പ്രഥമ ചിന്ത രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം സുനില്‍ പി ഇളയിടത്തിന്

പ്രഥമ ചിന്ത രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം സുനില്‍ പി ഇളയിടത്തിന്

പ്രഥമ ചിന്ത രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം സുനില്‍ പി ഇളയിടത്തിന്

Comments Off on പ്രഥമ ചിന്ത രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം സുനില്‍ പി ഇളയിടത്തിന്

പ്രഥമ ചിന്ത രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം ഡോ. സുനില്‍ പി ഇളയിടത്തിന്. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും കേരളത്തിന്റെ സര്‍ഗ്ഗാത്മക – ബൗദ്ധികമണ്ഡലങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന പുരോഗമനാത്മകമായ ഇടപെടലുകളെ മുന്‍നിര്‍ത്തിയാണ് സുനില്‍ പി. ഇളയിടത്തിനെ പുരസ്‌കാരജേതാവായി തിരഞ്ഞെടുത്തതെന്ന് ചിന്ത രവീന്ദ്രന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശശികുമാര്‍ അറിയിച്ചു.

അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് 4ന് തൃശൂരില്‍വെച്ച് നടക്കുന്ന രവീന്ദ്രന്‍ അനുസ്മരണച്ചടങ്ങില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകാലാശാലയിലെ പ്രൊഫസര്‍ ഡോ. നിവേദിത മേനോന്‍ സുനില്‍ ഇളയിടത്തിന് പുരസ്‌കാരം സമ്മാനിക്കും.

ചലച്ചിത്രകാരനും എഴുത്തുകാരനും മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്ര ചിന്തകനുമായിരുന്ന ചിന്ത രവീന്ദ്രന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് ഫൗണ്ടേഷന്‍ നല്‍കുന്ന ഈ പുരസ്‌കാരം. സക്കറിയ, എന്‍ എസ് മാധവന്‍, വൈശാഖന്‍ തുടങ്ങിയ പ്രമുഖര്‍ അനുസ്മരണച്ചടങ്ങിലും അവാര്‍ഡ് ദാനച്ചടങ്ങിലും പങ്കെടുക്കും.

news_reporter

Related Posts

റിസബാവയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം

Comments Off on റിസബാവയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം

ബലാത്സംഗികൾക്കെതിരെ ഒഞ്ചിയത്ത് ‘വിചാരധാര’ കത്തിച്ച് റവല്യൂഷണറി യൂത്ത്

Comments Off on ബലാത്സംഗികൾക്കെതിരെ ഒഞ്ചിയത്ത് ‘വിചാരധാര’ കത്തിച്ച് റവല്യൂഷണറി യൂത്ത്

‘തങ്ങളെ ശബരിമലയിൽ കയറ്റാത്തത് സംഘപരിവാറല്ല, പോലീസാണെന്ന് ട്രാന്‍സ്ജന്‍ഡേഴ്‌സ്

Comments Off on ‘തങ്ങളെ ശബരിമലയിൽ കയറ്റാത്തത് സംഘപരിവാറല്ല, പോലീസാണെന്ന് ട്രാന്‍സ്ജന്‍ഡേഴ്‌സ്

ശബരിമലയില്‍ പോകുന്ന സ്ത്രീകളെ തടയില്ലെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേശ്

Comments Off on ശബരിമലയില്‍ പോകുന്ന സ്ത്രീകളെ തടയില്ലെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേശ്

ഏത് ബട്ടണമർത്തിയാലും വോട്ട് താമരയ്‌‌ക്ക്; വോട്ടെടുപ്പ് റദ്ദാക്കി

Comments Off on ഏത് ബട്ടണമർത്തിയാലും വോട്ട് താമരയ്‌‌ക്ക്; വോട്ടെടുപ്പ് റദ്ദാക്കി

ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഉച്ചകോടിയിൽ നിന്ന് ദീപിക പദുക്കോണ്‍ പിന്മാറി

Comments Off on ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഉച്ചകോടിയിൽ നിന്ന് ദീപിക പദുക്കോണ്‍ പിന്മാറി

മോദി സര്‍ക്കാരിന്റെ അവസാന പൂര്‍ണ ബജറ്റ് ഇന്ന്

Comments Off on മോദി സര്‍ക്കാരിന്റെ അവസാന പൂര്‍ണ ബജറ്റ് ഇന്ന്

ചലച്ചിത്രവ്യവസായലോകം ഒരു അശ്ലീല ശരീരം മാത്രമായി പരിഗണിച്ചിരുന്ന സിൽക്ക് ഓർമ്മയായിട്ട് 22 വർഷം

Comments Off on ചലച്ചിത്രവ്യവസായലോകം ഒരു അശ്ലീല ശരീരം മാത്രമായി പരിഗണിച്ചിരുന്ന സിൽക്ക് ഓർമ്മയായിട്ട് 22 വർഷം

ദേവസ്വം ബോർഡിൻറെ തന്ത്രവിദ്യാപീഠം പൂട്ടിച്ചതും ബ്രാഹ്മണരും ചൂദ്രരും ചേർന്ന്

Comments Off on ദേവസ്വം ബോർഡിൻറെ തന്ത്രവിദ്യാപീഠം പൂട്ടിച്ചതും ബ്രാഹ്മണരും ചൂദ്രരും ചേർന്ന്

സെപ്തംബർ 20: വിപ്ളവകാരികളിലെ ഒറ്റയാന്‍ കെ സി എസ് മണിയുടെ ഓർമ്മദിനം

Comments Off on സെപ്തംബർ 20: വിപ്ളവകാരികളിലെ ഒറ്റയാന്‍ കെ സി എസ് മണിയുടെ ഓർമ്മദിനം

കെ എസ് ആർ ടിസിയിൽ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ഒഴിവാക്കണമെന്നും താത്കാലിക ജീവനക്കാരെ പിരിച്ചു വിടണമെന്നും തച്ചങ്കരി

Comments Off on കെ എസ് ആർ ടിസിയിൽ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ഒഴിവാക്കണമെന്നും താത്കാലിക ജീവനക്കാരെ പിരിച്ചു വിടണമെന്നും തച്ചങ്കരി

Create AccountLog In Your Account