വീണ്ടും മെക്സിക്കൻ അപാരാത: ദക്ഷിണ കൊറിയയ്ക്കെതിരെ മെക്സിക്കോയ്ക്ക് ജയം

വീണ്ടും മെക്സിക്കൻ അപാരാത: ദക്ഷിണ കൊറിയയ്ക്കെതിരെ മെക്സിക്കോയ്ക്ക് ജയം

വീണ്ടും മെക്സിക്കൻ അപാരാത: ദക്ഷിണ കൊറിയയ്ക്കെതിരെ മെക്സിക്കോയ്ക്ക് ജയം

Comments Off on വീണ്ടും മെക്സിക്കൻ അപാരാത: ദക്ഷിണ കൊറിയയ്ക്കെതിരെ മെക്സിക്കോയ്ക്ക് ജയം

നിലവിലെ ചാമ്പ്യൻമാരെ അട്ടിമറിയിലൂടെ തകർത്ത മെക്സിക്കോയ്ക്ക് ദക്ഷിണ കൊറിയയോട് ഒന്നിനെതിരെ രണ്ട് ഗോളിന്റെ തകർപ്പൻ ജയം. കാർലോസ് വേലയുടെയും ഹാവിയർ ഹെർണാണ്ടസിന്റെയും ഗോളിന്റെ കരുത്തിലാണ് മെക്സിക്കോ ദക്ഷിണ കൊറിയയെ തറപറ്റിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമണ ശൈലി കൈവിടാതെ കളിച്ച മെക്സിക്കോ കൊറിയൻ പ്രതിരോധ നിരയെ തകർക്കുകയായിരുന്നു. കൊറിയൻ താരങ്ങൾക്ക് അനുകൂലമായ അവസരങ്ങൾ പാഴാക്കിയതും മെക്സിക്കോയ്ക്ക് വിജയത്തിലേക്കുള്ള പാത തുറന്നു കൊടുത്തു.

26മത്തെ മിനിറ്റിൽ വന്നു വീണ പെനാൽറ്റി മുതലാക്കിയാണ് മെക്സിക്കോ ആദ്യ ഗോൾ ലീഡ് ചെയ്തത്. 66ാം മിനിറ്റിൽ സ്ട്രൈക്കർ ഹാവിയർ ഹെർണാണ്ടസിന് ലഭിച്ച പാസ് മനോഹരമായി പോസ്റ്റിലേക്ക് ഫിനിഷ് ചെയ്താണ് മെക്സിക്കോ രണ്ടാം ഗോളും സ്വന്തമാക്കിയത്.

കാർലോസ് വേല പെനാൽറ്റി പാഴാക്കാതെ ബോൾ വലയിലെത്തിച്ചതോടെയാണ് കൊറിയൻ താരങ്ങൾ സമ്മർദ്ദത്തിലായത്. ദക്ഷിണ കൊറിയൻ ബോക്സിൽ വച്ച് ഹെർണാണ്ടസിന്റെ മുന്നേറ്റം തടയുന്നതിനിടെ യാംഗ് ഹ്യൂന്റെ കൈയിൽ പന്ത് തട്ടുകയായിരുന്നു. തുടർന്ന് വിധിച്ച പെനാൽറ്റിയാണ് മെക്സിക്കോ പാഴാക്കാതെ വലയിലെത്തിച്ചത്. അതേസമയം, ദക്ഷിണ കൊറിയയ്ക്ക് വേണ്ടി ഇഞ്ചുറി ടൈമിൽ എച്ച്.എം സൺ ആദ്യ ഗോളടിച്ചു.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു

news_reporter

Related Posts

ജിഗ്‌നേഷ് മേവാനിയെ ജയ്പൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു; ദളിത് റാലി നടത്താനുള്ള അനുമതി നിഷേധിച്ചു

Comments Off on ജിഗ്‌നേഷ് മേവാനിയെ ജയ്പൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു; ദളിത് റാലി നടത്താനുള്ള അനുമതി നിഷേധിച്ചു

നികുതിപ്പണം മതചടങ്ങുകൾക്കുള്ളതല്ല; രാഷ്ട്രപതി ഭവൻ കാലങ്ങളായി നടത്തിയിരുന്ന ഇഫ്‌താർ വിരുന്ന് ഉപേക്ഷിച്ചു

Comments Off on നികുതിപ്പണം മതചടങ്ങുകൾക്കുള്ളതല്ല; രാഷ്ട്രപതി ഭവൻ കാലങ്ങളായി നടത്തിയിരുന്ന ഇഫ്‌താർ വിരുന്ന് ഉപേക്ഷിച്ചു

പത്തുവർഷത്തെ ഇടവേളക്ക് ശേഷം ഷക്കീല തിരികെയെത്തുന്നു ‘ശീലാവതി’യായി

Comments Off on പത്തുവർഷത്തെ ഇടവേളക്ക് ശേഷം ഷക്കീല തിരികെയെത്തുന്നു ‘ശീലാവതി’യായി

ബലാത്സംഗം സ്ഥിരീകരിക്കുന്ന രണ്ട് നിർണായക തെളിവുകൾ കൂടി ലഭിച്ചു, ഫ്രാങ്കോ വന്നാൽ അറസ്‌റ്റ് ചെയ്യും

Comments Off on ബലാത്സംഗം സ്ഥിരീകരിക്കുന്ന രണ്ട് നിർണായക തെളിവുകൾ കൂടി ലഭിച്ചു, ഫ്രാങ്കോ വന്നാൽ അറസ്‌റ്റ് ചെയ്യും

ജിഷ്‌ണു പ്രണോയ്‌ കേസിൽ മൊഴി നൽകിയ വിദ്യാർത്ഥികളെ തോൽപ്പിച്ച്‌ മാനേജ്‌മെന്റിന്റെ പ്രതികാരം

Comments Off on ജിഷ്‌ണു പ്രണോയ്‌ കേസിൽ മൊഴി നൽകിയ വിദ്യാർത്ഥികളെ തോൽപ്പിച്ച്‌ മാനേജ്‌മെന്റിന്റെ പ്രതികാരം

ലോക കേരളസഭ അതിൻറെ ആദ്യ ദൗത്യം തുടങ്ങി; ‘മ​​​ക്ക​​​ളെ’ര​​​ക്ഷി​​​ക്കാൻ പ്ര​​​വാ​​​സി വ്യ​​​വ​​​സാ​​​യി​​​കൾ ഇ​​​ട​​​പെ​​​ടുന്നു

Comments Off on ലോക കേരളസഭ അതിൻറെ ആദ്യ ദൗത്യം തുടങ്ങി; ‘മ​​​ക്ക​​​ളെ’ര​​​ക്ഷി​​​ക്കാൻ പ്ര​​​വാ​​​സി വ്യ​​​വ​​​സാ​​​യി​​​കൾ ഇ​​​ട​​​പെ​​​ടുന്നു

ആലപ്പുഴയിൽ രണ്ടുപാലത്തിൽ നിന്ന് രണ്ട് യുവാക്കൾ കായലിൽ ചാടി, തിരച്ചിൽ തുടരുന്നു

Comments Off on ആലപ്പുഴയിൽ രണ്ടുപാലത്തിൽ നിന്ന് രണ്ട് യുവാക്കൾ കായലിൽ ചാടി, തിരച്ചിൽ തുടരുന്നു

ശശി രാജാവിൻറെ പേരിൽ ലെറ്റർ ഹെഡ് അടിച്ച് തോന്നിയവാസങ്ങളുമായി സംഘികൾ

Comments Off on ശശി രാജാവിൻറെ പേരിൽ ലെറ്റർ ഹെഡ് അടിച്ച് തോന്നിയവാസങ്ങളുമായി സംഘികൾ

കത്വ പെൺകുട്ടിയെ അപമാനിച്ച വിഷ്‌ണു നന്ദകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു

Comments Off on കത്വ പെൺകുട്ടിയെ അപമാനിച്ച വിഷ്‌ണു നന്ദകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു

അച്ഛനും മകളും അടങ്ങുന്ന പെൺവാണിഭ സംഘം പോലീസ് പിടിയിൽ

Comments Off on അച്ഛനും മകളും അടങ്ങുന്ന പെൺവാണിഭ സംഘം പോലീസ് പിടിയിൽ

ബിഷപ്പിന്റേയും സാക്ഷികളുടേയും മൊഴികളിൽ വൈരുദ്ധ്യമെന്ന് പൊലീസ്​; അറസ്റ്റ് ഇനിയും വൈകും

Comments Off on ബിഷപ്പിന്റേയും സാക്ഷികളുടേയും മൊഴികളിൽ വൈരുദ്ധ്യമെന്ന് പൊലീസ്​; അറസ്റ്റ് ഇനിയും വൈകും

Create AccountLog In Your Account