മാവേലിക്കരയിൽ ആറു മക്കളുളള അമ്മയെ വീട്ടുമുറ്റത്ത് ഉറുമ്പരിച്ച അവസ്ഥയില്‍ കണ്ടെത്തി

മാവേലിക്കരയിൽ ആറു മക്കളുളള അമ്മയെ വീട്ടുമുറ്റത്ത് ഉറുമ്പരിച്ച അവസ്ഥയില്‍ കണ്ടെത്തി

മാവേലിക്കരയിൽ ആറു മക്കളുളള അമ്മയെ വീട്ടുമുറ്റത്ത് ഉറുമ്പരിച്ച അവസ്ഥയില്‍ കണ്ടെത്തി

Comments Off on മാവേലിക്കരയിൽ ആറു മക്കളുളള അമ്മയെ വീട്ടുമുറ്റത്ത് ഉറുമ്പരിച്ച അവസ്ഥയില്‍ കണ്ടെത്തി

ആറു മക്കളുള്ള എണ്‍പത്തിയാറുകാരിയായ സ്ത്രീയെ വീടിനു പുറത്ത് ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് തിരുവനന്തപുരത്തെ സന്നദ്ധ സംഘടന ജ്വാലയുടെ പ്രവര്‍ത്തകര്‍ ഇവരെ ഏറ്റെടുക്കാനെത്തി.കല്ലുമല മാര്‍ക്കറ്റിനു സമീപം ചരിവുമേലതില്‍ ഭവാനിയമ്മയാണ് മക്കളുടെ അവഗണന മൂലം ഉറുമ്പരിച്ച് കിടന്നത്. മൂന്നു ആണും മൂന്നു പെണ്ണും ഉള്‍പ്പെടെ ആറു മക്കളുള്ള ഇവര്‍ കല്ലുമലയിലെ വീട്ടില്‍ ഇളയ മകനും മരുമകള്‍ക്കു മൊപ്പമായിരുന്നു താമസം. എന്നാല്‍ മകനും മകളും ജോലിക്ക് പോകുമ്പോള്‍ വീട് പൂട്ടി ഇവരെ പുറത്താക്കിയിട്ടാണ് പോകുക.

ജ്വാലയുടെ പ്രവര്‍ത്തകരും പോലീസും എത്തുമ്പോള്‍ മൂഖത്തും ശരീരത്തിലും വിസര്‍ജ്യം പുരണ്ട നിലയില്‍ ഉറുമ്പരിച്ച് കിടക്കുകയായിരുന്നു ഇവര്‍. ജ്വാലയുടെ പ്രവര്‍ത്തകരായ അശ്വതി, ജയകുമാര്‍, മാവേലിക്കര പോലീസ് സ്‌റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ ശ്രീകല, എ.എസ്.ഐമാരായ അനിരുദ്ധന്‍, സിറാജ് എന്നിവര്‍ ചേര്‍ന്ന് ഇവരെ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഭവാനിയമ്മയുടെ മക്കള്‍ക്കെതിരേ വയോജന സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ജ്വാലയുടെ പ്രവര്‍ത്തകര്‍ മാവേലിക്കര പോലീസില്‍ പരാതി നല്‍കി. മക്കളോട് ഇന്നു ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എസ്.ഐ: സി.ശ്രീജിത്ത് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറിൽ ആയിരുന്നു പുനലൂരില്‍ മക്കള്‍ തിരിഞ്ഞു നോക്കാതെ വൃദ്ധ ഉറുമ്പരിച്ച് മരിച്ച വാര്‍ത്ത വന്നത് ആ വാര്‍ത്തയുടെ വേദന മാറും മുമ്പാണ് ഇപ്പോള്‍ സമാനമായൊരു വാര്‍ത്ത മാവേലിക്കരയില്‍ നിന്നും വരുന്നത്.

news_reporter

Related Posts

ശ്രീജിത്തിന്റെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു; പൊലീസുകാര്‍ക്ക് ശിക്ഷ നല്‍കാന്‍ നടപടി

Comments Off on ശ്രീജിത്തിന്റെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു; പൊലീസുകാര്‍ക്ക് ശിക്ഷ നല്‍കാന്‍ നടപടി

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് ഇന്ന് നേട്ടത്തിന്റെ ദിനം; നീരജ് ചോപ്രയ്ക്ക് സ്വര്‍ണം, മലയാളി താരം നീനയ്ക്ക് വെള്ളി

Comments Off on ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് ഇന്ന് നേട്ടത്തിന്റെ ദിനം; നീരജ് ചോപ്രയ്ക്ക് സ്വര്‍ണം, മലയാളി താരം നീനയ്ക്ക് വെള്ളി

പിണറായിയുടെ വാക്കിന് പുല്ലുവില; വീണ്ടും നോക്കുകൂലി, നടൻ സുധീർ കരമനയിൽ നിന്ന് വാങ്ങിയത് 25,000 രൂപ

Comments Off on പിണറായിയുടെ വാക്കിന് പുല്ലുവില; വീണ്ടും നോക്കുകൂലി, നടൻ സുധീർ കരമനയിൽ നിന്ന് വാങ്ങിയത് 25,000 രൂപ

ചോവാൻ ഞങ്ങളെ ഭരിക്കേണ്ടെന്ന് എൻ എസ് എസ് ‘കൊല’സ്ത്രീകൾ; ‘ചോ..കൂ.., മോൻറെ മോന്ത അടിച്ചു പറിക്കുമെന്ന് അധിക്ഷേപം

Comments Off on ചോവാൻ ഞങ്ങളെ ഭരിക്കേണ്ടെന്ന് എൻ എസ് എസ് ‘കൊല’സ്ത്രീകൾ; ‘ചോ..കൂ.., മോൻറെ മോന്ത അടിച്ചു പറിക്കുമെന്ന് അധിക്ഷേപം

കേരള യുക്തിവാദി സംഘം തിരുവനന്തപുരം ജില്ലാ സമ്മേളനം

Comments Off on കേരള യുക്തിവാദി സംഘം തിരുവനന്തപുരം ജില്ലാ സമ്മേളനം

മാനഭംഗ കേസ്: വിവാദ ആൾദൈവം അസാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

Comments Off on മാനഭംഗ കേസ്: വിവാദ ആൾദൈവം അസാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

ട്രിനിറ്റി ലൈസിയം സ്കൂളിന്റെ എൻ.ഒ.സി റദ്ദാക്കാൻ സർക്കാരിന് ശുപാർശ

Comments Off on ട്രിനിറ്റി ലൈസിയം സ്കൂളിന്റെ എൻ.ഒ.സി റദ്ദാക്കാൻ സർക്കാരിന് ശുപാർശ

നവംബർ 21: ഇന്ത്യയുടെ ശാസ്ത്രഗവേഷണമേഖലയുടെ നായകൻ സി വി രാമൻ ദിനം

Comments Off on നവംബർ 21: ഇന്ത്യയുടെ ശാസ്ത്രഗവേഷണമേഖലയുടെ നായകൻ സി വി രാമൻ ദിനം

ആശയമില്ലാത്തവര്‍ ആയുധമെടുക്കുമ്പോള്‍ പ്രതിരോധം തീര്‍ക്കു’: പവിത്രന്‍ തീക്കുനി

Comments Off on ആശയമില്ലാത്തവര്‍ ആയുധമെടുക്കുമ്പോള്‍ പ്രതിരോധം തീര്‍ക്കു’: പവിത്രന്‍ തീക്കുനി

ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറണമെന്ന് കൊല്ലം തുളസി

Comments Off on ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറണമെന്ന് കൊല്ലം തുളസി

ജാട്ട് രാജാവിന്റെ പേര് അലിഗഢ് സർവകലാശാലയ്‌ക്ക് നൽകണമെന്ന പുതിയവാദവുമായി ഹരിയാന മന്ത്രി

Comments Off on ജാട്ട് രാജാവിന്റെ പേര് അലിഗഢ് സർവകലാശാലയ്‌ക്ക് നൽകണമെന്ന പുതിയവാദവുമായി ഹരിയാന മന്ത്രി

ജയയുടെ മണ്ഡലം തോഴി ശശികലയ്ക്കൊപ്പം

Comments Off on ജയയുടെ മണ്ഡലം തോഴി ശശികലയ്ക്കൊപ്പം

Create AccountLog In Your Account