കുട്ടനാടിൻറെ നീരവ് മോദി ഫാദർ തോമസ് പീലിയാനിക്കൽ കസ്റ്റഡിയിൽ

കുട്ടനാടിൻറെ നീരവ് മോദി ഫാദർ തോമസ് പീലിയാനിക്കൽ കസ്റ്റഡിയിൽ

കുട്ടനാടിൻറെ നീരവ് മോദി ഫാദർ തോമസ് പീലിയാനിക്കൽ കസ്റ്റഡിയിൽ

Comments Off on കുട്ടനാടിൻറെ നീരവ് മോദി ഫാദർ തോമസ് പീലിയാനിക്കൽ കസ്റ്റഡിയിൽ

കുട്ടനാട്ടിൽ കർഷകരുടെ പേരിൽ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ 13 കേസിലെ പ്രതിയായ ഫാദർ തോമസ് പീലിയാനിക്കലിനെ കസ്റ്റഡിയിലെടുത്തു. കുട്ടനാട് വികസനസമിതി ഓഫീസിൽ നിന്നും ജില്ലാ ക്രെെം ബ്രാഞ്ച് ഡി.വെെ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പീലിയാനിക്കലിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാനാണ് തോമസ് പീലിയാനിക്കലിനെ കസ്റ്റഡിയിൽ എടുത്തതെന്നും മുൻകൂർ ജാമ്യം ഉണ്ടോയെന്ന് അറിയില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.

കുട്ടനാട്ടിലെ നിരവധിയാളുകളുടെ പേരിൽ ഗ്രൂപ്പുകളുണ്ടാക്കി വ്യാജ രേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളിൽ നിന്നായി കാർഷിക വായ്പ തട്ടിയെടുത്ത കേസിലാണ് കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ തോമസ്പീലിയാനിക്കൽ പ്രതിയായത്. ഈ സംഭവത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 12 കേസുകളാണ് ഇതിനകം രജിസ്റ്റർ ചെയ്;തത്. ആലപ്പുഴ ജില്ലാക്രെെം ബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ തോമസ് പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എൻ.സി.പി നേതാവ് അഡ്വ. റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരിയുമായ ത്രേസ്യാമ്മ തുടങ്ങിയവരും പ്രതികളാണ്.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു

news_reporter

Related Posts

എ.കെ ആന്റണിയുടെ ഡ്രൈവര്‍ ഔദ്യോഗിക വസതിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

Comments Off on എ.കെ ആന്റണിയുടെ ഡ്രൈവര്‍ ഔദ്യോഗിക വസതിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

ചലച്ചിത്രകാരന്‍ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു

Comments Off on ചലച്ചിത്രകാരന്‍ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു

ഫിലിപ്പീന്‍സില്‍ കനത്ത നാശം വിതച്ച് ടെംബിന്‍ കൊടുങ്കാറ്റ്: മരണസംഖ്യ 200 കടന്നു

Comments Off on ഫിലിപ്പീന്‍സില്‍ കനത്ത നാശം വിതച്ച് ടെംബിന്‍ കൊടുങ്കാറ്റ്: മരണസംഖ്യ 200 കടന്നു

രാജേശ്വരിക്കെതിരെ സുരക്ഷാ ചുമതലയുള്ള വനിതാ പോലീസുകാരുടെ പരാതി, സുരക്ഷ പിന്‍വലിച്ചു

Comments Off on രാജേശ്വരിക്കെതിരെ സുരക്ഷാ ചുമതലയുള്ള വനിതാ പോലീസുകാരുടെ പരാതി, സുരക്ഷ പിന്‍വലിച്ചു

ചലച്ചിത്രോത്സവം, സ്കൂൾ – സർവകലാശാലാ യുവജനോത്സവം എന്നിവ ഒഴിവാക്കരുത്: ചീഫ് സെക്രട്ടറിക്ക് മന്ത്രിയുടെ കത്ത്

Comments Off on ചലച്ചിത്രോത്സവം, സ്കൂൾ – സർവകലാശാലാ യുവജനോത്സവം എന്നിവ ഒഴിവാക്കരുത്: ചീഫ് സെക്രട്ടറിക്ക് മന്ത്രിയുടെ കത്ത്

കൂട്ടുകാരിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം തട്ടിയ യുവതിയും സംഘവും അറസ്റ്റിൽ

Comments Off on കൂട്ടുകാരിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം തട്ടിയ യുവതിയും സംഘവും അറസ്റ്റിൽ

അല്‍പം സുഖക്കുറവുണ്ടെന്ന്…വനിതാ കണ്ടക്ടര്‍മാര്‍ യാത്രക്കാരോട് ‘സുഖമാണോ’ ചോദിക്കണം എന്ന് തച്ചങ്കരി

Comments Off on അല്‍പം സുഖക്കുറവുണ്ടെന്ന്…വനിതാ കണ്ടക്ടര്‍മാര്‍ യാത്രക്കാരോട് ‘സുഖമാണോ’ ചോദിക്കണം എന്ന് തച്ചങ്കരി

അത്ഭുത രോഗ ചികിത്സയും വ്യാജ ചികിത്സയും തടയാന്‍ ഐ.എം.എയും കേരള പോലീസും കൈകോര്‍ക്കുന്നു

Comments Off on അത്ഭുത രോഗ ചികിത്സയും വ്യാജ ചികിത്സയും തടയാന്‍ ഐ.എം.എയും കേരള പോലീസും കൈകോര്‍ക്കുന്നു

‘വി ഷപ്പ്’ സമാധിയായി; ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു

Comments Off on ‘വി ഷപ്പ്’ സമാധിയായി; ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു

പെരുമ്പാവൂരില്‍ പല്ലുവേദനയുമായി വന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ദന്ത ഡോക്റ്റർ അറസ്റ്റിൽ

Comments Off on പെരുമ്പാവൂരില്‍ പല്ലുവേദനയുമായി വന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ദന്ത ഡോക്റ്റർ അറസ്റ്റിൽ

ഷെഫിൻ ജഹാന്റെ തീവ്രവാദബന്ധം ; അന്വേഷണത്തിന്‌ എന്‍ഐഎ വിയ്യൂര്‍ ജയിലില്‍

Comments Off on ഷെഫിൻ ജഹാന്റെ തീവ്രവാദബന്ധം ; അന്വേഷണത്തിന്‌ എന്‍ഐഎ വിയ്യൂര്‍ ജയിലില്‍

ആലപ്പുഴയിൽ ചത്ത താറാവുകളുമായി കര്‍ഷകന്റെ പ്രതിഷേധം

Comments Off on ആലപ്പുഴയിൽ ചത്ത താറാവുകളുമായി കര്‍ഷകന്റെ പ്രതിഷേധം

Create AccountLog In Your Account