ആരും ഞെട്ടരുത്, സരിത എസ്.നായർ രാഷ്ട്രീയത്തിലേക്ക്

ആരും ഞെട്ടരുത്, സരിത എസ്.നായർ രാഷ്ട്രീയത്തിലേക്ക്

ആരും ഞെട്ടരുത്, സരിത എസ്.നായർ രാഷ്ട്രീയത്തിലേക്ക്

Comments Off on ആരും ഞെട്ടരുത്, സരിത എസ്.നായർ രാഷ്ട്രീയത്തിലേക്ക്

പവർ പൊളിറ്റിക്സ് എന്തെന്ന് വ്യക്തമായ സോളാർ കേസ് പ്രതി സരിത.എസ്.നായർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ താൽപര്യം അറിയിച്ച് രംഗത്ത്. തമിഴ്നാട്ടിലെ ആർ.കെ.നഗർ എം.എൽ.എയായ ടി.ടി.വി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴക’ത്തിൽ ചേരാനാണ് സരിത താൽപര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് തീരുമാനം പാർട്ടി നേതാക്കളിലൊരാളായ കെ.ടി പച്ചമാലിനെ സരിത നേരിട്ട് അറിയിച്ചു.

നാഗർകോവിൽ തമ്മത്തുകോണത്ത് വച്ചായിരുന്നു പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തെ ഷാൾ അണിയിച്ച സരിത പാർട്ടിയിൽ ചേരാനുള്ള ആഗ്രഹത്തിന് പിന്നിലെ കാരണവും വ്യക്തമാക്കിയതായാണ് സൂചന.

അതേസമയം, വിവരം പാർട്ടി നേതൃത്വം അറിയിക്കുമെന്നും അന്തിമ തീരുമാനം അവിടെ നിന്നുണ്ടാകുമെന്നും അണ്ണാ ഡി.എം.കെ എം.എൽ.എ കൂടിയായ പച്ചമാൽ അറിയിച്ചു. കന്യാകുമാരി എംഎൽഎയും മുൻ മന്ത്രിയുമായ ഇദ്ദേഹം നിലവിൽ ദിനകരൻ പക്ഷത്താണ്.

സോളർ കേസിൽ ജാമ്യം ലഭിച്ചതിനു ശേഷം തമിഴ്നാട്ടില്‍ ചില ചെറുകിട വ്യസായ പദ്ധതികളുമായി മുന്നോട്ടു പോകുകയായിരുന്നു സരിത. കന്യാകുമാരി തക്കലയിൽ ചെറുകിട വ്യവസായത്തിനായി ചില ഇടപെടലുകള്‍ സരിത നടത്തിയിരുന്നു. എന്നാല്‍ കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഇത് തടയാനുളള ശ്രമങ്ങള്‍ നടത്തിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതാണ് തമിഴ് രാഷ്ട്രീയത്തില്‍ സ്വാധീനം നേടാനുളള സരിതയുടെ ശ്രമങ്ങള്‍ക്ക് പിന്നിലെന്ന് കരുതുന്നു.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു

news_reporter

Related Posts

ഛത്തീസ്ഗഢില്‍ ബി.ജെ.പിയെ തകർത്തത് മായാവതിയും ഇടതുപാര്‍ട്ടികളും

Comments Off on ഛത്തീസ്ഗഢില്‍ ബി.ജെ.പിയെ തകർത്തത് മായാവതിയും ഇടതുപാര്‍ട്ടികളും

കത്വ, ഉന്നാവോ പീഡനങ്ങളില്‍ യുവാക്കളുടെ പ്രതിഷേധ ഹർത്താലിന് പിന്തുണയുമായി ജോയ് മാത്യു

Comments Off on കത്വ, ഉന്നാവോ പീഡനങ്ങളില്‍ യുവാക്കളുടെ പ്രതിഷേധ ഹർത്താലിന് പിന്തുണയുമായി ജോയ് മാത്യു

വ്യാജരേഖ ചമച്ച കേസിൽ നടി അമല പോളിനെ അറസ്റ്റ് ചെയ്തു

Comments Off on വ്യാജരേഖ ചമച്ച കേസിൽ നടി അമല പോളിനെ അറസ്റ്റ് ചെയ്തു

സ്മൃതി ഇറാനി… നിങ്ങള്‍ക്ക് മാപ്പില്ല, നിങ്ങളെ ഞാന്‍ ഒരിക്കലും മറക്കില്ല.: രാധിക വെമുല

Comments Off on സ്മൃതി ഇറാനി… നിങ്ങള്‍ക്ക് മാപ്പില്ല, നിങ്ങളെ ഞാന്‍ ഒരിക്കലും മറക്കില്ല.: രാധിക വെമുല

ബി.എസ്.യെദിയൂരപ്പ കർണ്ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Comments Off on ബി.എസ്.യെദിയൂരപ്പ കർണ്ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കർണാടകയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു, പിന്മാറില്ലെന്ന് കോൺഗ്രസും ബി.ജെ.പിയും

Comments Off on കർണാടകയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു, പിന്മാറില്ലെന്ന് കോൺഗ്രസും ബി.ജെ.പിയും

ദളിത് നേതാവ് ജിഗ്‌നേഷ് മെവാനിക്കെതിരെ ജാമ്യമില്ല വാറണ്ട്

Comments Off on ദളിത് നേതാവ് ജിഗ്‌നേഷ് മെവാനിക്കെതിരെ ജാമ്യമില്ല വാറണ്ട്

വനിതാ മതില്‍ പൊളിക്കാനുള്ള എന്‍.എസ്.എസിന്റെ നീക്കം സമുദായംഗങ്ങള്‍ തള്ളിക്കളയുമെന്ന് കാനം രാജേന്ദ്രൻ

Comments Off on വനിതാ മതില്‍ പൊളിക്കാനുള്ള എന്‍.എസ്.എസിന്റെ നീക്കം സമുദായംഗങ്ങള്‍ തള്ളിക്കളയുമെന്ന് കാനം രാജേന്ദ്രൻ

സിനിമ- സീരിയല്‍ നടന്‍ ഗീഥസലാം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അന്തരിച്ചു

Comments Off on സിനിമ- സീരിയല്‍ നടന്‍ ഗീഥസലാം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അന്തരിച്ചു

രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയിൽ മമ്മുട്ടിയെ പരസ്യമായി വിമര്‍ശിച്ച് നടി പാര്‍വതി

Comments Off on രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയിൽ മമ്മുട്ടിയെ പരസ്യമായി വിമര്‍ശിച്ച് നടി പാര്‍വതി

ഞങ്ങൾ മല കയറിയിരിക്കും കോൺഗ്രസും വർഗ്ഗീയ വാദികളും കരുതിയിരുന്നോളൂ: അന്വേഷിയും പെൺകൂട്ടും

Comments Off on ഞങ്ങൾ മല കയറിയിരിക്കും കോൺഗ്രസും വർഗ്ഗീയ വാദികളും കരുതിയിരുന്നോളൂ: അന്വേഷിയും പെൺകൂട്ടും

ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ക്കും ഇനി രക്ഷയുണ്ടാവില്ലെന്ന് മാധ്യമ പ്രവർത്തകൻ മനോജ് മനയില്‍

Comments Off on ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ക്കും ഇനി രക്ഷയുണ്ടാവില്ലെന്ന് മാധ്യമ പ്രവർത്തകൻ മനോജ് മനയില്‍

Create AccountLog In Your Account