പ്രളയബാധിതര്‍ക്ക് സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ ജെയ്സലിന് സംവിധായകന്‍ വിനയൻ ഒരു ലക്ഷം രൂപ നൽകും

പ്രളയബാധിതര്‍ക്ക് സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ ജെയ്സലിന് സംവിധായകന്‍ വിനയൻ ഒരു ലക്ഷം രൂപ നൽകും

പ്രളയബാധിതര്‍ക്ക് സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ ജെയ്സലിന് സംവിധായകന്‍ വിനയൻ ഒരു ലക്ഷം രൂപ നൽകും

Comments Off on പ്രളയബാധിതര്‍ക്ക് സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ ജെയ്സലിന് സംവിധായകന്‍ വിനയൻ ഒരു ലക്ഷം രൂപ നൽകും

പ്രളയജലം ചവിട്ടിക്കടക്കാന്‍ സ്വന്തം പുറം ദുരിതബാധിതര്‍ക്ക് കാട്ടിക്കൊടുത്ത മല്‍സ്യത്തൊഴിലാളി ജെയ്സലിന് സംവിധായകന്‍ വിനയന്‍റെ സമ്മാനം.തൻെറ ശരീരം തന്നെ ചവിട്ടുപടിയായി കിടന്നു കൊടുത്തുകൊണ്ട് ജൈസൽ നടത്തിയ രക്ഷാപ്രവർത്തനം സാമുഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഫേസ്ബുക്ക്പോസ്റ്റിലൂടെയാണ് വിനയന്‍ ഇക്കാര്യം അറിയിച്ചത്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

സമൂഹത്തിന് ഏറെ മാതൃകയായി പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മൽസ്യത്തൊഴിലാളി ജൈസലിന് ഒ രുലക്ഷം രൂപ സമ്മാനമായി നൽകാൻ ഞാനാഗ്രഹിക്കുന്നു..

ഈ വിവരം ഞാൻ ജൈസലിനെ അറിയിച്ചപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം എന്നേ സംബന്ധിച്ച് വല്യ സംതൃപ്തി തന്നു. (ജൈസൽ ഫോൺ 8943135485) തൻെറ ശരീരം തന്നെ ചവിട്ടുപടിയായി കിടന്നു കൊടുത്തുകൊണ്ട് ജൈസൽ നടത്തിയ രക്ഷാപ്രവർത്തനം സാമുഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

മാതൃഭൂമി ചാനലിലൂടെ ജൈസലിൻെറ വീടിൻറവസ്ഥയും ജീവിതത്തേപ്പറ്റിയുമൊക്കെ കേട്ടപ്പോൾ നിർധനനായ ആ ചെറുപ്പക്കാരനോട് വല്യ സ്നേഹവും ആദരവും തോന്നി
ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒക്കെ എന്നാൽ കഴിയുന്ന പൻക് കൊടുത്തിട്ടുണ്ടൻകിലും.. ഒറ്റമുറി ഷെഡ്ഡിൽ കഴിയുന്ന ജൈസലിൻെറ കുടും ബത്തിന് ഇങ്ങനൊരു ചെറിയസമ്മാനം കൊടുക്കുന്നത് ജീവൻ പണയംവച്ചു പോലും ദുരിതാശ്വാസ പ്രവർത്തനം നടത്തിയ നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്ക് ഒരു പ്രോൽസാഹനമാകുമെന്ന് ഞാൻ കരുതുന്നു..

നമ്മുടെ നാട്ടിലെ നൻമ്മയുടെ പ്രതീകങ്ങളായ മൽസ്യത്തൊഴിലാളികളുടെ മുന്നിലും..ആദ്രതയും കരുണയും ഉള്ള സ്നേഹസമ്പന്നരായ നമ്മുടെ യുവതലമുറയുടെ മുന്നിലും ശിരസ്സു നമിക്കുന്നു..

 

news_reporter

Related Posts

കുമ്പസാരക്കെണി: കേന്ദ്ര വനിതാ കമ്മീഷൻ ഇടപെട്ടു; ഇരയ്‌ക്കെതിരെ ഓർത്തഡോക്സ് അച്ചായത്തിമാരുടെ സൈബർ അറ്റാക്ക്

Comments Off on കുമ്പസാരക്കെണി: കേന്ദ്ര വനിതാ കമ്മീഷൻ ഇടപെട്ടു; ഇരയ്‌ക്കെതിരെ ഓർത്തഡോക്സ് അച്ചായത്തിമാരുടെ സൈബർ അറ്റാക്ക്

ബിഷപ്പിൻറെ പീഡനം: കേരളത്തിലെ ഭരണകൂടം ആർക്കൊപ്പമാണെന്ന് അറിയണമെന്ന് ദീപ നിശാന്ത്

Comments Off on ബിഷപ്പിൻറെ പീഡനം: കേരളത്തിലെ ഭരണകൂടം ആർക്കൊപ്പമാണെന്ന് അറിയണമെന്ന് ദീപ നിശാന്ത്

വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണം; വീട്ടമ്മയെ പുലി കടിച്ചു കൊന്നു

Comments Off on വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണം; വീട്ടമ്മയെ പുലി കടിച്ചു കൊന്നു

ഈ പോരാട്ടത്തിൽ ഞാനും അണിചേരുന്നു; സർക്കാർ കണ്ണുതുറക്കണം: മഞ്ജു വാര്യർ

Comments Off on ഈ പോരാട്ടത്തിൽ ഞാനും അണിചേരുന്നു; സർക്കാർ കണ്ണുതുറക്കണം: മഞ്ജു വാര്യർ

താജ്മഹലിന്റെ പേര് രാം മഹല്‍ അല്ലെങ്കില്‍ കൃഷ്ണ മഹല്‍ എന്നാക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

Comments Off on താജ്മഹലിന്റെ പേര് രാം മഹല്‍ അല്ലെങ്കില്‍ കൃഷ്ണ മഹല്‍ എന്നാക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് ബിജെപിയുടെ ഔദാര്യം കൊണ്ടല്ല: അമിത് ഷായ്‌ക്ക് മുഖ്യമന്ത്രിയുടെ മറുപടി

Comments Off on ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് ബിജെപിയുടെ ഔദാര്യം കൊണ്ടല്ല: അമിത് ഷായ്‌ക്ക് മുഖ്യമന്ത്രിയുടെ മറുപടി

കൂട്ടുകാരിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം തട്ടിയ യുവതിയും സംഘവും അറസ്റ്റിൽ

Comments Off on കൂട്ടുകാരിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം തട്ടിയ യുവതിയും സംഘവും അറസ്റ്റിൽ

കെഎം ഷാജിയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി

Comments Off on കെഎം ഷാജിയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി

ഉദാദേവി: ആഘോഷിക്കപ്പെടാതെ പോയ ഇന്ത്യന്‍ സ്വാതന്ത്ര്യസമര നായികയായ ദളിത് വനിത

Comments Off on ഉദാദേവി: ആഘോഷിക്കപ്പെടാതെ പോയ ഇന്ത്യന്‍ സ്വാതന്ത്ര്യസമര നായികയായ ദളിത് വനിത

വയല്‍ക്കിളി സമരത്തില്‍ സംഘര്‍ഷത്തിനായി മാവോയിസ്റ്റ് സംഘടനകള്‍ ശ്രമിക്കുന്നുവെന്ന് സെന്‍ട്രല്‍ ഐബി

Comments Off on വയല്‍ക്കിളി സമരത്തില്‍ സംഘര്‍ഷത്തിനായി മാവോയിസ്റ്റ് സംഘടനകള്‍ ശ്രമിക്കുന്നുവെന്ന് സെന്‍ട്രല്‍ ഐബി

ഗൗരി ലങ്കേഷിനെ കൊന്നത് തന്‍റെ മതത്തെ രക്ഷിക്കാന്‍ വേണ്ടിയെന്ന് പ്രതി പരശുറാം വാഗ്മോര്‍

Comments Off on ഗൗരി ലങ്കേഷിനെ കൊന്നത് തന്‍റെ മതത്തെ രക്ഷിക്കാന്‍ വേണ്ടിയെന്ന് പ്രതി പരശുറാം വാഗ്മോര്‍

തിരുവനന്തപുരം ടെക്‌നോപാർക്കിൽ വീണ്ടും മായാമോഹനൻ: ആദ്യരാത്രിയിൽ വരൻ ‘പെണ്ണായി’

Comments Off on തിരുവനന്തപുരം ടെക്‌നോപാർക്കിൽ വീണ്ടും മായാമോഹനൻ: ആദ്യരാത്രിയിൽ വരൻ ‘പെണ്ണായി’

Create AccountLog In Your Account