മുസ്ലിംലീഗ് ഓഫീസിൽ നിന്ന് ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്തു

മുസ്ലിംലീഗ് ഓഫീസിൽ നിന്ന് ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്തു

മുസ്ലിംലീഗ് ഓഫീസിൽ നിന്ന് ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്തു

Comments Off on മുസ്ലിംലീഗ് ഓഫീസിൽ നിന്ന് ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്തു

ഇരിട്ടി പഴയ ബസ്റ്റാൻഡിലെ മുസ്ലിംലീഗ് ഓഫീസിൽ നിന്ന് ബോംബുകളും ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. മൂന്ന് ബോംബുകൾ, മൂന്ന് വടിവാളുകൾ, ആറ് ഇരുമ്പ് ദണ്ഡുകൾ, രണ്ട് മരദണ്ഡുകൾ എന്നിവയാണ് കണ്ടെടുത്തത്. ഉച്ചയ്ക്ക് ഈ കെട്ടിടത്തിന്റെ സമീപം ഐസ്ക്രീം ബോംബ് പൊട്ടിത്തെറിച്ചിരുന്നു. ഇതേ തുടർന്നുള്ള പരിശോധനയിലാണ് ബോംബുകളും ആയുധങ്ങളും ലഭിച്ചത്. ഉച്ചയ്ക്കുണ്ടായ ബോംബ് സ്ഫോടനത്തിൽ നാല് കാറുകൾക്ക് കേടുപാട് പറ്റി

മുസ്ലിം ലീഗ് പേരാവൂർ മണ്ഡലം ഓഫീസിന്റെ നാലാംനിലയിലുള്ള കോൺഫറൻസ് ഹാളിലാണ് സ്ഫോടനം നടന്നത്. മൂന്നാംനിലയിലാണ് ലീഗ് ഓഫീസ് പ്രവർത്തിക്കുന്നത്. രണ്ടാംനിലയിൽ ബ്രിട്ടീഷ് അക്കാഡമി,ഒന്നാംനിലയിൽ സ്വർണ്ണാഭരണശാല എന്നിവയുമാണ് പ്രവർത്തിച്ചിരുന്നത്. അക്കാഡമിയിലെ കുട്ടികളും സ്വർണക്കടയിലെ ജീവനക്കാരുമെല്ലാം ശബ്ദം കേട്ട് ഇറങ്ങിയോടുകയായിരുന്നു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913

news_reporter

Related Posts

ശൂദ്ര ആർത്തവ ലഹള: സെക്രട്ടറിയേറ്റ് പടിക്കലെ നിരാഹാരം മതിയാക്കി ദേശസ്നേഹികൾ വണ്ടി വിടുന്നു

Comments Off on ശൂദ്ര ആർത്തവ ലഹള: സെക്രട്ടറിയേറ്റ് പടിക്കലെ നിരാഹാരം മതിയാക്കി ദേശസ്നേഹികൾ വണ്ടി വിടുന്നു

പി.വി.അൻവറിന്റെ അനധികൃത തടയണ പൊളിക്കാൻ കോടതി നിർദ്ദേശം

Comments Off on പി.വി.അൻവറിന്റെ അനധികൃത തടയണ പൊളിക്കാൻ കോടതി നിർദ്ദേശം

കോട്ടയത്ത് ധ്യാനം കൂടാൻ വന്ന 40കാരനൊപ്പം കർത്താവിൻറെ മണവാട്ടി ഒളിച്ചോടി

Comments Off on കോട്ടയത്ത് ധ്യാനം കൂടാൻ വന്ന 40കാരനൊപ്പം കർത്താവിൻറെ മണവാട്ടി ഒളിച്ചോടി

പിന്നെയും പീഡനം: അപമാനിച്ചെന്ന് വനിതാ നേതാവിന്റെ പരാതി, മുസ്ലീം ലീഗ് നേതാവിനെതിരെ പാർട്ടി നടപടി

Comments Off on പിന്നെയും പീഡനം: അപമാനിച്ചെന്ന് വനിതാ നേതാവിന്റെ പരാതി, മുസ്ലീം ലീഗ് നേതാവിനെതിരെ പാർട്ടി നടപടി

സിം കാർഡിന് പിന്നാലെ, വാട്സ് ആപ്പിനെ വെല്ലുവിളിച്ച് കിംപോയുമായി ബാബാ രാംദേവ്

Comments Off on സിം കാർഡിന് പിന്നാലെ, വാട്സ് ആപ്പിനെ വെല്ലുവിളിച്ച് കിംപോയുമായി ബാബാ രാംദേവ്

സന്യാസിനിമാരെ ആശ്രമത്തലവനായ സ്വാമിയും 12 സഹായികളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി

Comments Off on സന്യാസിനിമാരെ ആശ്രമത്തലവനായ സ്വാമിയും 12 സഹായികളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി

മാണിയെ മുന്നണിയില്‍ ഉള്‍പെടുത്തിക്കൊണ്ട് മുന്നോട്ടു പോകാന്‍ സി.പി.ഐക്ക് ആവില്ലെന്ന് കാനം

Comments Off on മാണിയെ മുന്നണിയില്‍ ഉള്‍പെടുത്തിക്കൊണ്ട് മുന്നോട്ടു പോകാന്‍ സി.പി.ഐക്ക് ആവില്ലെന്ന് കാനം

രാഹുൽ വാക്ക് പാലിച്ചു; രാജസ്ഥാനിലും കാര്‍ഷിക കടം എഴുതിത്തള്ളി

Comments Off on രാഹുൽ വാക്ക് പാലിച്ചു; രാജസ്ഥാനിലും കാര്‍ഷിക കടം എഴുതിത്തള്ളി

എല്ലാ ട്രഷറി നിയന്ത്രണങ്ങളും പിന്‍വലിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്‌

Comments Off on എല്ലാ ട്രഷറി നിയന്ത്രണങ്ങളും പിന്‍വലിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്‌

യുപിഎ – എൻഡി എ സർക്കാരുകൾക്ക് സനാതന്‍ സന്‍സ്തയുമായി എന്താണ് ബന്ധം ?

Comments Off on യുപിഎ – എൻഡി എ സർക്കാരുകൾക്ക് സനാതന്‍ സന്‍സ്തയുമായി എന്താണ് ബന്ധം ?

ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മഹിജ എഴുതിയ കണ്ണീരിൽ കുതിർന്ന അക്ഷരങ്ങൾ

Comments Off on ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മഹിജ എഴുതിയ കണ്ണീരിൽ കുതിർന്ന അക്ഷരങ്ങൾ

ജലന്ധർ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പരാതി പറഞ്ഞില്ലെന്ന് ഉജ്ജ്വയിൻ ബിഷപ്പിൻറെ മൊഴി

Comments Off on ജലന്ധർ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പരാതി പറഞ്ഞില്ലെന്ന് ഉജ്ജ്വയിൻ ബിഷപ്പിൻറെ മൊഴി

Create AccountLog In Your Account