ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് ഇന്ന് നേട്ടത്തിന്റെ ദിനം; നീരജ് ചോപ്രയ്ക്ക് സ്വര്‍ണം, മലയാളി താരം നീനയ്ക്ക് വെള്ളി

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് ഇന്ന് നേട്ടത്തിന്റെ ദിനം; നീരജ് ചോപ്രയ്ക്ക് സ്വര്‍ണം, മലയാളി താരം നീനയ്ക്ക് വെള്ളി

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് ഇന്ന് നേട്ടത്തിന്റെ ദിനം; നീരജ് ചോപ്രയ്ക്ക് സ്വര്‍ണം, മലയാളി താരം നീനയ്ക്ക് വെള്ളി

Comments Off on ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് ഇന്ന് നേട്ടത്തിന്റെ ദിനം; നീരജ് ചോപ്രയ്ക്ക് സ്വര്‍ണം, മലയാളി താരം നീനയ്ക്ക് വെള്ളി

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് നേട്ടത്തിന്റെ ദിനം. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. 88.03 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണ മെഡല്‍ നേടിയത്. ദേശീയ റെക്കോര്‍ഡും നീരജ് ചോപ്രയുടെ ഏറ്റവും മികച്ച വ്യക്തിഗത ദൂരവുമാണിത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം എട്ടായി. വനിതകളുടെ ലോജ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം നീന വരകില്‍ വെള്ളി മെഡല്‍ നേടി. 6.51 മീറ്ററാണ് നീന ചാടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 41 ആയി.

മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ധരുണ്‍ അയ്യാസ്വാമി വെള്ളി നേടി. 48.96 സമയത്തിലാണ് ധരുണ്‍ ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ ഖത്തറിന്റെ അബ്ദുറഹ്മാന്‍ സാംബ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 47.66 സെക്കന്‍ഡ് ആണ് സാംബയുടെ സമയം. വനിതകളുടെ ഹര്‍ഡില്‍സില്‍ ഇന്ത്യയ്ക്ക് മെഡല്‍ നഷ്ടമായി. മലയാളി താരം അനു രാഘവന്‍ 56.92 സെക്കന്‍ഡില്‍ അഞ്ചാമതായാണ് ഓടിയെത്തിയത്. മറ്റൊരു ഇന്ത്യന്‍ താരം ജൗന മര്‍മു 57.48 സെക്കന്‍ഡില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു

ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലില്‍ കടന്നു. ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. ഹോക്കിയില്‍ ഇന്ത്യന്‍ വനിതാ ടീം സെമിയില്‍ പ്രവേശിച്ചു. തായ്‌ലന്‍ഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ കടന്നത്. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ റാണി രാംപാല്‍ ഹാട്രിക് ഗോള്‍ നേടി.

അതേസമയം ഇന്ത്യയുടെ സൈന നെഹ്‌വാള്‍ സെമിയില്‍ വീണു. ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് യു യിങ് ആണ് സൈനയെ പരാജപ്പെടുത്തിയത്. ഇതോടെ സൈനയ്ക്ക് വെങ്കല മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

news_reporter

Related Posts

കോഴിയിറച്ചിപോലെ ചെമ്മീനിലും രാസവസ്തുക്കള്‍ കുത്തിവെയ്പ്പ് വ്യാപകമാകുന്നു

Comments Off on കോഴിയിറച്ചിപോലെ ചെമ്മീനിലും രാസവസ്തുക്കള്‍ കുത്തിവെയ്പ്പ് വ്യാപകമാകുന്നു

എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാഗത്വം രാജിവെച്ചു

Comments Off on എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാഗത്വം രാജിവെച്ചു

വനിതാ മതിലിന് ഞാൻ എതിരല്ല; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന് കാനം പറയാത്തതെന്ത്?: പരിഹാസവുമായി വിഎസ്

Comments Off on വനിതാ മതിലിന് ഞാൻ എതിരല്ല; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന് കാനം പറയാത്തതെന്ത്?: പരിഹാസവുമായി വിഎസ്

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അമ്മയുടെ കാമുകനായ ഒാട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Comments Off on മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അമ്മയുടെ കാമുകനായ ഒാട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

അനാഥക്കുട്ടികളെ വിറ്റു പണം വാങ്ങി; മദര്‍ തെരേസയുടെ മിഷണറീസ് ഒാഫ് ചാരിറ്റിക്കെതിരെ കേസ്; രണ്ടു പേര്‍ അറസ്റ്റിൽ

Comments Off on അനാഥക്കുട്ടികളെ വിറ്റു പണം വാങ്ങി; മദര്‍ തെരേസയുടെ മിഷണറീസ് ഒാഫ് ചാരിറ്റിക്കെതിരെ കേസ്; രണ്ടു പേര്‍ അറസ്റ്റിൽ

കീഴാറ്റൂരിലെ വയല്‍ക്കിളി സമരനേതാവിന്റെ വീടിന് നേരെ കല്ലേറ്

Comments Off on കീഴാറ്റൂരിലെ വയല്‍ക്കിളി സമരനേതാവിന്റെ വീടിന് നേരെ കല്ലേറ്

771 ദിവസം നിണ്ട ഐതിഹാസിക സമരം വിജയത്തിലേക്ക്; അധികാരികള്‍ മുട്ടുകുത്തി

Comments Off on 771 ദിവസം നിണ്ട ഐതിഹാസിക സമരം വിജയത്തിലേക്ക്; അധികാരികള്‍ മുട്ടുകുത്തി

ഓഫീസില്‍ വൈകിയെത്തിയതു ചോദ്യം ചെയ്ത വനിത കൃഷി ഓഫീസറെ തൂപ്പുകാരി ചൂലുകൊണ്ടും ചെരുപ്പൂരിയും അടിച്ചു

Comments Off on ഓഫീസില്‍ വൈകിയെത്തിയതു ചോദ്യം ചെയ്ത വനിത കൃഷി ഓഫീസറെ തൂപ്പുകാരി ചൂലുകൊണ്ടും ചെരുപ്പൂരിയും അടിച്ചു

പ്രാർത്ഥന ഫലിച്ചു: ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ ചോദ്യം ചെയ്യുന്നത് മാറ്റിവച്ചു

Comments Off on പ്രാർത്ഥന ഫലിച്ചു: ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ ചോദ്യം ചെയ്യുന്നത് മാറ്റിവച്ചു

കൊച്ചിൻ ഷിപ്പ്‍യാർഡിലെ സ്‌ഫോടനം വാതകച്ചോർച്ചമൂലം; മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം സഹായധനം

Comments Off on കൊച്ചിൻ ഷിപ്പ്‍യാർഡിലെ സ്‌ഫോടനം വാതകച്ചോർച്ചമൂലം; മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം സഹായധനം

അഡ്ജസ്റ്റ് ചെയ്താല്‍ അവസരം നൽകാമെന്ന് വാഗ്ദാനം; പ്രമുഖ സംവിധായകനെതിരെ തുറന്നടിച്ച് 17 കാരി

Comments Off on അഡ്ജസ്റ്റ് ചെയ്താല്‍ അവസരം നൽകാമെന്ന് വാഗ്ദാനം; പ്രമുഖ സംവിധായകനെതിരെ തുറന്നടിച്ച് 17 കാരി

ശബരിമലയിലേക്ക് ആണിനേയും പെണ്ണിനേയും കയറ്റരുത്!

Comments Off on ശബരിമലയിലേക്ക് ആണിനേയും പെണ്ണിനേയും കയറ്റരുത്!

Create AccountLog In Your Account