ചിന്താ ജെറോമിന് അധികാരത്തിന്റെ മതിഭ്രമം ബാധിച്ചുവെന്ന് സൈമൺ ബ്രിട്ടോയുടെ ഭാര്യ

ചിന്താ ജെറോമിന് അധികാരത്തിന്റെ മതിഭ്രമം ബാധിച്ചുവെന്ന് സൈമൺ ബ്രിട്ടോയുടെ ഭാര്യ

ചിന്താ ജെറോമിന് അധികാരത്തിന്റെ മതിഭ്രമം ബാധിച്ചുവെന്ന് സൈമൺ ബ്രിട്ടോയുടെ ഭാര്യ

Comments Off on ചിന്താ ജെറോമിന് അധികാരത്തിന്റെ മതിഭ്രമം ബാധിച്ചുവെന്ന് സൈമൺ ബ്രിട്ടോയുടെ ഭാര്യ

എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി വിലയിരുത്തിയ യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിനെതിരെ രൂക്ഷ വിമർശനവുമായി സൈമൺ ബ്രിട്ടോയുടെ ഭാര്യയും മുൻ എസ്.എഫ്.ഐ നേതാവുമായ സീനാ ഭാസ്ക്കർ രംഗത്തെത്തി. അധികാരം മനുഷ്യനെ മദി ചിത്തനാക്കും. സ്വന്തം സഖാവ് പിടഞ്ഞ് വീണ് നിശ്ചലനാവുമ്പോൾ ഒറ്റപ്പെട്ട സംഭവത്തിലെ ഒരു സഹോദരനാകും. കാരണം അവർ അധികാരത്തിന്റെ പടികൾ ചവിട്ടിക്കയറാനുള്ള തിരക്കിലാണ്. ഇത്തരം അർബുദങ്ങളെ തുടച്ചുമാറ്റണമെന്നും അവർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

അധികാരം മനുഷ്യനെ മദി ചിത്തനാക്കും. സ്വന്തം സഖാവ് പിടഞ്ഞ് വീണ് നിശ്ചലനാവുമ്പോൾ ഒറ്റപ്പെട്ട സംഭവത്തിലെ ഒരു സഹോദരനാകും…

കാരണം അവർ ചവിട്ടിക്കായറാനുള്ള പടവുകൾ തീർക്കുന്ന തിരക്കിലാണ്…

രക്തസാക്ഷികളും സഖാക്കളും ‘ ഉയരുപതാകെ പാറുപതാകെ വാനിലുയർന്ന് പാറുപതാകെ ‘ എന്ന് ചങ്കു പൊട്ടി വിളിക്കുമ്പോൾ ഇവർ സ്വപ്ന ലോകത്തിലേയ്ക്ക് മറഞ്ഞ് സ്വന്തം ഉയർച്ച… ഉയരും ഞാൻ…. പടരും ഞാൻ നാടാകെ…

പക്ഷേ ഈ പടർച്ച ഒരു അർബുദമാണെന്ന തിരിച്ചറിവ് കൂടെയുള്ളവർക്കുണ്ട്… ഇവരെ ഉയർത്തിയവർക്ക് തിരിച്ചറിയാനാവും…

സമൂഹത്തെ കടന്നു പിടിച്ചിരിക്കുന്ന അർബുദങ്ങളെ ഭേദമാക്കാൻ സമയമതിക്രമിച്ചിരിയ്ക്കുന്നു…

‘ Come and see blood on the Street ‘ എന്ന് പാടിയ നെരൂദയ്ക്ക് ചിന്ത ഭാഷയിൽ ഇപ്പോൾ ഭ്രാന്താണൊ???
ശ്രീമതി. ചിന്താ ജറോമിനും, സിന്ധു ജോയിക്കും നമോവാകം..

news_reporter

Related Posts

‘എസ്.ദുര്‍ഗ’ഐഎഫ്എഫ്കെ 2017 ല്‍ പ്രദര്‍ശിപ്പി ക്കും; സെന്‍സര്‍ഷിപ്പ് റദ്ദാക്കി പാരയുമായി സെന്‍സര്‍ ബോര്‍ഡ്

Comments Off on ‘എസ്.ദുര്‍ഗ’ഐഎഫ്എഫ്കെ 2017 ല്‍ പ്രദര്‍ശിപ്പി ക്കും; സെന്‍സര്‍ഷിപ്പ് റദ്ദാക്കി പാരയുമായി സെന്‍സര്‍ ബോര്‍ഡ്

കെവിനെ ചാലിയക്കര കായലില്‍ മുക്കിക്കൊന്നു; പിന്തുടര്‍ന്നെത്തി കൃത്യം നടത്തിയത് ഷാനും കൂട്ടരും

Comments Off on കെവിനെ ചാലിയക്കര കായലില്‍ മുക്കിക്കൊന്നു; പിന്തുടര്‍ന്നെത്തി കൃത്യം നടത്തിയത് ഷാനും കൂട്ടരും

ഗുജറാത്തിൽ അമ്മക്ക് ശേഷം കുഞ്ഞമ്മ രാഷ്ട്രീയം: ആയിരക്കണക്കിന് കുഞ്ഞമ്മമാർ തെരുവിലേക്ക്

Comments Off on ഗുജറാത്തിൽ അമ്മക്ക് ശേഷം കുഞ്ഞമ്മ രാഷ്ട്രീയം: ആയിരക്കണക്കിന് കുഞ്ഞമ്മമാർ തെരുവിലേക്ക്

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്‌ടർമാർ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

Comments Off on സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്‌ടർമാർ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

മൊയ്തീന്റെ പീഡനം: തീയേറ്റർ ഉടമയെ അറസ്‌റ്റ് ചെയ്തു; കള്ളക്കേസെന്ന് വനിതാകമ്മിഷൻ അദ്ധ്യക്ഷ

Comments Off on മൊയ്തീന്റെ പീഡനം: തീയേറ്റർ ഉടമയെ അറസ്‌റ്റ് ചെയ്തു; കള്ളക്കേസെന്ന് വനിതാകമ്മിഷൻ അദ്ധ്യക്ഷ

വീണ്ടും ബ്ലേഡ് മാഫിയ: തൃശൂര്‍ സ്വദേശി അജോയ് പ്രവാസികളെ കബളിപ്പിക്കുന്നു; ദുബൈയിലും നാട്ടിലും വ്യാപക പരാതി

Comments Off on വീണ്ടും ബ്ലേഡ് മാഫിയ: തൃശൂര്‍ സ്വദേശി അജോയ് പ്രവാസികളെ കബളിപ്പിക്കുന്നു; ദുബൈയിലും നാട്ടിലും വ്യാപക പരാതി

വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അശ്വതി ജ്വാലയുടെ താത്പര്യം എന്താണെന്ന് അറിയില്ലെന്ന് കടകംപളളി

Comments Off on വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അശ്വതി ജ്വാലയുടെ താത്പര്യം എന്താണെന്ന് അറിയില്ലെന്ന് കടകംപളളി

മുഖ്യമന്ത്രിയെ കാണാന്‍ അവസരം നിഷേധിച്ചു; പ്രതിഷേധവുമായി മേധാ പട്കര്‍ റോഡില്‍ കുത്തിയിരുന്നു

Comments Off on മുഖ്യമന്ത്രിയെ കാണാന്‍ അവസരം നിഷേധിച്ചു; പ്രതിഷേധവുമായി മേധാ പട്കര്‍ റോഡില്‍ കുത്തിയിരുന്നു

പെരിയോർ പ്രതിമയ്‌ക്ക് നേരെ ബി.ജെ.പി ആക്രമണം; അഭിഭാഷകൻ അറസ്റ്റിൽ

Comments Off on പെരിയോർ പ്രതിമയ്‌ക്ക് നേരെ ബി.ജെ.പി ആക്രമണം; അഭിഭാഷകൻ അറസ്റ്റിൽ

ശ്രീനാരായണ ഗുരു കേരള നവോത്ഥാനത്തിന്റെ ശക്തിസ്രോതസ്‌: മുഖ്യമന്ത്രി പിണറായി വിജയൻ

Comments Off on ശ്രീനാരായണ ഗുരു കേരള നവോത്ഥാനത്തിന്റെ ശക്തിസ്രോതസ്‌: മുഖ്യമന്ത്രി പിണറായി വിജയൻ

കാക്കിവേഷവും കഥകളിയും അലിഞ്ഞുചേർന്ന ചേർത്തലയുടെ സ്വന്തം ജഗന്നാഥവർമ്മയുടെ ഓർമ്മദിനം

Comments Off on കാക്കിവേഷവും കഥകളിയും അലിഞ്ഞുചേർന്ന ചേർത്തലയുടെ സ്വന്തം ജഗന്നാഥവർമ്മയുടെ ഓർമ്മദിനം

Create AccountLog In Your Account