ആലപ്പുഴയില്‍ വന്‍ ട്രെയിന്‍ ദുരന്തം ഒഴിവായത് ഒരു വീട്ടമ്മയുടെയും യുവതിയുടെയും ഇടപെടലില്‍

ആലപ്പുഴയില്‍ വന്‍ ട്രെയിന്‍ ദുരന്തം ഒഴിവായത് ഒരു വീട്ടമ്മയുടെയും യുവതിയുടെയും ഇടപെടലില്‍

ആലപ്പുഴയില്‍ വന്‍ ട്രെയിന്‍ ദുരന്തം ഒഴിവായത് ഒരു വീട്ടമ്മയുടെയും യുവതിയുടെയും ഇടപെടലില്‍

Comments Off on ആലപ്പുഴയില്‍ വന്‍ ട്രെയിന്‍ ദുരന്തം ഒഴിവായത് ഒരു വീട്ടമ്മയുടെയും യുവതിയുടെയും ഇടപെടലില്‍

വീട്ടമ്മയുടെയും യുവതിയുടെയും സമയോചിത ഇടപെടല്‍ കൊണ്ട് ആലപ്പുഴയില്‍ വന്‍ ദുരന്തം ഒഴിവായി. ആ​ല​പ്പു​ഴ പൂ​ങ്കാ​വ് റെ​യി​ൽ​വേ ക്രോ​സി​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒരു മണിയോടെ റെ​യി​ൽ​വേ​യു​ടെ വൈ​ദ്യു​തി ലൈ​നി​ൽ സമീപത്തെ അ​ക്കേ​ഷ്യ മ​ര​ക്കൊ​മ്പ് ചാ​ഞ്ഞ് തീ​പി​ടി​ച്ചു. ഇൗ സംഭവം കണ്ട മരം നിന്ന വീട്ടിലെ യുവതിയും അയല്‍ക്കാരിയായ തങ്കമ്മയും ഒാടി സ​മീ​പ​ത്തെ വ​ലി​യ​വീ​ട് റോ​യി​യു​ടെ അ​ടു​ക്ക​ൽ എ​ത്തു​ക​യും റോ​യി ഉ​ട​ൻ​ത​ന്നെ റെ​യി​ൽ​വേ ഗേ​റ്റ്കീ​പ്പ​ർ മ​ഹേ​ഷി​നെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

ഈ ​സ​മ​യം അ​തു​വ​ഴി വ​ന്നു​കൊ​ണ്ടി​രു​ന്ന ക​ണ്ണൂ​ർ-​ആ​ല​പ്പു​ഴ എ​ക്സ്പ്ര​സ് ട്രെ​യി​ൻ ഗേ​റ്റ്കീ​പ്പ​ർ മ​ഹേ​ഷ് ചു​വ​പ്പു​കൊ​ടി കാ​ട്ടി നി​ർ​ത്തി​. ഇ​തേ സ​മ​യം ത​ന്നെ ത​ങ്ക​മ്മ​യും അ​തു​വ​ഴി വ​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​നോ​ടു ഗേ​റ്റ്കീ​പ്പ​റെ വി​വ​രം അ​റി​യി​ക്കാ​ൻ പ​റ​ഞ്ഞു​വി​ട്ടി​രു​ന്നു. ഗേ​റ്റ്കീ​പ്പ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു റെ​യി​ൽ​വേ അ​ധി​കൃ​ത​ർ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി വൈ​ദ്യു​തി ലൈ​ൻ ഓ​ഫാ​ക്കി​യ​ശേ​ഷം മ​ര​ക്കൊ​മ്പുകള്‍ വെ​ട്ടി​മാ​റ്റി. .

വി​വ​ര​മ​റി​ഞ്ഞു അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. അ​ര​മ​ണി​ക്കൂ​ർ കൊ​ണ്ട് മ​രം വെ​ട്ടി​മാ​റ്റു​ക​യും, വൈ​ദ്യു​തി​ലൈ​ൻ ശ​രി​യാ​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് 1.30ഓ​ടെ ട്രെ​യി​ൻ യാ​ത്ര തു​ട​ർ​ന്നു. സം​ഭ​വ​മ​റി​ഞ്ഞു നി​ര​വ​ധി​പേ​ർ സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി.സ​ഹോ​ദ​ര​നേ​യും കു​ഞ്ഞി​നേ​യും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് യാ​ത്ര​യ​യ​ച്ച​തി​നു ശേ​ഷം വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ ഇരിക്കുമ്പോഴാണ് തങ്കമ്മ തീപിടുത്തം കാണുന്നത്.

ഏ​തെ​ങ്കി​ലും ട്രെ​യി​ൻ വ​ന്നാ​ല്‍ എത്രയോ ആളുകള്‍ അപകടത്തില്‍പ്പെടും എന്നോര്‍ത്തപ്പോള്‍ ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കാ​ റോ​ഡി​ലേ​ക്കോ​ടു​ക​യാ​യി​രു​ന്നു എന്ന് തങ്കമ്മ പറയുന്നു. ആ​ദ്യം ക​ണ്ട പരിചയം പോലുമില്ലാത്ത ബൈ​ക്കു​കാ​ര​നോ​ട് സം​ഭ​വം പ​റ​യു​ക​യാ​യി​രു​ന്നു. ട്രെ​യി​ൻ പി​ടി​ച്ചി​ട്ട​തോ​ടെ വ​ലി​യൊ​രു ആ​ശ്വാ​സ​മാ​യി​രു​ന്നു ത​ങ്ക​മ്മ​യ്ക്ക്. വീ​ടി​നോ​ടു ചേ​ർ​ന്ന് ചെ​റി​യൊ​രു ക​ട ന​ട​ത്തു​ക​യാ​ണ് ത​ങ്ക​മ്മ. കനത്ത കാറ്റിനെത്തുടര്‍ന്നായിരുന്നു മരക്കൊമ്പ് റെയില്‍വേ ട്രാക്കിലേക്ക് ചാഞ്ഞത്.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു

news_reporter

Related Posts

ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നത് കുറ്റകരം

Comments Off on ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നത് കുറ്റകരം

കൊല്ലത്ത് സ്വാകാര്യ സ്കൂൾ അധ്യാപികയുടെ ആത്മഹത്യ; കാമുകൻ അറസ്റ്റിൽ

Comments Off on കൊല്ലത്ത് സ്വാകാര്യ സ്കൂൾ അധ്യാപികയുടെ ആത്മഹത്യ; കാമുകൻ അറസ്റ്റിൽ

മന്ത്രി മണി കൈയേറ്റക്കാരുടെ മിശിഹയായി മാറിയെന്ന് സിപിഐ

Comments Off on മന്ത്രി മണി കൈയേറ്റക്കാരുടെ മിശിഹയായി മാറിയെന്ന് സിപിഐ

കൃഷിവകുപ്പിൻറെ വണ്ടി ഉടനെത്തും: ആർത്തവ ലഹള നേതാവ് കെ. സുരേന്ദ്രൻ കസ്റ്റഡിയിൽ

Comments Off on കൃഷിവകുപ്പിൻറെ വണ്ടി ഉടനെത്തും: ആർത്തവ ലഹള നേതാവ് കെ. സുരേന്ദ്രൻ കസ്റ്റഡിയിൽ

ആറ് യുവതികൾ ശബരിമലയിലേക്ക്; നിലയ്ക്കലെത്തിയാൽ സംരക്ഷണം നൽകുമെന്ന് പോലീസ്

Comments Off on ആറ് യുവതികൾ ശബരിമലയിലേക്ക്; നിലയ്ക്കലെത്തിയാൽ സംരക്ഷണം നൽകുമെന്ന് പോലീസ്

വിടി ബൽറാം എംഎൽഎയ്ക്ക് എതിരെ പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് രാജീഷ് ലീല ഏറാമല

Comments Off on വിടി ബൽറാം എംഎൽഎയ്ക്ക് എതിരെ പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് രാജീഷ് ലീല ഏറാമല

സാമ്പത്തിക നയങ്ങള്‍ക്ക് പിന്നില്‍ ചിന്തയും അതീവശ്രദ്ധയും ആവശ്യമെന്ന് മന്‍മോഹന്‍ സിംഗ്

Comments Off on സാമ്പത്തിക നയങ്ങള്‍ക്ക് പിന്നില്‍ ചിന്തയും അതീവശ്രദ്ധയും ആവശ്യമെന്ന് മന്‍മോഹന്‍ സിംഗ്

‘അന്ത്യകൂദാശ അടുത്ത് വരുന്ന പാര്‍ട്ടികള്‍ക്ക് വെന്റിലേറ്റര്‍ ആകേണ്ട ആവശ്യം ഇടതുമുന്നണിക്കില്ല’: കാനം

Comments Off on ‘അന്ത്യകൂദാശ അടുത്ത് വരുന്ന പാര്‍ട്ടികള്‍ക്ക് വെന്റിലേറ്റര്‍ ആകേണ്ട ആവശ്യം ഇടതുമുന്നണിക്കില്ല’: കാനം

രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇരകളാകുന്നവര്‍ സാധാരണക്കാർ നേതാക്കള്‍ സുരക്ഷിതർ: കവി സച്ചിദാനന്ദന്‍

Comments Off on രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇരകളാകുന്നവര്‍ സാധാരണക്കാർ നേതാക്കള്‍ സുരക്ഷിതർ: കവി സച്ചിദാനന്ദന്‍

ഐപ്പുണ്ണി മകൻ ഫ്രാങ്കോ(54) ഗോതമ്പുണ്ട തിന്നുന്നത് ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തതിനല്ല മിസ്റ്റർ അറയ്ക്കൻ

Comments Off on ഐപ്പുണ്ണി മകൻ ഫ്രാങ്കോ(54) ഗോതമ്പുണ്ട തിന്നുന്നത് ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തതിനല്ല മിസ്റ്റർ അറയ്ക്കൻ

‘വി’ഷപ്പ് യേശുവിനെപ്പോലെ രണ്ട് പെറ്റിക്കേസ് പ്രതികൾക്കൊപ്പം ഇന്ന് ശയിക്കും; കുരിശിൽ അല്ല തറയിൽ

Comments Off on ‘വി’ഷപ്പ് യേശുവിനെപ്പോലെ രണ്ട് പെറ്റിക്കേസ് പ്രതികൾക്കൊപ്പം ഇന്ന് ശയിക്കും; കുരിശിൽ അല്ല തറയിൽ

മല ചവിട്ടാന്‍ കോഴിക്കോട് നിന്നും ബിന്ദു ടീച്ചറും ഒരു സംഘം സ്ത്രീകളും ശബരിമലയ്ക്ക്

Comments Off on മല ചവിട്ടാന്‍ കോഴിക്കോട് നിന്നും ബിന്ദു ടീച്ചറും ഒരു സംഘം സ്ത്രീകളും ശബരിമലയ്ക്ക്

Create AccountLog In Your Account