പ്രളയക്കെടുതി വിദേശ സഹായം കേന്ദ്രത്തിനെതിരെ ബിനോയ് വിശ്വം സുപ്രീം കോടതിയിൽ

പ്രളയക്കെടുതി വിദേശ സഹായം കേന്ദ്രത്തിനെതിരെ ബിനോയ് വിശ്വം സുപ്രീം കോടതിയിൽ

പ്രളയക്കെടുതി വിദേശ സഹായം കേന്ദ്രത്തിനെതിരെ ബിനോയ് വിശ്വം സുപ്രീം കോടതിയിൽ

Comments Off on പ്രളയക്കെടുതി വിദേശ സഹായം കേന്ദ്രത്തിനെതിരെ ബിനോയ് വിശ്വം സുപ്രീം കോടതിയിൽ

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി വിദേശ സഹായം സ്വീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ദേശീയ എക്സിക്യു്ട്ടീവ് അംഗം ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചു. ദുരന്തങ്ങളുണ്ടാകുമ്പോൾ വിദേശ സഹായം സ്വീകരിക്കാൻ അനുവദിക്കണം. ദുരന്ത നിവാരണ നിയമത്തിൽ ഇതിനുള്ള ചട്ടങ്ങളുണ്ട്. സഹായം നിഷേധിക്കുന്നത് ജീവിക്കാനുള്ള അവകാശ ലംഘനത്തിന്റെ ലംഘനമാണ്. വിവിധ രാജ്യങ്ങൾ കേരളത്തിന് വാഗ്ദ്ധാനം ചെയ്ത സഹായം അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു.

കേരളത്തിന് യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ കോടികളുടെ സഹായം വാഗ്‌ദ്ധാനം ചെയ്‌തിരുന്നുവെങ്കിലും നിയമങ്ങളിലെ നൂലാമാലകൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ തടഞ്ഞത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. ദുരന്തമുണ്ടാകുമ്പോൾ വിദേശ സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് മുൻ വിദേശകാര്യമന്ത്രിമാർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാട് മാറ്റത്തിന് തയ്യാറായിട്ടില്ല. തുടർന്നാണ് ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913

news_reporter

Related Posts

എ.ബി വാജ്‌പേയിയുടെ നിര്യാണം: സംസ്ഥാനത്ത് 7 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം

Comments Off on എ.ബി വാജ്‌പേയിയുടെ നിര്യാണം: സംസ്ഥാനത്ത് 7 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം

ജ്യോതിശാസ്ത്രം എന്ന് കേട്ടപ്പോൾ അത് റോക്കറ്റൊക്കെ വിടുന്ന ശാസ്ത്രമാണ് എന്ന് മേയർ തെറ്റിദ്ധരിച്ചതാവുമോ?

Comments Off on ജ്യോതിശാസ്ത്രം എന്ന് കേട്ടപ്പോൾ അത് റോക്കറ്റൊക്കെ വിടുന്ന ശാസ്ത്രമാണ് എന്ന് മേയർ തെറ്റിദ്ധരിച്ചതാവുമോ?

രോഗിയെ എലി കടിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വിശദീകരണം തോടി

Comments Off on രോഗിയെ എലി കടിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വിശദീകരണം തോടി

എസ് ഡി പി ഐ യുമായി കൂട്ടു കൂടിയ ശേഷം വര്‍ഗീയതയ്ക്കെതിരെ സെമിനാര്‍ നടത്തിയിട്ട് കാര്യമില്ലെന്ന് എസ് എഫ് ഐ വേദിയില്‍: ടി പത്മനാഭന്‍

Comments Off on എസ് ഡി പി ഐ യുമായി കൂട്ടു കൂടിയ ശേഷം വര്‍ഗീയതയ്ക്കെതിരെ സെമിനാര്‍ നടത്തിയിട്ട് കാര്യമില്ലെന്ന് എസ് എഫ് ഐ വേദിയില്‍: ടി പത്മനാഭന്‍

ഇന്ത്യയിലും പണി പാളി: ജോൺസൺ ആൻഡ് ജോൺസൺ 20 ലക്ഷം വീതം നഷ്ടപരിഹാരം നൽകണം

Comments Off on ഇന്ത്യയിലും പണി പാളി: ജോൺസൺ ആൻഡ് ജോൺസൺ 20 ലക്ഷം വീതം നഷ്ടപരിഹാരം നൽകണം

കലികാലത്ത് ദൈവത്തിനും ഇൻഷ്വറൻസ് –

Comments Off on കലികാലത്ത് ദൈവത്തിനും ഇൻഷ്വറൻസ് –

ലാൽ വിസ്മയം: സർവ്വരേയും ഞെട്ടിത്തരിപ്പി ച്ചുകൊണ്ട് ‘ഒടിയൻ’ ടീസർ പുറത്ത്

Comments Off on ലാൽ വിസ്മയം: സർവ്വരേയും ഞെട്ടിത്തരിപ്പി ച്ചുകൊണ്ട് ‘ഒടിയൻ’ ടീസർ പുറത്ത്

ആരുടെയും നെഞ്ചിൻ കൂട്ടിൽ ചവിട്ടാതെ വീണ്ടും പതിനെട്ടാം പടി കയറി ദളിത് യുവതി

Comments Off on ആരുടെയും നെഞ്ചിൻ കൂട്ടിൽ ചവിട്ടാതെ വീണ്ടും പതിനെട്ടാം പടി കയറി ദളിത് യുവതി

പരാതി വ്യാജം, അശ്വതി ജ്വാലയ്‌ക്കെതിരായ കേസ്‌ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു

Comments Off on പരാതി വ്യാജം, അശ്വതി ജ്വാലയ്‌ക്കെതിരായ കേസ്‌ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു

സൗമ്യയുടെ മരണം: വനിതാ ജയിൽ അധികൃതർക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

Comments Off on സൗമ്യയുടെ മരണം: വനിതാ ജയിൽ അധികൃതർക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

എന്തുകൊണ്ട് ശബരിമല റിവ്യൂ ഹർജ്ജികൾ നാളെ സുപ്രീംകോടതിയിൽ പതിമൂന്നു നിലയിൽ പൊട്ടും?

Comments Off on എന്തുകൊണ്ട് ശബരിമല റിവ്യൂ ഹർജ്ജികൾ നാളെ സുപ്രീംകോടതിയിൽ പതിമൂന്നു നിലയിൽ പൊട്ടും?

അയ്യനെ കണ്ടാൽ ചപ്പാത്തി തിന്നാം: ആർത്തവ ലഹള, കൊലപാതക ശ്രമം, കെ.സുരേന്ദ്രന് ജാമ്യമില്ല

Comments Off on അയ്യനെ കണ്ടാൽ ചപ്പാത്തി തിന്നാം: ആർത്തവ ലഹള, കൊലപാതക ശ്രമം, കെ.സുരേന്ദ്രന് ജാമ്യമില്ല

Create AccountLog In Your Account