാഷ്ട്രീയ പല്ലികളുടെ രാഷ്ട്രീയം

Comments Off on സോഷ്യല്‍ മീഡിയയുടെ ഉത്തരം താങ്ങുന്ന നാസ്തിക – ആസ്തിക അരാഷ്ട്രീയ പല്ലികളുടെ രാഷ്ട്രീയം

ജിഗ്നേഷ് മേവാനിക്കെതിരെ മത്സരത്തിനില്ലെന്ന് ആം ആദ്മി പാർട്ടി

Comments Off on ജിഗ്നേഷ് മേവാനിക്കെതിരെ മത്സരത്തിനില്ലെന്ന് ആം ആദ്മി പാർട്ടി

വയല്‍കിളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കേരളം കീഴാറ്റൂര്‍ പാടത്ത്

Comments Off on വയല്‍കിളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കേരളം കീഴാറ്റൂര്‍ പാടത്ത്

വീട്ടിൽ രാഷ്ട്രീയമില്ല എന്നഭിമാനിച്ചതിന്‍റെ ശിക്ഷയാണ് കേരളം അനുഭവിക്കുന്നതെന്ന് ശാരദക്കുട്ടി

Comments Off on വീട്ടിൽ രാഷ്ട്രീയമില്ല എന്നഭിമാനിച്ചതിന്‍റെ ശിക്ഷയാണ് കേരളം അനുഭവിക്കുന്നതെന്ന് ശാരദക്കുട്ടി

 കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവ്

Comments Off on  കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവ്

ഹനാൻറെ കാറപകടം എക്സ്ക്ലൂസീവ് സ്റ്റോറിക്ക് വേണ്ടിയോ? ഒരു ഓൺലൈൻ മാധ്യമത്തെ സംശയം

Comments Off on ഹനാൻറെ കാറപകടം എക്സ്ക്ലൂസീവ് സ്റ്റോറിക്ക് വേണ്ടിയോ? ഒരു ഓൺലൈൻ മാധ്യമത്തെ സംശയം

ഫേസ്ബുക്കിൽ ട്രംപിനെ കടത്തിവെട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

Comments Off on ഫേസ്ബുക്കിൽ ട്രംപിനെ കടത്തിവെട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്കൂൾ ബാഗുങ്ങളുടെ ഭാരം കുറക്കണമെന്നുള്ള ഉത്തരവ് അശാസ്ത്രീയവും അപ്രായോഗികമാണെന്ന് സ്‌കൂൾ മാനേജ്‌മെന്റുകൾ

Comments Off on സ്കൂൾ ബാഗുങ്ങളുടെ ഭാരം കുറക്കണമെന്നുള്ള ഉത്തരവ് അശാസ്ത്രീയവും അപ്രായോഗികമാണെന്ന് സ്‌കൂൾ മാനേജ്‌മെന്റുകൾ

Create AccountLog In Your Account