ഭരണപക്ഷത്തേക്കാൾ അംഗബലം ഉണ്ടായിട്ടും രാജ്യസഭയിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് ഉപാധ്യക്ഷനാകാൻ കഴിയാഞ്ഞതാണ് പ്രതിപക്ഷ ഐക്യം

ഭരണപക്ഷത്തേക്കാൾ അംഗബലം ഉണ്ടായിട്ടും രാജ്യസഭയിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് ഉപാധ്യക്ഷനാകാൻ കഴിയാഞ്ഞതാണ് പ്രതിപക്ഷ ഐക്യം

ഭരണപക്ഷത്തേക്കാൾ അംഗബലം ഉണ്ടായിട്ടും രാജ്യസഭയിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് ഉപാധ്യക്ഷനാകാൻ കഴിയാഞ്ഞതാണ് പ്രതിപക്ഷ ഐക്യം

Comments Off on ഭരണപക്ഷത്തേക്കാൾ അംഗബലം ഉണ്ടായിട്ടും രാജ്യസഭയിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് ഉപാധ്യക്ഷനാകാൻ കഴിയാഞ്ഞതാണ് പ്രതിപക്ഷ ഐക്യം

പരാജയം വിജയത്തിന്റെ മുന്നോടിയാണെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിൽ കോൺഗ്രസിനെ ട്രോളി അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ.ജയശങ്കർ. നരേന്ദ്രമോദിയെ ആലിംഗനം ചെയ്ത രാഹുൽഗാന്ധിക്ക് അരവിന്ദ് കേജ്രിവാളിനെ ഒന്നു ഫോണിൽ വിളിച്ച് വോട്ട് ചോദിക്കാൻ മനസുതോന്നിയില്ലെന്ന് ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.ഭരണപക്ഷത്തേക്കാൾ അംഗബലം ഉണ്ടായിട്ടും കോൺഗ്രസ് സ്ഥാനാർഥിക്ക് രാജ്യസഭാ ഉപാധ്യക്ഷനാകാൻ കഴിയാത്തത് കൊട്ടി ഘോഷിക്കപ്പെട്ട പ്രതിപക്ഷ ഐക്യത്തിന്റെ പാളിച്ചയാണെന്ന് ജയശങ്കർ കൂട്ടിച്ചേർത്തു.

ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നരേന്ദ്രമോദിയെ ആലിംഗനം ചെയ്ത രാഹുൽഗാന്ധി അരവിന്ദ് കേജ്രിവാളിനെ ഒന്നു ഫോണിൽ വിളിച്ച് വോട്ട് ചോദിച്ചില്ല. ഫലം- ആം ആദ്മി പാർട്ടി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വൈ.എസ്.ആർ കോൺഗ്രസും പി.ഡി.പിയും അതേ പാത പിന്തുടർന്നു. ബിജു ജനതാദളും തെലങ്കാന രാഷ്ട്രസമിതിയും പ്രതിഭാഗം ചേർന്നു. (അണ്ണാ ഡി.എം.കെ പണ്ടേ അപ്പുറത്താണ്)

ചുരുക്കിപ്പറഞ്ഞാൽ പ്രതിപക്ഷ ഐക്യം പാളി. ഭരണപക്ഷത്തേക്കാൾ അംഗബലം ഉണ്ടായിട്ടും കോൺഗ്രസ് സ്ഥാനാർഥിക്ക് രാജ്യസഭാ ഉപാധ്യക്ഷനാകാൻ കഴിഞ്ഞില്ല.

കൃത്യസമയത്ത് ഒരു സ്ഥാനാർഥിയെ കണ്ടുപിടിക്കാൻ പോലും ബുദ്ധിമുട്ടി. സഖ്യകക്ഷികളാരും മത്സരിക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ കോൺഗ്രസ് തന്നെ മുൾക്കിരീടം പേറേണ്ടിവന്നു.

രാജ്യസഭാ ഡെപ്പിടി ചെയർമാന്റേത് വെറും ആലങ്കാരിക പദവി ആണെന്നു കരുതി സമാധാനിക്കാം. പരാജയം വിജയത്തിന്റെ മുന്നോടിയാണ്. ഐക്യം ഐക്യം സിന്ദാബാദ്.

 

 

news_reporter

Related Posts

‘സഭാ നിയമത്തില്‍ ഇടപെടരുത്’: ഹൈക്കോടതിയെയും നിയമ വ്യവസ്ഥയേയും വെല്ലുവിളിച്ച് ആലഞ്ചേരി

Comments Off on ‘സഭാ നിയമത്തില്‍ ഇടപെടരുത്’: ഹൈക്കോടതിയെയും നിയമ വ്യവസ്ഥയേയും വെല്ലുവിളിച്ച് ആലഞ്ചേരി

റിമാന്‍ഡില്‍ കഴിയുന്ന അംജാദിന്റെയും പ്രവീണയുടേയും അശ്ലീലവീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു

Comments Off on റിമാന്‍ഡില്‍ കഴിയുന്ന അംജാദിന്റെയും പ്രവീണയുടേയും അശ്ലീലവീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു

പ്രവാസികളെ കുരുക്കിലാക്കുന്ന അജോയിയുടെ പുതിയ കളികൾ

Comments Off on പ്രവാസികളെ കുരുക്കിലാക്കുന്ന അജോയിയുടെ പുതിയ കളികൾ

രാഹുല്‍ ഗാന്ധി ഡിസംബര്‍ നാലിന് കോണ്‍ഗ്രസ്സ് അധ്യക്ഷനാകും; എ.കെ.ആന്റണി ഉപാധ്യക്ഷന്‍

Comments Off on രാഹുല്‍ ഗാന്ധി ഡിസംബര്‍ നാലിന് കോണ്‍ഗ്രസ്സ് അധ്യക്ഷനാകും; എ.കെ.ആന്റണി ഉപാധ്യക്ഷന്‍

കാക്കനാട് പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ വ്രണമായ മുറിവുകള്‍ കറുത്ത പെയിന്റടിച്ചു മറച്ചു, ആനയെ എഴുന്നെള്ളിപ്പിച്ച് ക്രൂരത

Comments Off on കാക്കനാട് പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ വ്രണമായ മുറിവുകള്‍ കറുത്ത പെയിന്റടിച്ചു മറച്ചു, ആനയെ എഴുന്നെള്ളിപ്പിച്ച് ക്രൂരത

മഞ്ജു വാര്യർ സിപിഐഎമ്മിലേക്ക്; ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ആലോചന

Comments Off on മഞ്ജു വാര്യർ സിപിഐഎമ്മിലേക്ക്; ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ആലോചന

തമിഴ്‌നാട്ടില്‍ പെരിയോറിന്റെ പ്രതിമ വീണ്ടും തകര്‍ത്തു

Comments Off on തമിഴ്‌നാട്ടില്‍ പെരിയോറിന്റെ പ്രതിമ വീണ്ടും തകര്‍ത്തു

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് മധുരപ്പതിനേഴ് കഴിഞ്ഞു പ്രായപൂർത്തിയായി 18 ലേക്ക്

Comments Off on ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് മധുരപ്പതിനേഴ് കഴിഞ്ഞു പ്രായപൂർത്തിയായി 18 ലേക്ക്

ഇനി കേരളത്തിന്റെ ഒൗദ്യോഗിക ഫലം ചക്ക; പ്രഖ്യാപനം മാർച്ച് 21ന്

Comments Off on ഇനി കേരളത്തിന്റെ ഒൗദ്യോഗിക ഫലം ചക്ക; പ്രഖ്യാപനം മാർച്ച് 21ന്

സംഘപരിവാര്‍ നടത്തുന്നത് വ്യാജ പ്രചരണം ശബരിമല ഹർജി നല്‍കിയത് മുസ്ലിമല്ല ഇവരാണ്

Comments Off on സംഘപരിവാര്‍ നടത്തുന്നത് വ്യാജ പ്രചരണം ശബരിമല ഹർജി നല്‍കിയത് മുസ്ലിമല്ല ഇവരാണ്

ജോണ്‍ എബ്രഹാമിന്‍റെ ജീവിതം സിനിമയാക്കുന്നു; ടീസർ ലോഞ്ച് നാളെ റസൂൽ പൂക്കുട്ടി നിർവഹിക്കും

Comments Off on ജോണ്‍ എബ്രഹാമിന്‍റെ ജീവിതം സിനിമയാക്കുന്നു; ടീസർ ലോഞ്ച് നാളെ റസൂൽ പൂക്കുട്ടി നിർവഹിക്കും

നാളത്തെ ഹർത്താൽ ഒർജിനലോ ഡ്യൂപ്ലിക്കേറ്റോ?

Comments Off on നാളത്തെ ഹർത്താൽ ഒർജിനലോ ഡ്യൂപ്ലിക്കേറ്റോ?

Create AccountLog In Your Account