അർ‌‌ജന്റീനയ്ക്ക് പ്രതീക്ഷ; മൂസയുടെ രണ്ട് ഗോളിൽ നൈജീരിയ ഐസ്‌ലാൻഡിനെ വീഴ്‌ത്തി

അർ‌‌ജന്റീനയ്ക്ക് പ്രതീക്ഷ; മൂസയുടെ രണ്ട് ഗോളിൽ നൈജീരിയ ഐസ്‌ലാൻഡിനെ വീഴ്‌ത്തി

അർ‌‌ജന്റീനയ്ക്ക് പ്രതീക്ഷ; മൂസയുടെ രണ്ട് ഗോളിൽ നൈജീരിയ ഐസ്‌ലാൻഡിനെ വീഴ്‌ത്തി

Comments Off on അർ‌‌ജന്റീനയ്ക്ക് പ്രതീക്ഷ; മൂസയുടെ രണ്ട് ഗോളിൽ നൈജീരിയ ഐസ്‌ലാൻഡിനെ വീഴ്‌ത്തി

ഗ്രൂ​പ്പ് ഡി​യിൽ ഇ​ന്ന് ന​ട​ന്ന നിർ​ണാ​യക മ​ത്സ​ര​ത്തിൽ നൈ​ജീ​രിയ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​കൾ​ക്ക് ഐ​സ്ലാൻ​ഡി​നെ കീ​ഴ​ട​ക്കി. മൂസ നേ​ടിയ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് നൈ​ജീ​രി​യ​യു​ടെ ജ​യ​മൊ​രു​ക്കി​യ​ത്.അ​തേ​സ​മ​യം ഒ​രു പെ​നാൽ​റ്റി ഉൾ​പ്പെ​ടെ ന​ഷ്ട​പ്പെ​ടു​ത്തിയ ഐ​സ്ലാൻ​ഡി​ന് തോൽ​വി തി​രി​ച്ച​ടി​യാ​യി.

നൈ​ജീ​രി​യ​യു​ടെ ജ​യം അർ​ജ​ന്റീ​ന​യ്ക്കും ആ​ശ്വാ​സ​മാ​യി. അ​വ​സാന മ​ത്സ​ര​ത്തിൽ അർ​ജ​ന്റീ​ന​യ്ക്ക് നൈ​ജീ​രി​യ​യാ​ണ് എ​തി​രാ​ളി​കൾ. ആ മ​ത്സ​ര​ത്തിൽ മി​ക​ച്ച മാർ​ജ​നിൽ അർ​ജ​ന്റീന ജ​യി​ക്കു​ക​യും ഐ​സ്ലാൻ​ഡ് ക്രൊ​യേ​ഷ്യ​യോ​ട് തോൽ​ക്കു​ക​യോ സ​മ​നി​ല​യിൽ ആ​വു​ക​യോ ചെ​യ്താൽ അർ​ജ​ന്റീ​ന​യ്ക്ക് പ്രീ​ക്വാർ​ട്ട​റിൽ എ​ത്താം.

ഗോൾ ര​ഹി​ത​മായ ആ​ദ്യ പ​കു​തി​ക്ക് ശേ​ഷം ര​ണ്ടാം പ​കു​തി​യിൽ 49, 75 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു മൂ​സ​യു​ടെ ഗോ​ളു​കൾ. 84​-ാം മി​നി​റ്റി​ലാ​ണ് ഐ​സ്‌​ലാൻ​ഡി​ന് അ​നു​കൂ​ല​മാ​യി പെ​നാൽ​റ്റി ല​ഭി​ച്ച​ത്. എ​ന്നാൽ കി​ക്കെ​ടു​ത്ത സി​ഗൂർ​ഡ്സൺ പ​ന്ത് പു​റ​ത്തേ​ക്ക് അ​ടി​ച്ചു ക​ള​ഞ്ഞു.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു

news_reporter

Related Posts

മൃഗസംരക്ഷണ വകുപ്പ് വളർത്തുമൃഗങ്ങളെ ‘ആപ്പി’ലാക്കി

Comments Off on മൃഗസംരക്ഷണ വകുപ്പ് വളർത്തുമൃഗങ്ങളെ ‘ആപ്പി’ലാക്കി

ശൂദ്ര ആർത്തവലഹള: തലസ്ഥാനത്ത് നെടുമങ്ങാട് പൊലീസ് സ്റ്റേഷനു മുന്നില്‍ ബോംബേറ്

Comments Off on ശൂദ്ര ആർത്തവലഹള: തലസ്ഥാനത്ത് നെടുമങ്ങാട് പൊലീസ് സ്റ്റേഷനു മുന്നില്‍ ബോംബേറ്

ചിന്താ ജെറോമിന് അധികാരത്തിന്റെ മതിഭ്രമം ബാധിച്ചുവെന്ന് സൈമൺ ബ്രിട്ടോയുടെ ഭാര്യ

Comments Off on ചിന്താ ജെറോമിന് അധികാരത്തിന്റെ മതിഭ്രമം ബാധിച്ചുവെന്ന് സൈമൺ ബ്രിട്ടോയുടെ ഭാര്യ

ആർപ്പോ ആർത്തവത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല; ഈ പരിപാടി മുഖ്യമന്ത്രിയുടെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരുന്നില്ല

Comments Off on ആർപ്പോ ആർത്തവത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല; ഈ പരിപാടി മുഖ്യമന്ത്രിയുടെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരുന്നില്ല

രാത്രിപ്പണി അത്ര മോശം പണിയല്ല മക്കളേ…!

Comments Off on രാത്രിപ്പണി അത്ര മോശം പണിയല്ല മക്കളേ…!

അഭിമന്യുവിന്റെ ഘാതകരെ കണ്ടെത്താൻ മഷിനോട്ടം നടത്താവുന്നതാണെന്ന് അഡ്വ.ജയശങ്കർ

Comments Off on അഭിമന്യുവിന്റെ ഘാതകരെ കണ്ടെത്താൻ മഷിനോട്ടം നടത്താവുന്നതാണെന്ന് അഡ്വ.ജയശങ്കർ

മുഹമ്മദ് കുറ്റവാളിയല്ല; മതത്തിനു വേണ്ടി ‘ത്യാഗോജ്ഞല’മായ പ്രവർത്തനം നടത്തിയ ദീനിയാണ്

Comments Off on മുഹമ്മദ് കുറ്റവാളിയല്ല; മതത്തിനു വേണ്ടി ‘ത്യാഗോജ്ഞല’മായ പ്രവർത്തനം നടത്തിയ ദീനിയാണ്

ക്രൈസ്തവ സഭകളില്‍ ബലാല്‍സംഗ പരാതികള്‍ ആവര്‍ത്തിക്കുന്നതില്‍ ആശങ്കയെന്ന് സുപ്രീം കോടതി

Comments Off on ക്രൈസ്തവ സഭകളില്‍ ബലാല്‍സംഗ പരാതികള്‍ ആവര്‍ത്തിക്കുന്നതില്‍ ആശങ്കയെന്ന് സുപ്രീം കോടതി

ബുദ്ധ, ജൈന സംസ്‌കൃതിയുടെ ഭാഗമായ തിരുവനന്തപുരം മടവൂര്‍പ്പാറ ഗുഹാക്ഷേത്രം

Comments Off on ബുദ്ധ, ജൈന സംസ്‌കൃതിയുടെ ഭാഗമായ തിരുവനന്തപുരം മടവൂര്‍പ്പാറ ഗുഹാക്ഷേത്രം

പ്രളയത്തിൽ അദ്‌ഭുതകരമായി രക്ഷപെട്ട ഒരു മലയാളിയുടെ മൊഴി ഇമ്പോസിഷൻ എഴുതി പഠിക്കുന്ന പോലീസ്

Comments Off on പ്രളയത്തിൽ അദ്‌ഭുതകരമായി രക്ഷപെട്ട ഒരു മലയാളിയുടെ മൊഴി ഇമ്പോസിഷൻ എഴുതി പഠിക്കുന്ന പോലീസ്

ഡല്‍ഹി ചെങ്കടലായി: ജീവന്‍ ഉപേക്ഷിച്ച കര്‍ഷകരുടെ തലയോട്ടിയുമായി കര്‍ഷക രോഷമിരമ്പി

Comments Off on ഡല്‍ഹി ചെങ്കടലായി: ജീവന്‍ ഉപേക്ഷിച്ച കര്‍ഷകരുടെ തലയോട്ടിയുമായി കര്‍ഷക രോഷമിരമ്പി

കൊലസ്ത്രീ സമരം: ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു; മുഖ്യമന്ത്രിക്ക് പിന്തുണയുമായി വെള്ളാപ്പള്ളി

Comments Off on കൊലസ്ത്രീ സമരം: ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു; മുഖ്യമന്ത്രിക്ക് പിന്തുണയുമായി വെള്ളാപ്പള്ളി

Create AccountLog In Your Account