ഇന്ന് അന്താരാഷ്ട്ര യോഗദിനം; യോഗ മാഹാത്മ്യം ഉദ്ഘോഷിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

ഇന്ന് അന്താരാഷ്ട്ര യോഗദിനം; യോഗ മാഹാത്മ്യം ഉദ്ഘോഷിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

ഇന്ന് അന്താരാഷ്ട്ര യോഗദിനം; യോഗ മാഹാത്മ്യം ഉദ്ഘോഷിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

Comments Off on ഇന്ന് അന്താരാഷ്ട്ര യോഗദിനം; യോഗ മാഹാത്മ്യം ഉദ്ഘോഷിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

ഇന്ന് ലോകം നാലാമത് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്നു. അന്താരാഷ്ട്ര യോഗദിനത്തില്‍ രാജ്യവ്യാപകമായി വിപുലമായ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങ്. ഐക്യരാഷ്ട്ര സഭ 2014 ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിച്ചത്. ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസമ്മേളനത്തില്‍ നിര്‍ദ്ദേശിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ജൂണ്‍ 21 ആർ എസ് എസ് സ്ഥാപകൻ ഡോ.ഹെഡ്ഗേവാറിൻറെ ജന്മദിനം കൂടിയാണെന്നത് തികച്ചും യാദൃശ്ചികം മാത്രം.

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ വനഗവേഷണ കേന്ദ്രത്തിലാണ് യോഗ ദിനത്തിന്റെ ദേശീയ തല ഉദ്ഘാടനം നടന്നത്. ചടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആയിരക്കണക്ക് പേര്‍ യോഗ അഭ്യസിച്ചു. അതിവേഗം മാറുന്ന ഈ കാലഘട്ടത്തില്‍ ഒരാളുടെ ശരീരത്തെയും തലച്ചോറിനെയും ആത്മാവിനെയും ഒരുമിച്ച് നിര്‍ത്താന്‍ യോഗ കൊണ്ട് സാധിക്കുമെന്നും ഇത് സമാധാനം കൊണ്ടുവരുമെന്നും മോദി പറഞ്ഞു. ലോകത്തെ ഐക്യത്തിലേക്ക് നയിക്കുന്ന ശക്തിയാണ് യോഗ. യോഗ സൗഹാര്‍ദവും സാഹോദര്യവും വളര്‍ത്തും. ഇതിലൂടെ ഇന്ത്യയുടെ കാല്‍പ്പാടുകള്‍ ലോകം പിന്തുടരുന്നു. യോഗ ദിനം എന്നത് നല്ല ആരോഗ്യത്തിനായുള്ള വലിയ ചുവടുവെപ്പാണെന്നും മോദി പറഞ്ഞു.

കേരളത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹറയുെട നേതൃത്വത്തിലും യോഗ ദിനം ആചരിച്ചു. കൊച്ചിയില്‍ ഐ.എന്‍.എസ് ജമുനയില്‍ നാവിക ഉദ്യോഗസ്ഥരും യോഗ അഭ്യസിച്ചു. യോഗ മതാതീതമായ അഭ്യാസ മുറയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. യോഗയെ ആരും ഹൈജാക്ക് ചെയ്യരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

news_reporter

Related Posts

‘അഞ്ചു ചീത്തക്കഥകൾ’; ഇത് വായിച്ചാൽ വികാരം വൃണപ്പെടുമോ?

Comments Off on ‘അഞ്ചു ചീത്തക്കഥകൾ’; ഇത് വായിച്ചാൽ വികാരം വൃണപ്പെടുമോ?

ഇനി ആധാർ ചോദിക്കരുത്; ആധാറിന് നിർബന്ധിച്ചാൽ ഒരു കോടി രൂപ വരെ പിഴ

Comments Off on ഇനി ആധാർ ചോദിക്കരുത്; ആധാറിന് നിർബന്ധിച്ചാൽ ഒരു കോടി രൂപ വരെ പിഴ

മോദിക്കും യോഗിക്കും രക്തം കൊണ്ട് കത്തെഴുതി ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി

Comments Off on മോദിക്കും യോഗിക്കും രക്തം കൊണ്ട് കത്തെഴുതി ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി

വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും പത്തുലക്ഷം ധനാസഹായവും

Comments Off on വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും പത്തുലക്ഷം ധനാസഹായവും

ശബരിമലയില്‍ ദളിത് മേല്‍ശാന്തിയെ നിയമിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍

Comments Off on ശബരിമലയില്‍ ദളിത് മേല്‍ശാന്തിയെ നിയമിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍

ദളിതരെ ശ്രീകോവിലിൽ കടത്താത്ത അമ്പലത്തിലേക്ക്ഞങ്ങൾ കടക്കില്ല എന്ന തീരുമാനം എടുക്കെണ്ട സമയമായി: ദീപ നിശാന്ത്

Comments Off on ദളിതരെ ശ്രീകോവിലിൽ കടത്താത്ത അമ്പലത്തിലേക്ക്ഞങ്ങൾ കടക്കില്ല എന്ന തീരുമാനം എടുക്കെണ്ട സമയമായി: ദീപ നിശാന്ത്

പത്ത് രൂപ നാണയങ്ങള്‍ അസാധുവോ ?

Comments Off on പത്ത് രൂപ നാണയങ്ങള്‍ അസാധുവോ ?

ഭാര്യയെ ചതിച്ചു മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ച മിമിക്രിതാരത്തെ പോലീസ് പൊക്കി

Comments Off on ഭാര്യയെ ചതിച്ചു മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ച മിമിക്രിതാരത്തെ പോലീസ് പൊക്കി

ഏത് ബട്ടണമർത്തിയാലും വോട്ട് താമരയ്‌‌ക്ക്; വോട്ടെടുപ്പ് റദ്ദാക്കി

Comments Off on ഏത് ബട്ടണമർത്തിയാലും വോട്ട് താമരയ്‌‌ക്ക്; വോട്ടെടുപ്പ് റദ്ദാക്കി

കുമ്പസാരക്കെണി: കേന്ദ്ര വനിതാ കമ്മീഷൻ ഇടപെട്ടു; ഇരയ്‌ക്കെതിരെ ഓർത്തഡോക്സ് അച്ചായത്തിമാരുടെ സൈബർ അറ്റാക്ക്

Comments Off on കുമ്പസാരക്കെണി: കേന്ദ്ര വനിതാ കമ്മീഷൻ ഇടപെട്ടു; ഇരയ്‌ക്കെതിരെ ഓർത്തഡോക്സ് അച്ചായത്തിമാരുടെ സൈബർ അറ്റാക്ക്

പത്തനംതിട്ടയിൽ അര്‍ദ്ധരാത്രി വീട്ടില്‍ കയറി പെണ്‍കുട്ടിയുടെ കട്ടിലിലിരുന്ന ഗന്ധർവ്വൻ അറസ്റ്റില്‍

Comments Off on പത്തനംതിട്ടയിൽ അര്‍ദ്ധരാത്രി വീട്ടില്‍ കയറി പെണ്‍കുട്ടിയുടെ കട്ടിലിലിരുന്ന ഗന്ധർവ്വൻ അറസ്റ്റില്‍

മകന്റെ വിവാഹസല്‍ക്കരം ഒഴിവാക്കി, കൃപേഷിന്റെ സഹേദരിയുടെ വിവാഹത്തിന് സഹായവുമായി പ്രതിപക്ഷനേതാവ്

Comments Off on മകന്റെ വിവാഹസല്‍ക്കരം ഒഴിവാക്കി, കൃപേഷിന്റെ സഹേദരിയുടെ വിവാഹത്തിന് സഹായവുമായി പ്രതിപക്ഷനേതാവ്

Create AccountLog In Your Account