കവി വൈലോപ്പിള്ളിയുടെ ഭാര്യ ഭാനുമതി അമ്മ അന്തരിച്ചു

കവി വൈലോപ്പിള്ളിയുടെ ഭാര്യ ഭാനുമതി അമ്മ അന്തരിച്ചു

കവി വൈലോപ്പിള്ളിയുടെ ഭാര്യ ഭാനുമതി അമ്മ അന്തരിച്ചു

Comments Off on കവി വൈലോപ്പിള്ളിയുടെ ഭാര്യ ഭാനുമതി അമ്മ അന്തരിച്ചു

കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ താറ്റാട്ട് ഭാനുമതി അമ്മ (92) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ഇന്ന് രാവിലെയോടെയാണ് അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.

വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായാണ് വിരമിച്ചത്.വൈലോപ്പിള്ളി ചീരാത്ത് ശങ്കരമേനോന്റെയും താറ്റാട്ട് ലക്ഷമിക്കുട്ടിയമ്മയുടെയും മകളായ ഭാനുമതി അമ്മയെ 1956ലാണ് വൈലോപ്പിള്ളി ജീവിതസഖിയാക്കിയത്. ഡോ.ശ്രീകുമാര്‍, ഡോ.വിജയകുമാര്‍ എന്നിവര്‍ മക്കളാണ്.

news_reporter

Related Posts

തോന്നിയത് പോലെ എണ്ണവില ഉയർത്തരുതെന്ന് കമ്പനികൾക്ക് കേന്ദ്രനിർദ്ദേശം

Comments Off on തോന്നിയത് പോലെ എണ്ണവില ഉയർത്തരുതെന്ന് കമ്പനികൾക്ക് കേന്ദ്രനിർദ്ദേശം

നിപ്പാ ഭയം; കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

Comments Off on നിപ്പാ ഭയം; കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നകിയി ല്ലെങ്കില്‍ ശിക്ഷ; സുപ്രീംകോടതിയുടെ മുന്നറിയിപ്പ്

Comments Off on തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നകിയി ല്ലെങ്കില്‍ ശിക്ഷ; സുപ്രീംകോടതിയുടെ മുന്നറിയിപ്പ്

നാരായണ ഗുരുവിൻറെ ‘മാതൃകാസ്ഥാനവും’ ചട്ടമ്പി സ്വാമികളുടെ “നായർ സ്ഥാനവും”

Comments Off on നാരായണ ഗുരുവിൻറെ ‘മാതൃകാസ്ഥാനവും’ ചട്ടമ്പി സ്വാമികളുടെ “നായർ സ്ഥാനവും”

നടിയുടെ പരാതി സത്യം; ദിലീപ് വിലക്കിയെന്ന ഇടവേള ബാബു പൊലീസിന് നൽകിയ മൊഴി പുറത്ത്

Comments Off on നടിയുടെ പരാതി സത്യം; ദിലീപ് വിലക്കിയെന്ന ഇടവേള ബാബു പൊലീസിന് നൽകിയ മൊഴി പുറത്ത്

തീയേറ്ററിൽ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് എഴുത്തുകാരി ഡോ. എസ്. ശാരദക്കുട്ടി

Comments Off on തീയേറ്ററിൽ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് എഴുത്തുകാരി ഡോ. എസ്. ശാരദക്കുട്ടി

പൊലീസ് ജീപ്പ് തടഞ്ഞുനിറുത്തി മോചിപ്പിച്ച സി.പി.എം പ്രവർത്തകനെ പാർട്ടിക്കാർ തന്നെ സ്റ്റേഷനിൽ ഹാജരാക്കി

Comments Off on പൊലീസ് ജീപ്പ് തടഞ്ഞുനിറുത്തി മോചിപ്പിച്ച സി.പി.എം പ്രവർത്തകനെ പാർട്ടിക്കാർ തന്നെ സ്റ്റേഷനിൽ ഹാജരാക്കി

ആടിനെ അറുത്ത് പോലീസുകാരുടെ മൃഗബലി; ചടങ്ങിനെത്തിയത് സി.ഐയും എസ്.ഐയും അടക്കമുള്ളവര്‍

Comments Off on ആടിനെ അറുത്ത് പോലീസുകാരുടെ മൃഗബലി; ചടങ്ങിനെത്തിയത് സി.ഐയും എസ്.ഐയും അടക്കമുള്ളവര്‍

ജോയ് മാത്യു ഫേസ്ബുക്ക് പൂട്ടി; ഞാൻ ക്ലാസ് ഫോർ ജീവനക്കാരൻ – അമ്മ വിവാദത്തിൽ ജോയ് മാത്യു

Comments Off on ജോയ് മാത്യു ഫേസ്ബുക്ക് പൂട്ടി; ഞാൻ ക്ലാസ് ഫോർ ജീവനക്കാരൻ – അമ്മ വിവാദത്തിൽ ജോയ് മാത്യു

സിനിമയില്‍ സ്ത്രീ വെറും ചരക്കുമാത്രമെന്ന് പാര്‍വ്വതി

Comments Off on സിനിമയില്‍ സ്ത്രീ വെറും ചരക്കുമാത്രമെന്ന് പാര്‍വ്വതി

ഫണ്ട് വിവാദത്തിൽ സംഘപരിവാർ യു.എ.ഇയെ അപമാനിച്ചെന്ന് തോമസ് ഐസക്

Comments Off on ഫണ്ട് വിവാദത്തിൽ സംഘപരിവാർ യു.എ.ഇയെ അപമാനിച്ചെന്ന് തോമസ് ഐസക്

സ്വാമി ഭാ‌ർഗവറാമും അനാചാര സംരക്ഷണ സമിതി കൺവീനറും കരുതൽ തടങ്കലിൽ

Comments Off on സ്വാമി ഭാ‌ർഗവറാമും അനാചാര സംരക്ഷണ സമിതി കൺവീനറും കരുതൽ തടങ്കലിൽ

Create AccountLog In Your Account