വാതുവെപ്പ് ഇങ്ങനെയും; പെറു ടീം ആദ്യ ഗോളടിച്ചാല്‍ വസ്ത്രം അഴിച്ചുമാറ്റും വ്യാഴാഴ്ചവരെ കാത്തിരിക്കൂ…

വാതുവെപ്പ് ഇങ്ങനെയും; പെറു ടീം ആദ്യ ഗോളടിച്ചാല്‍ വസ്ത്രം അഴിച്ചുമാറ്റും വ്യാഴാഴ്ചവരെ കാത്തിരിക്കൂ…

വാതുവെപ്പ് ഇങ്ങനെയും; പെറു ടീം ആദ്യ ഗോളടിച്ചാല്‍ വസ്ത്രം അഴിച്ചുമാറ്റും വ്യാഴാഴ്ചവരെ കാത്തിരിക്കൂ…

Comments Off on വാതുവെപ്പ് ഇങ്ങനെയും; പെറു ടീം ആദ്യ ഗോളടിച്ചാല്‍ വസ്ത്രം അഴിച്ചുമാറ്റും വ്യാഴാഴ്ചവരെ കാത്തിരിക്കൂ…

ലോകകപ്പില്‍ പെറു ടീം ഗോളടിച്ചാല്‍ മേല്‍വസ്ത്രം അഴിച്ചുമാറ്റുമെന്ന് പ്രഖ്യാപിച്ച് പെറു മോഡല്‍. പെറു ടീമിന്റെ കാമുകിയെന്ന് സ്വയം വിശേഷിപ്പിച്ച നിസു കോട്ടിയയാണ് പ്രഖ്യാപനം നടത്തിയത്. പെറു ടീമിനോടുളള ആരാധന തലയ്ക്കു പിടിച്ചാണ് നിസു ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഡെന്‍മാര്‍ക്കിനോുളള ആദ്യ മല്‍സരത്തില്‍ തന്നെ തന്റെ പ്രഖ്യാപനം നടപ്പിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു നിസു. എന്നാല്‍ ആദ്യ മല്‍സരത്തില്‍ പെറുവിന് ഗോളൊന്നും നേടാനായില്ല. ഫ്രാന്‍സിന് എതിരെയുളള പെറുവിന്റെ അടുത്ത മല്‍സരത്തിലാണ് ഇനി നെസുവിന്റെ പ്രതീക്ഷ. അതുവരെ ആരാധകരോട് കാത്തിരിക്കാനാണ് നിസു ആവശ്യപ്പെട്ടിരിക്കുന്നത്.

വ്യാഴാഴ്ച നടക്കുന്ന മല്‍സരത്തില്‍ പെറുവിന് ഗോളടിക്കാനായില്ലെങ്കില്‍ പിന്നെ ജൂണ്‍ 26 വരെ നിസുവിന് വീണ്ടും കാത്തിരിക്കണം. അന്ന് ഓസ്‌ട്രേലിയയുമായിട്ടാണ് പെറുവിന്റെ മല്‍സരം.മൂന്നു വര്‍ഷം മുന്‍പ് സൂപ്പര്‍ ഫാന്‍ ആന്റിക്‌സ് എന്ന സ്വന്തം ബ്രാന്‍ഡ് തുടങ്ങിയാണ് നിസുവിന്റെ പെറുവിനോടുളള ആരാധന തുടങ്ങിയത്. അന്നത്തെ കോപ്പ അമേരിക്കയിലെ പെറുവിന്റെ കുതിപ്പിന് പിന്നില്‍ ഗ്യാലറിയിലെ നിസുവിന്റെ സാന്നിധ്യമാണെന്ന പറച്ചിലുകളുണ്ട്.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു

news_reporter

Related Posts

സ്കൂളിലെ വാട്ടർ ടാങ്കിൽ നായ്ക്കുട്ടികളുടെ മൃതദേഹങ്ങള്‍

Comments Off on സ്കൂളിലെ വാട്ടർ ടാങ്കിൽ നായ്ക്കുട്ടികളുടെ മൃതദേഹങ്ങള്‍

സീരിയല്‍ നടി നിഷ സാരംഗിന് പിന്തുണയുമായി ഡബ്ല്യു.സി.സി

Comments Off on സീരിയല്‍ നടി നിഷ സാരംഗിന് പിന്തുണയുമായി ഡബ്ല്യു.സി.സി

‘നിനക്കൊന്നും വേറെ പണിയില്ലേ?’ കണ്ണിറുക്കി പാട്ടിൻറെ കേസിൽ എഫ്.ഐ.ആർ കോടതി റദ്ദാക്കി സുപ്രീം കോടതി

Comments Off on ‘നിനക്കൊന്നും വേറെ പണിയില്ലേ?’ കണ്ണിറുക്കി പാട്ടിൻറെ കേസിൽ എഫ്.ഐ.ആർ കോടതി റദ്ദാക്കി സുപ്രീം കോടതി

ഹൈക്കോടതി വാര്‍ഷികാഘോഷ ചടങ്ങില്‍ നിന്നും അഭിഭാഷകര്‍ വിട്ടുനില്‍ക്കും

Comments Off on ഹൈക്കോടതി വാര്‍ഷികാഘോഷ ചടങ്ങില്‍ നിന്നും അഭിഭാഷകര്‍ വിട്ടുനില്‍ക്കും

മുഖ്യമന്ത്രിയുടെ ഗസ്റ്റ് ഹൗസിലെ കാര്‍പോര്‍ച്ചില്‍ പോലും മാധ്യമ പ്രവർത്തകരെ കയറ്റരുതെന്ന് നിര്‍ദേശം

Comments Off on മുഖ്യമന്ത്രിയുടെ ഗസ്റ്റ് ഹൗസിലെ കാര്‍പോര്‍ച്ചില്‍ പോലും മാധ്യമ പ്രവർത്തകരെ കയറ്റരുതെന്ന് നിര്‍ദേശം

പ​തി​നൊ​ന്നു കോ​ടി​യു​ടെ ഓ​ണ്‍​ലൈ​ന്‍ ലോട്ടറി ത​ട്ടി​പ്പ്; കൊ​ല്ലം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

Comments Off on പ​തി​നൊ​ന്നു കോ​ടി​യു​ടെ ഓ​ണ്‍​ലൈ​ന്‍ ലോട്ടറി ത​ട്ടി​പ്പ്; കൊ​ല്ലം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

മണിക് സര്‍ക്കാരിന് പകരം ത്രിപുരയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍

Comments Off on മണിക് സര്‍ക്കാരിന് പകരം ത്രിപുരയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍

മാധ്യമവിരുദ്ധ നിയമം കൊണ്ടുവന്ന ജയ്‌പൂരല്ല തിരുവനന്തപുരം മാധ്യമ വിലക്കിനെതിരെ തുറന്നടിച്ചു കാനം

Comments Off on മാധ്യമവിരുദ്ധ നിയമം കൊണ്ടുവന്ന ജയ്‌പൂരല്ല തിരുവനന്തപുരം മാധ്യമ വിലക്കിനെതിരെ തുറന്നടിച്ചു കാനം

മലപ്പുറം മമ്പാട് ബസും വാനും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

Comments Off on മലപ്പുറം മമ്പാട് ബസും വാനും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

യു പി മാഹാത്മ്യം: പശുക്കൾക്ക് ആംബുലൻസുള്ള നാട്ടിൽ അമ്മയുടെ ഓക്‌സിജന്‍ സിലിണ്ടര്‍ ചുമന്ന് യുവാവ്

Comments Off on യു പി മാഹാത്മ്യം: പശുക്കൾക്ക് ആംബുലൻസുള്ള നാട്ടിൽ അമ്മയുടെ ഓക്‌സിജന്‍ സിലിണ്ടര്‍ ചുമന്ന് യുവാവ്

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം

Comments Off on എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം

റിവ്യൂ ഹർജി: ആചാരസംരക്ഷണ വക്കീലിനോട് കോടതിയെ ഉപദേശിക്കേണ്ടന്ന് ചീഫ് ജസ്റ്റീസ്

Comments Off on റിവ്യൂ ഹർജി: ആചാരസംരക്ഷണ വക്കീലിനോട് കോടതിയെ ഉപദേശിക്കേണ്ടന്ന് ചീഫ് ജസ്റ്റീസ്

Create AccountLog In Your Account