ഗുസ്തിപിടിച്ച് ഇന്ത്യയ്ക്ക് സ്വര്‍ണം നേടി ചരിത്രം കുറിച്ച് വിനേഷ് ഫോഗട്ട്

ഗുസ്തിപിടിച്ച് ഇന്ത്യയ്ക്ക് സ്വര്‍ണം നേടി ചരിത്രം കുറിച്ച് വിനേഷ് ഫോഗട്ട്

ഗുസ്തിപിടിച്ച് ഇന്ത്യയ്ക്ക് സ്വര്‍ണം നേടി ചരിത്രം കുറിച്ച് വിനേഷ് ഫോഗട്ട്

Comments Off on ഗുസ്തിപിടിച്ച് ഇന്ത്യയ്ക്ക് സ്വര്‍ണം നേടി ചരിത്രം കുറിച്ച് വിനേഷ് ഫോഗട്ട്

ഏഷ്യൻ ഗെയിംസിന്‍റെ രണ്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് സുവര്‍ണ ശോഭ. വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫൊഗട്ടാണ് സ്വർണം നേടിയത്. ഫൈനലിൽ ജപ്പാൻ താരം യൂകി ഇറിയെ 6–2ന് വീഴ്ത്തിയാണ് ഇരുപത്തിനാലുകാരിയായ ഫൊഗട്ട് ഇന്ത്യയുടെ രണ്ടാം സ്വർണമെഡൽ ജേതാവായത്. പുരുഷവിഭാഗം ഗുസ്തിയിൽ ബജ്റംഗ് പൂനിയ ആദ്യ ദിനത്തിൽ സ്വർണം നേടിയിരുന്നു. ഏഷ്യൻ ഗെയിംസ് വനിതാ ഗുസ്തിയിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്.

രണ്ടാം ദിനത്തിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണ് ഫൊഗട്ടിന്റേത്. ജക്കാർത്ത ഗെയിംസിൽ അ‍ഞ്ചാമത്തെയും. നേരത്തെ, പുരുഷവിഭാഗം ഷൂട്ടിങ് ട്രാപ്പിൽ ഇരുപതുകാരൻ താരം ലക്ഷയ്, 10 മീറ്റർ എയർ റൈഫിളിൽ ദീപക് കുമാർ എന്നിവർ വെള്ളി നേടിയിരുന്നു. പുരുഷവിഭാഗം ട്രാപ്പിൽ മാനവ്ജീത് സിങ് സന്ധു നാലാം സ്ഥാനത്തായപ്പോൾ, 10 മീറ്റർ എയർ റൈഫിളിൽ രവി കുമാറും നാലാമതെത്തി. അതേസമയം, 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ പൂജ ദണ്ഡയും 62 കിലോഗ്രാം വിഭാഗത്തിൽ സാക്ഷി മാലിക്ക് സെമിയിലെത്തിയെങ്കിലും തോറ്റു. പുരുഷവിഭാഗം 125 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സുമിത് മാലിക്, വനിതാ വിഭാഗം 53 കിലോയിൽ പിങ്കി ജാൻഗ്ര എന്നിവർ ആദ്യ റൗണ്ടിൽ തോറ്റു.

news_reporter

Related Posts

ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്ക് ഗൈനക്കോളജി പരിശീലനം; ഐ.എം.എ കടുത്ത എതിര്‍പ്പുമായി രംഗത്ത്

Comments Off on ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്ക് ഗൈനക്കോളജി പരിശീലനം; ഐ.എം.എ കടുത്ത എതിര്‍പ്പുമായി രംഗത്ത്

ചെങ്ങന്നൂരിൽ ബി.ഡി.ജെ.എസിനെ അവഗണിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയായി

Comments Off on ചെങ്ങന്നൂരിൽ ബി.ഡി.ജെ.എസിനെ അവഗണിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയായി

ഫോര്‍മാലിന്‍ കലര്‍ത്തിയ ആറായിരം കിലോ മത്സ്യം പിടിച്ചെടുത്തു; കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

Comments Off on ഫോര്‍മാലിന്‍ കലര്‍ത്തിയ ആറായിരം കിലോ മത്സ്യം പിടിച്ചെടുത്തു; കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

ഹേയ് ബാബു (കുട്ടി) കോണ്‍ഗ്രസിനെ പ്രതിപക്ഷമായി ലഭിച്ചത് ഭാഗ്യമെന്ന് രാഹുലിനെ ട്രോളി അമിത് ഷാ

Comments Off on ഹേയ് ബാബു (കുട്ടി) കോണ്‍ഗ്രസിനെ പ്രതിപക്ഷമായി ലഭിച്ചത് ഭാഗ്യമെന്ന് രാഹുലിനെ ട്രോളി അമിത് ഷാ

പരാതിക്കാരി പിന്‍മാറിയാലും കേരളത്തിന് മറക്കാന്‍ കഴിയുമോ ഒരു ഇടതു മന്ത്രിയുടെ ആ…കമ്പി സംഭാഷണം?

Comments Off on പരാതിക്കാരി പിന്‍മാറിയാലും കേരളത്തിന് മറക്കാന്‍ കഴിയുമോ ഒരു ഇടതു മന്ത്രിയുടെ ആ…കമ്പി സംഭാഷണം?

ഒാഖി ദുരിതാശ്വാസം: കേരളത്തിന് കേന്ദ്രം 169 കോടി അനുവദിച്ചു

Comments Off on ഒാഖി ദുരിതാശ്വാസം: കേരളത്തിന് കേന്ദ്രം 169 കോടി അനുവദിച്ചു

ആഢംബര ജീവിതം; മറുപടിയുമായി ജിഷയുടെ അമ്മ രാജേശ്വരി

Comments Off on ആഢംബര ജീവിതം; മറുപടിയുമായി ജിഷയുടെ അമ്മ രാജേശ്വരി

തിരുവനന്തപുരത്തും കൊച്ചിയിലും കോട്ടയത്തും നിപ; 26 പേര്‍ നിരീക്ഷണത്തില്‍

Comments Off on തിരുവനന്തപുരത്തും കൊച്ചിയിലും കോട്ടയത്തും നിപ; 26 പേര്‍ നിരീക്ഷണത്തില്‍

ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും, സംസ്‌കാരം വൈകിട്ട് ജുഹുവില്‍

Comments Off on ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും, സംസ്‌കാരം വൈകിട്ട് ജുഹുവില്‍

പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം; സി.പി.എം സ്ഥാനാര്‍ത്ഥിയേയും ഭാര്യയേയും ചുട്ടു കൊന്നു

Comments Off on പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം; സി.പി.എം സ്ഥാനാര്‍ത്ഥിയേയും ഭാര്യയേയും ചുട്ടു കൊന്നു

പ്രതിരോധിക്കാൻ കുലയില്ലാത്ത പെണ്ണുങ്ങൾ അഗളി സ്‌കൂളിലേക്ക്

Comments Off on പ്രതിരോധിക്കാൻ കുലയില്ലാത്ത പെണ്ണുങ്ങൾ അഗളി സ്‌കൂളിലേക്ക്

ചെറിയ ഉള്ളിയുടെയും സവാളയുടെയുംവില കുത്തനെ ഉയരുന്നു; കിലോയ്ക്ക് 200 കടന്നു

Comments Off on ചെറിയ ഉള്ളിയുടെയും സവാളയുടെയുംവില കുത്തനെ ഉയരുന്നു; കിലോയ്ക്ക് 200 കടന്നു

Create AccountLog In Your Account