കേരളത്തെ സഹായിച്ചതിന് യു.എ.ഇയ്‌ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരളത്തെ സഹായിച്ചതിന് യു.എ.ഇയ്‌ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരളത്തെ സഹായിച്ചതിന് യു.എ.ഇയ്‌ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

Comments Off on കേരളത്തെ സഹായിച്ചതിന് യു.എ.ഇയ്‌ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിച്ചതിന് യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് നന്ദി പഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരിതകാലത്ത് കേരളത്തിലെ ജനങ്ങളെ സഹായിച്ചതിന് ദുബായ് ഭരണാധികാരിക്ക് നന്ദി അറിയിക്കുന്നു. സഹായിക്കാനുള്ള തീരുമാനം ഇന്ത്യയ്ക്കും യു.എ.ഇയ്ക്കും ഇടയിലെ സവിശേഷ ബന്ധത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മഴക്കെടുതിയെ തുടർന്ന് ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി യു. എ. ഇ ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അടക്കുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലാണ് അറബിയിലും ഇംഗ്ളീഷിലും മലയാളത്തിലുമായി അദ്ദേഹം അഭ്യർത്ഥന നടത്തിയത്. കേരളത്തിലെ ദുരന്ത തീവ്രത വ്യക്തമാക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കേരളം പ്രളയത്തിലൂടെ കടന്നു പോവുകയാണെന്നും പുണ്യമാസത്തിൽ ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ദുരിത ബാധിതരെ സഹായിക്കാൻ യു.എ.ഇയും ഇന്ത്യൻ സമൂഹവും ഒരുമിച്ച് പ്രവർത്തിക്കും. അടിയന്തരസഹായം നൽകാൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ സരംഭത്തിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

news_reporter

Related Posts

കസബയിലെ സംഭാഷണങ്ങള്‍ ക്രിമിനല്‍കുറ്റം, പാര്‍വതി മലയാളത്തിന്റെ ഉണ്ണിയാര്‍ച്ച’: വൈശാഖൻ

Comments Off on കസബയിലെ സംഭാഷണങ്ങള്‍ ക്രിമിനല്‍കുറ്റം, പാര്‍വതി മലയാളത്തിന്റെ ഉണ്ണിയാര്‍ച്ച’: വൈശാഖൻ

‘ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതില്‍ പ്രശ്‌നമില്ലെ’ന്ന് ശ്രീധരൻ പിള്ളയ്ക്ക് മുരളീധരൻറെ പാര

Comments Off on ‘ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതില്‍ പ്രശ്‌നമില്ലെ’ന്ന് ശ്രീധരൻ പിള്ളയ്ക്ക് മുരളീധരൻറെ പാര

ഗുജറാത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തും: യശോദ ബെന്‍

Comments Off on ഗുജറാത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തും: യശോദ ബെന്‍

അർത്തുങ്കൽ വെളുത്തച്ചന്റെ കൊടിയുടെ നിറം കാവിയല്ല; ചുവപ്പാണ്

Comments Off on അർത്തുങ്കൽ വെളുത്തച്ചന്റെ കൊടിയുടെ നിറം കാവിയല്ല; ചുവപ്പാണ്

എബിവിപി വനിതാ നേതാക്കള്‍ക്കും ആർത്തവ ലഹളക്കാരുടെ വധഭീഷണി

Comments Off on എബിവിപി വനിതാ നേതാക്കള്‍ക്കും ആർത്തവ ലഹളക്കാരുടെ വധഭീഷണി

സംസ്ഥാനത്ത് നിലവാരമില്ലാത്ത വെള്ളം നിറച്ച് വിതരണം ചെയ്യുന്ന ലൈസന്‍സ് ഇല്ലാത്ത നിരവധി കമ്പനികള്‍

Comments Off on സംസ്ഥാനത്ത് നിലവാരമില്ലാത്ത വെള്ളം നിറച്ച് വിതരണം ചെയ്യുന്ന ലൈസന്‍സ് ഇല്ലാത്ത നിരവധി കമ്പനികള്‍

അശ്വതി ജ്വാലയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു

Comments Off on അശ്വതി ജ്വാലയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു

നിയമസഭ ആദ്യദിനം, അടിച്ചു പിരിഞ്ഞു

Comments Off on നിയമസഭ ആദ്യദിനം, അടിച്ചു പിരിഞ്ഞു

ചിത്തിര ആട്ടതിരുന്നാൾ ദേവസ്വത്തിന്റെ ചിലവിൽ നടക്കുന്ന കടുത്ത ദുരാചാരം: ലക്ഷ്‌മി രാജീവ്

Comments Off on ചിത്തിര ആട്ടതിരുന്നാൾ ദേവസ്വത്തിന്റെ ചിലവിൽ നടക്കുന്ന കടുത്ത ദുരാചാരം: ലക്ഷ്‌മി രാജീവ്

സ്വാമി നിത്യാനന്ദയെ അറസ്റ്റുചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്

Comments Off on സ്വാമി നിത്യാനന്ദയെ അറസ്റ്റുചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്

നവംബർ 21: ഇന്ത്യയുടെ ശാസ്ത്രഗവേഷണമേഖലയുടെ നായകൻ സി വി രാമൻ ദിനം

Comments Off on നവംബർ 21: ഇന്ത്യയുടെ ശാസ്ത്രഗവേഷണമേഖലയുടെ നായകൻ സി വി രാമൻ ദിനം

അഭിപ്രായം പറഞ്ഞത്തിനു ഗീതു മോഹൻദാസിനോട് പ്രതികാരം: കമ്മട്ടിപ്പാടം – 2വിൽ നിന്ന് ദുൽഖർ പിന്മാറി

Comments Off on അഭിപ്രായം പറഞ്ഞത്തിനു ഗീതു മോഹൻദാസിനോട് പ്രതികാരം: കമ്മട്ടിപ്പാടം – 2വിൽ നിന്ന് ദുൽഖർ പിന്മാറി

Create AccountLog In Your Account