SDPI ബന്ധത്തില്‍ CPM ൻറെ ഇരട്ടത്താപ്പ്; വെമ്പായത്ത് പഞ്ചായത്ത് ഭരണം പിടിക്കാന്‍ SDPI പിന്തുണ

SDPI ബന്ധത്തില്‍ CPM ൻറെ ഇരട്ടത്താപ്പ്; വെമ്പായത്ത് പഞ്ചായത്ത് ഭരണം പിടിക്കാന്‍ SDPI പിന്തുണ

SDPI ബന്ധത്തില്‍ CPM ൻറെ ഇരട്ടത്താപ്പ്; വെമ്പായത്ത് പഞ്ചായത്ത് ഭരണം പിടിക്കാന്‍ SDPI പിന്തുണ

Comments Off on SDPI ബന്ധത്തില്‍ CPM ൻറെ ഇരട്ടത്താപ്പ്; വെമ്പായത്ത് പഞ്ചായത്ത് ഭരണം പിടിക്കാന്‍ SDPI പിന്തുണ

അഭിമന്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം എസ്ഡിപിഐയോട് കാണിക്കുന്നതു തനി ഇരട്ടത്താപ്പാണ് എന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എസ്ഡിപിഐ പ്രവര്‍ത്തകരുടെ കൊലക്കത്തിക്ക് ഇരയായ മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ മരണത്തില്‍ സംസ്ഥാനമൊട്ടാകെ വ്യാപക റെയ്ഡ് നടക്കുമ്പോളാണ് വെമ്പായം പഞ്ചായത്തില്‍ ഭരണത്തിനായി സിപിഎം-എസ്ഡിപിഐ സൗഹൃദം സ്ഥാപിച്ചത്. ഈ അപൂര്‍വമായ കൂട്ടുകെട്ട് ഉണ്ടായത് അഭിമന്യു മരിച്ച അതേദിവസം തന്നെയാണെന്നാണ് പ്രത്യേകത.

ഇതോടെ വെമ്പായം പഞ്ചായത്ത് ഭരണം എസ്.ഡി.പി.ഐയുടെ പിന്തുണയോടെ സി.പി.എം വീണ്ടും തിരിച്ചുപിടിച്ചു. നേരത്തെ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ബി.ജെ.പിയും എസ്.ഡി.പിയും സി.പി.എം പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കിയിരുന്നു. ഇത് ഏറെ വിവാദവുമായിരുന്നു. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ അംഗം സി.പി.എം പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. ഇതോടെയാണ് ഭരണം സി.പി.എമ്മിന് തിരികെ ലഭിച്ചത്. ബി.ജെ.പിയുടെ രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.

വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ ബി.എസ് ചിത്രലേഖയ്‌ക്കെതിരെ കോണ്‍ഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ബി.ജെ.പി, എസ്.ഡി.പി.ഐ അംഗങ്ങളുടെ പിന്തുണയോടെ പാസായിരുന്നു. ഇരുപത്തിയൊന്നംഗ ഭരണസമിതിയില്‍ എട്ട് കോണ്‍ഗ്രസ് അംഗങ്ങളും രണ്ട് ബി.ജെ.പി അംഗങ്ങളും ഒരു എസ.ഡി.പിഐ അംഗവും അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്്തു. എല്‍.ഡി.എഫിന് പത്ത് അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷമില്ലാതെയാണ് എല്‍.ഡി.എഫ് ഭരണം നടത്തിയിരുന്നത്. എസ്.ഡി.പി.ഐ പിന്തുണക്കുകയും ബി.ജെ.പി വിട്ടുനില്‍ക്കുകയും ചെയ്തതോടെ പ്രസിഡന്റ് പദവി സി.പി.എമ്മിന് തന്നെ തിരികെ ലഭിക്കുകയായിരുന്നു.

news_reporter

Related Posts

ചാരായം വാറ്റ് ഉപകരണങ്ങളും ലഹരി മരുന്നും ഓണ്‍ലൈനില്‍; എല്ലാറ്റിനേയും പൊക്കുമെന്ന് ഋഷിരാജ് സിംഗ്‌

Comments Off on ചാരായം വാറ്റ് ഉപകരണങ്ങളും ലഹരി മരുന്നും ഓണ്‍ലൈനില്‍; എല്ലാറ്റിനേയും പൊക്കുമെന്ന് ഋഷിരാജ് സിംഗ്‌

സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ തിരുവാഭരണങ്ങള്‍ വിട്ടുതരില്ലെന്ന് വ്യാജ പ്രചാരണം പന്തളം കൊട്ടാരം പരാതി നൽകി

Comments Off on സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ തിരുവാഭരണങ്ങള്‍ വിട്ടുതരില്ലെന്ന് വ്യാജ പ്രചാരണം പന്തളം കൊട്ടാരം പരാതി നൽകി

അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍

Comments Off on അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍

മീടൂ ക്യാംപയിന്‍: മുകേഷിനെതിരേ ആരോപണവുമായി യുവതി; തേജോവധമാണ് ലക്‌ഷ്യമെന്ന് മുകേഷ്

Comments Off on മീടൂ ക്യാംപയിന്‍: മുകേഷിനെതിരേ ആരോപണവുമായി യുവതി; തേജോവധമാണ് ലക്‌ഷ്യമെന്ന് മുകേഷ്

ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള സാമൂഹിക വിവേചനത്തിനെതിരെ രംഗത്തിറങ്ങണം: നന്ദിത ദാസ്

Comments Off on ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള സാമൂഹിക വിവേചനത്തിനെതിരെ രംഗത്തിറങ്ങണം: നന്ദിത ദാസ്

പി.എസ്.സി കണ്ടക്ടര്‍ ലിസ്റ്റിലുള്ളവര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ നിയമനം നല്‍കാന്‍ തീരുമാനം

Comments Off on പി.എസ്.സി കണ്ടക്ടര്‍ ലിസ്റ്റിലുള്ളവര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ നിയമനം നല്‍കാന്‍ തീരുമാനം

കെഎസ്ആര്‍ടിസി പെന്‍ഷന്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം; പെന്‍ഷന്‍ തുക പൂര്‍ണമായും നല്‍കുമെന്ന് മുഖ്യമന്ത്രി

Comments Off on കെഎസ്ആര്‍ടിസി പെന്‍ഷന്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം; പെന്‍ഷന്‍ തുക പൂര്‍ണമായും നല്‍കുമെന്ന് മുഖ്യമന്ത്രി

ഫ്രാങ്കോ ബിഷപ്പിന് എട്ടിൻറെ പണിയായി ഫ്രാങ്കോയുടെ ഡ്രൈവറുടെ മൊഴി

Comments Off on ഫ്രാങ്കോ ബിഷപ്പിന് എട്ടിൻറെ പണിയായി ഫ്രാങ്കോയുടെ ഡ്രൈവറുടെ മൊഴി

ആ പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം; ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‍ക്കാന്‍ കഴിയുന്നു…?

Comments Off on ആ പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം; ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‍ക്കാന്‍ കഴിയുന്നു…?

ഡിജിപി ആര്‍ ശ്രീലേഖ വിജിലന്‍സ് മേധാവി ആയേക്കും

Comments Off on ഡിജിപി ആര്‍ ശ്രീലേഖ വിജിലന്‍സ് മേധാവി ആയേക്കും

ഭാരതീയ കിസാന്‍ യൂണിയന്റെ ‘കിസാന്‍ ക്രാന്തിയാത്ര’ തടഞ്ഞു; കര്‍ഷക മാര്‍ച്ചില്‍ സംഘര്‍ഷം

Comments Off on ഭാരതീയ കിസാന്‍ യൂണിയന്റെ ‘കിസാന്‍ ക്രാന്തിയാത്ര’ തടഞ്ഞു; കര്‍ഷക മാര്‍ച്ചില്‍ സംഘര്‍ഷം

Create AccountLog In Your Account