മുഖ്യമന്ത്രിക്കെതിരേ വധഭീഷണി മുഴക്കിയ കേരളാ സവർക്കർ കൃഷ്‌ണകുമാർ നായർ അറസ്റ്റിൽ

മുഖ്യമന്ത്രിക്കെതിരേ വധഭീഷണി മുഴക്കിയ കേരളാ സവർക്കർ കൃഷ്‌ണകുമാർ നായർ അറസ്റ്റിൽ

മുഖ്യമന്ത്രിക്കെതിരേ വധഭീഷണി മുഴക്കിയ കേരളാ സവർക്കർ കൃഷ്‌ണകുമാർ നായർ അറസ്റ്റിൽ

Comments Off on മുഖ്യമന്ത്രിക്കെതിരേ വധഭീഷണി മുഴക്കിയ കേരളാ സവർക്കർ കൃഷ്‌ണകുമാർ നായർ അറസ്റ്റിൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് കൃഷ്ണകുമാര്‍ നായര്‍ എന്നയാള്‍ അറസ്റ്റിലായത്. കൃഷ്ണകുമാര്‍ നായരെ ഇന്ന് കൊച്ചിയിലെത്തിക്കും. യുഎഇയില്‍ നിന്ന് ഫെയ്സ്ബുക്കിലൂടെയാണ് കൃഷ്ണകുമാര്‍ വധഭീഷണി മുഴക്കിയത്.

ആര്‍എസ്എസുകാരനാണ് താനെന്ന് വീഡിയോയില്‍ സ്വയം വിശേഷിപ്പിച്ച ഇയാള്‍, താന്‍ ജോലി ഉപേക്ഷിച്ച് പഴയ ആയുധങ്ങള്‍ വൃത്തിയാക്കി കേരളത്തിലെ മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും അസഭ്യം പറഞ്ഞു. സംഭവം വിവാദമായപ്പോള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍, അപ്പോഴേയ്ക്കും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞിരുന്നു.

ഇതേ തുടര്‍ന്ന് ഇയാളെ ഗള്‍ഫ് കമ്പനി ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. അബുദാബി ആസ്ഥാമായി പ്രവര്‍ത്തിക്കുന്ന ഓയില്‍ കമ്പനിയില്‍ നിന്നാണ് പിരിച്ചു വിട്ടത്. ഇയാള്‍ ഇവിടെ റിഗ്ഗ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മറ്റൊരു വിഡിയോ പോസ്റ്റുചെയ്തു. മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് മാപ്പു ചോദിക്കുന്നതായായിരുന്നു ആ വീഡിയോയിലുണ്ടായിരുന്നത്.

താന്‍ ഇപ്പോഴും അടിയുറച്ച ആര്‍എസ്എസുകാരനാണെന്നും ജോലി നഷ്ടപ്പെട്ടതിനാല്‍ നാട്ടിലേയ്ക്ക് മടങ്ങുകയാണെന്നും നിയമം അനുശാസിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. കോതമംഗലം സ്വദേശിയാണ് ഇയാള്‍.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു

news_reporter

Related Posts

ഡിങ്കോയിസ്റ്റുകള്‍ക്ക് കണി വെക്കാമോ??? വി: ബാലമംഗള വ്യാഖ്യാനം – കണ്ഠരര് മൂഷികരര് ഫിലിപ്പരര് ഡിങ്കരര്

Comments Off on ഡിങ്കോയിസ്റ്റുകള്‍ക്ക് കണി വെക്കാമോ??? വി: ബാലമംഗള വ്യാഖ്യാനം – കണ്ഠരര് മൂഷികരര് ഫിലിപ്പരര് ഡിങ്കരര്

പെണ്‍കുട്ടികളുടെ മാറിടമാണ് സമൂഹത്തെ വഴിതെറ്റിക്കുന്നത് എന്ന് പ്രഖ്യാപിക്കുന്ന അദ്ധ്യാപകൻ പകരം വെക്കാനില്ലാത്ത ദുരന്തം: ജെയ്ക് സി തോമസ്

Comments Off on പെണ്‍കുട്ടികളുടെ മാറിടമാണ് സമൂഹത്തെ വഴിതെറ്റിക്കുന്നത് എന്ന് പ്രഖ്യാപിക്കുന്ന അദ്ധ്യാപകൻ പകരം വെക്കാനില്ലാത്ത ദുരന്തം: ജെയ്ക് സി തോമസ്

കർഷക സമരത്തിനു മുന്നിൽ ബി.ജെ.പി സർക്കാർ കീഴടങ്ങി; ആവശ്യങ്ങള്‍ അംഗീകരിച്ചു; വനവകാശ നിയമം നടപ്പാക്കും

Comments Off on കർഷക സമരത്തിനു മുന്നിൽ ബി.ജെ.പി സർക്കാർ കീഴടങ്ങി; ആവശ്യങ്ങള്‍ അംഗീകരിച്ചു; വനവകാശ നിയമം നടപ്പാക്കും

അയ്യപ്പന്‍റെ പേരിൽ 10 വയസു മുതലുള്ള പെണ്‍കുട്ടികളെ അപമാനിക്കുന്നു; അമ്മ സുപ്രീംകോടതിയിൽ

Comments Off on അയ്യപ്പന്‍റെ പേരിൽ 10 വയസു മുതലുള്ള പെണ്‍കുട്ടികളെ അപമാനിക്കുന്നു; അമ്മ സുപ്രീംകോടതിയിൽ

ഹരീഷിൻറെ ‘മീശ’ ഡിസി ബുക്‌സ് പുറത്തിറക്കി; നാളെ മുതല്‍ ബുക്ക്സ്റ്റാളുകളില്‍ പുസ്തകം ലഭിക്കും

Comments Off on ഹരീഷിൻറെ ‘മീശ’ ഡിസി ബുക്‌സ് പുറത്തിറക്കി; നാളെ മുതല്‍ ബുക്ക്സ്റ്റാളുകളില്‍ പുസ്തകം ലഭിക്കും

കല്‍ബുര്‍ഗി വധം: സംസ്ഥാനങ്ങളോട് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി

Comments Off on കല്‍ബുര്‍ഗി വധം: സംസ്ഥാനങ്ങളോട് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി

വയനാട്ടിൽ നവവദമ്പതികളെ കിടപ്പ് മുറിയിൽ വെട്ടിക്കൊന്ന പ്രതി പിടിയിൽ

Comments Off on വയനാട്ടിൽ നവവദമ്പതികളെ കിടപ്പ് മുറിയിൽ വെട്ടിക്കൊന്ന പ്രതി പിടിയിൽ

സ്വാമി ഭാ‌ർഗവറാമും അനാചാര സംരക്ഷണ സമിതി കൺവീനറും കരുതൽ തടങ്കലിൽ

Comments Off on സ്വാമി ഭാ‌ർഗവറാമും അനാചാര സംരക്ഷണ സമിതി കൺവീനറും കരുതൽ തടങ്കലിൽ

ലോക മൊതലാളിത്തത്തിനെതിരെയും സാമ്രാജ്യത്വ കടന്നു കേറ്റം ചെറുക്കാനുമാണെന്നോർക്കുമ്പോഴാ ഒരാശ്വാസം !

Comments Off on ലോക മൊതലാളിത്തത്തിനെതിരെയും സാമ്രാജ്യത്വ കടന്നു കേറ്റം ചെറുക്കാനുമാണെന്നോർക്കുമ്പോഴാ ഒരാശ്വാസം !

നൂറു വർഷത്തിന് ശേഷവും എന്തുകൊണ്ട് ഈ പ്രാർത്ഥന വിവാദമാകുന്നു? ഷൗക്കത്ത് (നാരായണ ഗുരുകുലം)

Comments Off on നൂറു വർഷത്തിന് ശേഷവും എന്തുകൊണ്ട് ഈ പ്രാർത്ഥന വിവാദമാകുന്നു? ഷൗക്കത്ത് (നാരായണ ഗുരുകുലം)

കർണാടകയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു, പിന്മാറില്ലെന്ന് കോൺഗ്രസും ബി.ജെ.പിയും

Comments Off on കർണാടകയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു, പിന്മാറില്ലെന്ന് കോൺഗ്രസും ബി.ജെ.പിയും

സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ് ലിഗയുടെ സഹോദരി; സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യം: മുഖ്യമന്ത്രി

Comments Off on സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ് ലിഗയുടെ സഹോദരി; സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യം: മുഖ്യമന്ത്രി

Create AccountLog In Your Account