പ്രവാസി ചിത്രകാരൻ അജേഷ് ജോർജ് ന് നേരെ മതവെറിയന്മാരുടെ കൊലവിളി

പ്രവാസി ചിത്രകാരൻ അജേഷ് ജോർജ് ന് നേരെ മതവെറിയന്മാരുടെ കൊലവിളി

പ്രവാസി ചിത്രകാരൻ അജേഷ് ജോർജ് ന് നേരെ മതവെറിയന്മാരുടെ കൊലവിളി

Comments Off on പ്രവാസി ചിത്രകാരൻ അജേഷ് ജോർജ് ന് നേരെ മതവെറിയന്മാരുടെ കൊലവിളി

കുമ്പസാരക്കെണിയെ ആസ്പദമാക്കി ചിത്രം വരച്ച ആലപ്പുഴ സ്വദേശിയായ ചിത്രകാരനെതിരെ കൊലവിളിയും, ഭീഷണിയും.. ജൂൺ 28 ന് ആണ് Kripa Art Alpy എന്ന തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നു് ഇന്നു് ക്രിസ്തീയ സഭയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ആസ്പദമാക്കി ചിത്രകാരനായ അജേഷ് ജോർജ് ഈ ചിത്രം പോസ്റ്റു ചെയ്തത്.. ഇദ്ദേഹത്തിനെതിരെ ക്രിസ്തീയ വിശ്വാസികൾ തെറിവിളിയും, ഭീഷണിയുമായി കൊലവിളി മുഴക്കുകയാണ് ഇപ്പോൾ.

പവിത്രവും, പരിപാവനവുമായി കരുതുന്ന സഭയിലെ പുരോഹിതരിൽ നിന്നും ഉണ്ടാക്കുന്ന മര്യാദകേടുകൾ മറച്ചുവയ്ക്കുവാൻ.. അതിനെതിരെ പ്രതീകത്മകമായി പ്രതികരിക്കുകയും ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം ചെറുപ്പങ്ങൾക്കെതിരെ മതം ഉയർത്തുന്ന അശ്ലീല ചെറുത്തു നിൽപ്പാണ് ഈ കലാകാരന്റെ പേജിൽ കാണാൻ കഴിയുന്നതു്.

അജേഷ് ജോർജ് വരച്ച വിവാദ ചിത്രം

അജേഷ് ജോർജ് ൻറെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

news_reporter

Related Posts

ജയലളിതയുടെ മകളാണെന്ന യുവതിയുടെ അവകാശ വാദം സുപ്രീം കോടതി തള്ളി

Comments Off on ജയലളിതയുടെ മകളാണെന്ന യുവതിയുടെ അവകാശ വാദം സുപ്രീം കോടതി തള്ളി

‘യുവതികളെ വലിച്ചുകീറി മുഖ്യമന്ത്രിക്ക് ഇട്ടുകൊടുക്കൽ’; കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Comments Off on ‘യുവതികളെ വലിച്ചുകീറി മുഖ്യമന്ത്രിക്ക് ഇട്ടുകൊടുക്കൽ’; കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്ത്രീപ്രവേശനം: ഭരണഘടന ബെഞ്ച് പുന:സംഘടിപ്പിച്ചു; ജസ്റ്റിസ് ഇന്ദു മൽഹോത്രയും

Comments Off on ശബരിമല സ്ത്രീപ്രവേശനം: ഭരണഘടന ബെഞ്ച് പുന:സംഘടിപ്പിച്ചു; ജസ്റ്റിസ് ഇന്ദു മൽഹോത്രയും

തമിഴ് മഹാകവിയും സാമൂഹ്യപ്രവര്‍ത്തകനുമായ സുബ്രഹ്മണ്യ ഭാരതിയാറായി കമല്‍ വെള്ളിത്തിരയില്‍

Comments Off on തമിഴ് മഹാകവിയും സാമൂഹ്യപ്രവര്‍ത്തകനുമായ സുബ്രഹ്മണ്യ ഭാരതിയാറായി കമല്‍ വെള്ളിത്തിരയില്‍

രാജീവ് വധക്കേസിലെ പ്രതികളെ മോചിപ്പിക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

Comments Off on രാജീവ് വധക്കേസിലെ പ്രതികളെ മോചിപ്പിക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

സി.പി.എം എം.എല്‍.എ പ്രതിഭാഹരിയുടെ വിപ്ലവ രാമായണ പാരായണം 

Comments Off on സി.പി.എം എം.എല്‍.എ പ്രതിഭാഹരിയുടെ വിപ്ലവ രാമായണ പാരായണം 

കോഴിക്കോട് മിഠായിത്തെരുവ് ശ്രീഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടി

Comments Off on കോഴിക്കോട് മിഠായിത്തെരുവ് ശ്രീഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടി

എകെജിക്കെതിരെയുള്ള പരാമര്‍ശം: വിടി ബല്‍റാമിനെതിരെ കെ. മുരളീധധരന്‍

Comments Off on എകെജിക്കെതിരെയുള്ള പരാമര്‍ശം: വിടി ബല്‍റാമിനെതിരെ കെ. മുരളീധധരന്‍

കനയ്യക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ചാർജ് ഷീറ്റ് സമര്‍പ്പിച്ചു; മോദിജിയോട് നന്ദിയുണ്ടെന്ന് കനയ്യ കുമാര്‍

Comments Off on കനയ്യക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ചാർജ് ഷീറ്റ് സമര്‍പ്പിച്ചു; മോദിജിയോട് നന്ദിയുണ്ടെന്ന് കനയ്യ കുമാര്‍

നടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം; വനിതാ ജഡ്ജിയെ ആവശ്യപ്പെട്ട് നടി ഹൈക്കോടതിയിലേക്ക്

Comments Off on നടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം; വനിതാ ജഡ്ജിയെ ആവശ്യപ്പെട്ട് നടി ഹൈക്കോടതിയിലേക്ക്

കര്‍ദിനാളിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു; ആലഞ്ചേരി ഒന്നാംപ്രതി, ഉടനെ അറസ്റ്റ് ഉണ്ടാകും

Comments Off on കര്‍ദിനാളിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു; ആലഞ്ചേരി ഒന്നാംപ്രതി, ഉടനെ അറസ്റ്റ് ഉണ്ടാകും

ചുംബന സമര നായിക രശ്മി നായരുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നഗ്ന വീഡിയോ പ്രചരിക്കുന്നു

Comments Off on ചുംബന സമര നായിക രശ്മി നായരുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നഗ്ന വീഡിയോ പ്രചരിക്കുന്നു

Create AccountLog In Your Account