കുട്ടനാടിൻറെ നീരവ് മോദി ചട്ടിയിലായി: ഫാ. തോ​മ​സ് പീ​ലി​യാ​നി​ക്ക​ലി​നെ​ റിമാൻഡ് ചെയ്‌തു

കുട്ടനാടിൻറെ നീരവ് മോദി ചട്ടിയിലായി: ഫാ. തോ​മ​സ് പീ​ലി​യാ​നി​ക്ക​ലി​നെ​ റിമാൻഡ് ചെയ്‌തു

കുട്ടനാടിൻറെ നീരവ് മോദി ചട്ടിയിലായി: ഫാ. തോ​മ​സ് പീ​ലി​യാ​നി​ക്ക​ലി​നെ​ റിമാൻഡ് ചെയ്‌തു

Comments Off on കുട്ടനാടിൻറെ നീരവ് മോദി ചട്ടിയിലായി: ഫാ. തോ​മ​സ് പീ​ലി​യാ​നി​ക്ക​ലി​നെ​ റിമാൻഡ് ചെയ്‌തു

കാർ​ഷിക വാ​യ്പാ​ത​ട്ടി​പ്പ് കേ​സി​ലെ പ്ര​ധാന പ്ര​തി​ക​ളി​ലൊ​രാ​ളായ കു​ട്ടനാ​ട് വി​ക​സന സ​മി​തി എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്‌ടർ ഫാ. തോ​മ​സ് പീ​ലി​യാ​നി​ക്ക​ലി​നെ​ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് രാമങ്കരി കോടതി പീ​ലി​യാ​നി​ക്ക​ലി​നെ റിമാൻഡ് ചെയ്‌തത്.

ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല​ര​യോ​ടെ മാ​മ്പു​ഴ​ക്ക​രി​യി​ലെ വി​ക​സന സ​മി​തി ആ​ഫീ​സിൽ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി. വി​ജ​യ​കു​മാ​രൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റു​ചെ​യ്‌ത​ത്.​കാർ​ഷിക വാ​യ്പാ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റർ ചെ​യ്തി​രു​ന്ന 14 കേ​സു​ക​ളിൽ ചില കേ​സു​ക​ളിൽ മാ​ത്ര​മാ​യി​രു​ന്നു ഫാ.​പീ​ലി​യാ​നി​ക്ക​ലി​ന് ഹൈ​ക്കോ​ട​തി മുൻ​കൂർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

കേ​സി​ലെ പ്ര​ധാന പ്ര​തി​യും വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വു​മായ റോ​ജോ ജോ​സ​ഫ് ഒ​ളി​വി​ലാ​ണ്. കു​ട്ട​നാ​ട്ടി​ലെ വി​വിധ സ്ഥ​ല​ങ്ങ​ളിൽ നെൽ​കർ​ഷക സ്വ​യം​സ​ഹായ സം​ഘ​ങ്ങൾ രൂ​പീ​ക​രി​ച്ച് അം​ഗ​ങ്ങ​ളു​ടെ അ​റി​വോ സ​മ്മ​ത​മോ കൂ​ടാ​തെ വാ​യ്‌പ​യെ​ടു​ത്ത് ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് കേ​സ് 14 കേ​സു​ക​ളാ​ണ് പൊ​ലീ​സ് ര​ജി​സ്റ്റർ ചെ​യ്‌തി​ട്ടു​ള്ള​ത്.​

news_reporter

Related Posts

പ്രളയക്കെടുതി: ടെലികോം കമ്പനികള്‍: കോളും, ഡാറ്റയും, എസ്എംഎസും സൗജന്യമാക്കി

Comments Off on പ്രളയക്കെടുതി: ടെലികോം കമ്പനികള്‍: കോളും, ഡാറ്റയും, എസ്എംഎസും സൗജന്യമാക്കി

നെയ്യാറ്റിൻകര സനൽ കൊലക്കേസ് പ്രതിയായ ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്തു

Comments Off on നെയ്യാറ്റിൻകര സനൽ കൊലക്കേസ് പ്രതിയായ ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്തു

വീണ്ടും പൊലീസ് കൊല: പൊലീസ് ഭീഷണിയില്‍ ദളിത് യുവാവ് ജീവനൊടുക്കി

Comments Off on വീണ്ടും പൊലീസ് കൊല: പൊലീസ് ഭീഷണിയില്‍ ദളിത് യുവാവ് ജീവനൊടുക്കി

ദളിത് യുവാവിന്റെ കൊലപാതകം ദുരഭിമാനക്കൊല; അച്ഛനെതിരെ ഭാര്യയുടെ മൊഴി

Comments Off on ദളിത് യുവാവിന്റെ കൊലപാതകം ദുരഭിമാനക്കൊല; അച്ഛനെതിരെ ഭാര്യയുടെ മൊഴി

ഈഴവ മെമ്മോറിയലിന് 122 വയസ്

Comments Off on ഈഴവ മെമ്മോറിയലിന് 122 വയസ്

ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിനത്തില്‍ പ്രതിമ സ്ഥാപിച്ച് ഹിന്ദുമഹാസഭ

Comments Off on ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിനത്തില്‍ പ്രതിമ സ്ഥാപിച്ച് ഹിന്ദുമഹാസഭ

ഭീഷണിയില്‍ പേടിച്ച് പിന്‍മാറില്ലെന്ന് ഫ്രങ്കോക്കെതിരെ പരാതി നല്‍കിയ തുറവൂർ സ്വാദേശിനിയായ കന്യാസ്ത്രീ യുടെ പിതാവ് കെ എം വര്‍ഗീസ്

Comments Off on ഭീഷണിയില്‍ പേടിച്ച് പിന്‍മാറില്ലെന്ന് ഫ്രങ്കോക്കെതിരെ പരാതി നല്‍കിയ തുറവൂർ സ്വാദേശിനിയായ കന്യാസ്ത്രീ യുടെ പിതാവ് കെ എം വര്‍ഗീസ്

കാമുകിയെ കൊന്ന് പല കഷ്ണങ്ങളാക്കി റയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു ഡോക്ടർ അറസ്റ്റിൽ

Comments Off on കാമുകിയെ കൊന്ന് പല കഷ്ണങ്ങളാക്കി റയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു ഡോക്ടർ അറസ്റ്റിൽ

മലയാള മനോരമയുടെ പേരിൽ ആൾമാറാട്ടം; ഈ കൊലസ്ത്രീയെ മലയാള മനോരമക്കാർക്ക് അറിയുമോ ?

Comments Off on മലയാള മനോരമയുടെ പേരിൽ ആൾമാറാട്ടം; ഈ കൊലസ്ത്രീയെ മലയാള മനോരമക്കാർക്ക് അറിയുമോ ?

പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിയെ കണ്ടു

Comments Off on പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിയെ കണ്ടു

നിഷ സാരംഗിന് പിന്നാലെ ‘ഉപ്പും മുളകും’ സംവിധായകനെതിരെ രചന നാരായണന്‍കുട്ടി; വനിതാ കമ്മീഷൻ കേസെടുത്തു

Comments Off on നിഷ സാരംഗിന് പിന്നാലെ ‘ഉപ്പും മുളകും’ സംവിധായകനെതിരെ രചന നാരായണന്‍കുട്ടി; വനിതാ കമ്മീഷൻ കേസെടുത്തു

Create AccountLog In Your Account