ഈ വർഷത്തെ ഫൊക്കാന FOKANA (USA ) അവാർഡ് സണ്ണി എം. കപിക്കാടിന്

ഈ വർഷത്തെ ഫൊക്കാന FOKANA (USA ) അവാർഡ് സണ്ണി എം. കപിക്കാടിന്

ഈ വർഷത്തെ ഫൊക്കാന FOKANA (USA ) അവാർഡ് സണ്ണി എം. കപിക്കാടിന്

Comments Off on ഈ വർഷത്തെ ഫൊക്കാന FOKANA (USA ) അവാർഡ് സണ്ണി എം. കപിക്കാടിന്

പ്രമുഖ സ്വതന്ത്ര ചിന്തകനും പ്രഭാഷകനും ദളിത് ആക്റ്റിവിസ്റ്റുമായ സണ്ണി എം കപിക്കാട് രേണുകുമാർ എന്നിവർക്ക് FOKANA (Federation Of Kerala Association in North America ) ഫെക്കാനോ പുരസ്കാരം.

സണ്ണി എം. കപിക്കാട് രചിച്ച ‘ജനതയും ജനാധിപത്യ’വും എന്ന പുസ്തകത്തിനും.പ്രമുഖ ബാലസാഹിത്യകാരൻ എം.ആർ രേണുകുമാർ രചിച്ച അരസൈക്കിൾ എന്ന പുസ്തകത്തിനുമാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.

ഒരോ ബുക്കും.. ഒരോ ചരിത്രമാ… അതിന്റെ സ്ഥാനം ചവറ്റ് കുട്ടയിൽ അല്ലാന്ന് ഇനിയെങ്കിലും സ്വയം പ്രവിലേജിൽ ഇരുന്നു കൊണ്ട് മറ്റുള്ളവർ ആ പ്രിവിലേജിൽ താഴേയാണന്ന് ചിന്തിച്ചു അഭിരമിക്കുന്ന സവർണ്ണ അക്കാദമിക്ക് ഇടത്തിൽ സമർപ്പിക്കുന്നു.

സണ്ണി എം കപിക്കാടിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രചരണം നടത്തി വിഷമിച്ചിരിക്കുന്നവർക്കും, “ജനതയും ജനാധിപത്യവും” ചവിട്ടു കൊട്ടയിലിട്ട്‌ കേമത്തം കാട്ടിയ ജെ ദേവികയ്ക്കുമുള്ള മറുപടിയായി ….. FOKANA AWARD…… സണ്ണി എം കപിക്കാടിന്റെ “ജനതയും ജനാധിപത്യവും” ഈ വർഷത്തെ Federation Of Kerala Association in North America അഴീക്കോട് ലേഖന നിരൂപണ പുരസ്കാരം നേടിയയിക്കുന്നു.

 

news_reporter

Related Posts

ആര്‍കെ നഗറില്‍ ദിനകരന്‍ വിജയം പണം കൊടുത്ത് വാങ്ങിയതെന്ന് കമല്‍ഹാസന്‍

Comments Off on ആര്‍കെ നഗറില്‍ ദിനകരന്‍ വിജയം പണം കൊടുത്ത് വാങ്ങിയതെന്ന് കമല്‍ഹാസന്‍

ഈ ചിക്കൻ സ്റ്റാളുകാരനും എസ്‌ .ഡി.പി .ഐയോ ?

Comments Off on ഈ ചിക്കൻ സ്റ്റാളുകാരനും എസ്‌ .ഡി.പി .ഐയോ ?

വീണ്ടും സഭയ്‌ക്കൊരു ദിവ്യ ഗർഭം: പീഡനത്തിനിരയായ വിദേശ വനിത ഗര്‍ഭിണി

Comments Off on വീണ്ടും സഭയ്‌ക്കൊരു ദിവ്യ ഗർഭം: പീഡനത്തിനിരയായ വിദേശ വനിത ഗര്‍ഭിണി

ഇന്ത്യന്‍ കോഫി ഹൗസ് പൂട്ടിച്ചു, ഇടതുപക്ഷ ഭരണത്തിനു കീഴില്‍ മറ്റൊരാള്‍ക്ക്‌ കൊടുക്കണമെങ്കില്‍ അതാരാകും?

Comments Off on ഇന്ത്യന്‍ കോഫി ഹൗസ് പൂട്ടിച്ചു, ഇടതുപക്ഷ ഭരണത്തിനു കീഴില്‍ മറ്റൊരാള്‍ക്ക്‌ കൊടുക്കണമെങ്കില്‍ അതാരാകും?

ആൺമക്കളെ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരാക്കണം: പീഡനങ്ങളെ കുറിച്ച് നരേന്ദ്ര മോദി

Comments Off on ആൺമക്കളെ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരാക്കണം: പീഡനങ്ങളെ കുറിച്ച് നരേന്ദ്ര മോദി

വനിതാ കമീഷൻ അദാലത്ത് എന്ന ഉഡായിപ്പും പരാതി പരിഹാരവും

Comments Off on വനിതാ കമീഷൻ അദാലത്ത് എന്ന ഉഡായിപ്പും പരാതി പരിഹാരവും

പന്തളം കൊട്ടാരത്തിൻറെ പടയാളികളാകാൻ തയ്യാറെടുക്കുന്നവരെ ഇവരൊക്കെ ജീവി ചിരിപ്പുണ്ടോ?

Comments Off on പന്തളം കൊട്ടാരത്തിൻറെ പടയാളികളാകാൻ തയ്യാറെടുക്കുന്നവരെ ഇവരൊക്കെ ജീവി ചിരിപ്പുണ്ടോ?

ആലപ്പുഴയില്‍ ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു: നഴ്‌സിനും ഡ്രൈവര്‍ക്കും പരിക്ക്

Comments Off on ആലപ്പുഴയില്‍ ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു: നഴ്‌സിനും ഡ്രൈവര്‍ക്കും പരിക്ക്

ശ്രീചിത്രൻറെ പേര് എന്തുകൊണ്ട് ആദ്യം പറഞ്ഞില്ല എന്ന ചോദ്യത്തിന് മറുപടിയുമായി ദീപ നിശാന്ത്

Comments Off on ശ്രീചിത്രൻറെ പേര് എന്തുകൊണ്ട് ആദ്യം പറഞ്ഞില്ല എന്ന ചോദ്യത്തിന് മറുപടിയുമായി ദീപ നിശാന്ത്

ഉത്തര്‍പ്രദേശില്‍ പൂര്‍ണ ഗര്‍ഭിണിയായ ദളിത് യുവതിയെ പോലീസ് മര്‍ദിച്ചുകൊന്നു

Comments Off on ഉത്തര്‍പ്രദേശില്‍ പൂര്‍ണ ഗര്‍ഭിണിയായ ദളിത് യുവതിയെ പോലീസ് മര്‍ദിച്ചുകൊന്നു

പിണറായി വിജയൻറെ തല തെറിച്ചുപോകും നോക്കിക്കോ?; അയ്യപ്പനോട് പ്രാർത്ഥിച്ചിട്ടുണ്ടെന്ന്!

Comments Off on പിണറായി വിജയൻറെ തല തെറിച്ചുപോകും നോക്കിക്കോ?; അയ്യപ്പനോട് പ്രാർത്ഥിച്ചിട്ടുണ്ടെന്ന്!

മന്ത്രിമാർക്കിടയിലും ‘പോര്’ മണിയാശാനും കടകംപള്ളിയും എതിർചേരിയിൽ; വിട്ട്കൊടുക്കാതെ സി എം

Comments Off on മന്ത്രിമാർക്കിടയിലും ‘പോര്’ മണിയാശാനും കടകംപള്ളിയും എതിർചേരിയിൽ; വിട്ട്കൊടുക്കാതെ സി എം

Create AccountLog In Your Account