മതം എഴുതാതെ തന്നെ ജാതി സർട്ടിഫിക്കറ്റ് വാങ്ങി ഭരണഘടനപരമായ സംവരണം നേടിയെടുക്കാം

മതം എഴുതാതെ തന്നെ ജാതി സർട്ടിഫിക്കറ്റ് വാങ്ങി ഭരണഘടനപരമായ സംവരണം നേടിയെടുക്കാം

മതം എഴുതാതെ തന്നെ ജാതി സർട്ടിഫിക്കറ്റ് വാങ്ങി ഭരണഘടനപരമായ സംവരണം നേടിയെടുക്കാം

Comments Off on മതം എഴുതാതെ തന്നെ ജാതി സർട്ടിഫിക്കറ്റ് വാങ്ങി ഭരണഘടനപരമായ സംവരണം നേടിയെടുക്കാം

നിയമപരമായി മതം എഴുതാതെ തന്നെ ജാതി സർട്ടിഫിക്കറ്റ് വാങ്ങി ഭരണഘടനപരമായ സംവരണം നേടിയെടുത്ത പി.കേശവദേവുമായി പ്രശാന്ത് അപ്പൂൽ നടത്തിയ അഭിമുഖം 

ഇന്ത്യയിലെ സംവരണം 80 ശതമാനവും മതപരമാണ് എന്നാണ് രവിചന്ദ്രനെ പോലുള്ള ആളുകൾ പറയുന്നത്, ലക്ഷ്യമിടുന്നത് മിക്കവാറും ഈഴവരെയും മുസ്ലിങ്ങളേയും കേരളത്തിലെ ദളിത് കൃസ്ത്യാനികളേയും OBC വിഭാഗത്തില്ലെ ലത്തീൻ കത്തോലിക്ക തുടങ്ങിയ വിഭാഗങ്ങളേയും ആണ്.

എന്നാൽ സംവരണം എന്നത് ഒരു ഭരണഘടനപരമായ അവകാശമാണ് അത് നിഷേധിക്കാൻ ആർക്കും അധികാരമില്ല അതിന് മതത്തിന്റെ രേഖപ്പെടുത്തലും ആവശ്യമില്ല ജാതിയ വിവേചനമാണ് സംവരണത്തിന് കാരണം എന്നത് കൊണ്ട് ജാതി എഴുതി മതം എഴുതാതെ എല്ലാ വിധ ഭരണഘടന അവകാശങ്ങളും മേടിക്കാൻ സാധിക്കും.

‘സംവരണം മേടിക്കുന്നവർ യുക്തരല്ല’ പോലത്തെ മണ്ടൻ വാദങ്ങൾ കോടതിയിൽ നിലനിൽക്കുന്നില്ല.

അതായത് നിയമപരമായി മതം എഴുതാതെ തന്നെ ജാതി സർട്ടിഫിക്കറ്റ് വാങ്ങി ഭരണഘടനപരമായ സംവരണം നേടിയെടുക്കാൻ സാധിക്കും.

ഇനി അതിൻ്റെ നൈതികത വിവേചനത്തിന് എന്താണോ കാരണം അതിനെ അടിസ്ഥാനമാക്കിയാണ്, ഭരണഘടനാപരമായ അവകാശം കിട്ടുന്നത്. ജാതിയുടെ കൊടിയ വിവേചനം അനുഭവിക്കുന്നവർ പോലും സംവരണത്തിന് വേണ്ടി ജാതി ‘പറയുന്നത്’.ജാതി പോക്കാനും , ജാതി വിവേചനത്തിൽ നിന്ന് രക്ഷപ്പെടാനും ആണ്. നൈതികമായും അതിൽ തെറ്റില്ല

അത്തരത്തിൽ വലിയോരു നിയമ പൊരാട്ടത്തിലൂടെ മതം എഴുതാതെ ജാതി സർട്ടിഫിക്കറ്റ് നേടിയെടുത്ത ഒരു വ്യക്തിയാണ് കേശവ്ദേവ്,

ഇവിടെ ദളിതർക്കാണ് ജാതിയില്ലാത്തത് എന്ന കേശവ് ദേവ് സാറിൻ്റെ കാഴ്ചപ്പാടാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്.അദ്ദേഹവുമായുള്ള ഒരു അഭിമുഖമാണ് എല്ലാവരും കാണുക.

news_reporter

Related Posts

ഗൂഗിള്‍ ന് 20 തികഞ്ഞു; തിരച്ചിലിന്റെ 20 വര്‍ഷങ്ങള്‍

Comments Off on ഗൂഗിള്‍ ന് 20 തികഞ്ഞു; തിരച്ചിലിന്റെ 20 വര്‍ഷങ്ങള്‍

കേരളം വീണ്ടും ഭ്രാന്താലയമാക്കരുത്, കാസർകോ‌ട് മുതൽ തലസ്ഥാനം വരെ വനിതാ മതിൽ

Comments Off on കേരളം വീണ്ടും ഭ്രാന്താലയമാക്കരുത്, കാസർകോ‌ട് മുതൽ തലസ്ഥാനം വരെ വനിതാ മതിൽ

ഇച്ചിരി സോഡ കിട്ടുവോ!?: അനുപമ ആനമങ്ങാട്

Comments Off on ഇച്ചിരി സോഡ കിട്ടുവോ!?: അനുപമ ആനമങ്ങാട്

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി: ‘വിഷപ്പ്’ ഫ്രാങ്കോയെ ഇന്നും അറസ്റ്റ് ചെയ്യില്ല

Comments Off on ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി: ‘വിഷപ്പ്’ ഫ്രാങ്കോയെ ഇന്നും അറസ്റ്റ് ചെയ്യില്ല

സ്ത്രീധര്‍മം മറന്ന് കാമുകനോടൊപ്പം അപഥ സഞ്ചാരത്തിനിറങ്ങിയവളാണ് നിർഭയ എന്ന് മുജാഹിദ് ബാലുശേരി

Comments Off on സ്ത്രീധര്‍മം മറന്ന് കാമുകനോടൊപ്പം അപഥ സഞ്ചാരത്തിനിറങ്ങിയവളാണ് നിർഭയ എന്ന് മുജാഹിദ് ബാലുശേരി

കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ ധാരണയായതായി മന്ത്രി ജി. സുധാകരന്‍

Comments Off on കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ ധാരണയായതായി മന്ത്രി ജി. സുധാകരന്‍

പള്ളിമേടയിലെ പീഡനം: ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത് സ്വന്തം താത്പര്യപ്രകാരമെന്ന് പെണ്‍കുട്ടി

Comments Off on പള്ളിമേടയിലെ പീഡനം: ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത് സ്വന്തം താത്പര്യപ്രകാരമെന്ന് പെണ്‍കുട്ടി

കൊട്ടാരക്കരയിൽ ദമ്പതികൾ കിടപ്പുമുറിയിൽ മരിച്ച നിലയിൽ

Comments Off on കൊട്ടാരക്കരയിൽ ദമ്പതികൾ കിടപ്പുമുറിയിൽ മരിച്ച നിലയിൽ

ലൈംഗിക പാവയില്‍ തനിക്ക് കുട്ടികളുണ്ടാകാന്‍ പോകുന്നുവെന്ന് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

Comments Off on ലൈംഗിക പാവയില്‍ തനിക്ക് കുട്ടികളുണ്ടാകാന്‍ പോകുന്നുവെന്ന് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

അശ്ലീല വീഡിയോ പോസ്റ്റിങ്: കോട്ടയം പ്രസ് ക്ളബ് വാട്സ് ആപ് ഗ്രൂപ്പ് പൂട്ടി

Comments Off on അശ്ലീല വീഡിയോ പോസ്റ്റിങ്: കോട്ടയം പ്രസ് ക്ളബ് വാട്സ് ആപ് ഗ്രൂപ്പ് പൂട്ടി

ചരിത്രം വീണ്ടുമൊരു നൈഷ്‌ടീക തകർച്ചക്ക് സാക്ഷി; ധന്യാ സനല്‍ അഗസ്ത്യാര്‍കൂടത്തിന്‍റെ നെറുകയില്‍

Comments Off on ചരിത്രം വീണ്ടുമൊരു നൈഷ്‌ടീക തകർച്ചക്ക് സാക്ഷി; ധന്യാ സനല്‍ അഗസ്ത്യാര്‍കൂടത്തിന്‍റെ നെറുകയില്‍

Create AccountLog In Your Account