മെക്സിക്കൻ പടയോട്ടം: ചാമ്പ്യൻമാർക്ക് തോൽവിയോടെ തുടക്കം

മെക്സിക്കൻ പടയോട്ടം: ചാമ്പ്യൻമാർക്ക് തോൽവിയോടെ തുടക്കം

മെക്സിക്കൻ പടയോട്ടം: ചാമ്പ്യൻമാർക്ക് തോൽവിയോടെ തുടക്കം

Comments Off on മെക്സിക്കൻ പടയോട്ടം: ചാമ്പ്യൻമാർക്ക് തോൽവിയോടെ തുടക്കം

ലോകകിരീടം നിലനിർത്താനായി റഷ്യയിലെത്തിയ ജർമനിയെ ഞെട്ടിച്ച് മെക്സിക്കൻ പടയോട്ടം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജർമ്മനിയെ മെക്സിക്കോ അട്ടിമറിച്ചത്. 1982ന് ശേഷം ഇത് ആദ്യമായാണ് ജർമനി ലോകകപ്പിലെ ആദ്യമത്സരത്തിൽ തോൽക്കുന്നത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച മെക്സിക്കോ നിരവധി സുവർണാവസരങ്ങൾക്ക് ശേഷമാണ് ജർമൻ വല ചലിപ്പിച്ചത്. 35ആം മിനിറ്റിൽ ഹാവിയർ ഹെർണാണ്ടസിന്റെ പാസിൽ നിന്ന് ഹിർവിംഗ് ലൊസാനോയാണ് മെക്സിക്കോയുടെ ഗോൾ നേടിയത്.

കളി തുടങ്ങിയത് മുതൽ ജർമനിയെ വിറപ്പിക്കുന്ന പ്രകടനമാണ് മെക്സിക്കോ പുറത്തെടുത്തത്. ജർമനിയുടെ ബോക്സിൽ നിരന്തരം ആക്രമണം നടത്താൻ ഒത്തിണക്കത്തോടെ കളിച്ച് മെക്സിക്കോയ്ക്ക് സാധിച്ചു. ജർമനിക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും മതിൽ പോലെ ഉറച്ചു നിന്ന മെക്സിക്കൻ പ്രതിരോധത്തെ മറികടക്കാൻ ഒന്നാം പകുതിയിൽ ചാമ്പ്യൻമാർക്ക് സാധിച്ചില്ല.

ആദ്യപകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ജർമനിയെ അല്ല രണ്ടാം പകുതിയിൽ കണ്ടത്. നിരന്തരം മെക്സിക്കൻ ബോക്സിലേക്ക് ഇരച്ചു കയറിയെത്തിയ ജർമൻ നിര നിരന്തരം പ്രതിരോധ നിരയ്ക്ക് ഭീഷണി ഉയർത്തി കൊണ്ടിരുന്നു. എന്നാൽ സ്കോർ മാത്രം അകന്ന് നിന്നതോടെ അറുപതാം മിനിറ്റിൽ ഡിഫന്റീവ് മിഡ്ഫീൽഡറായ സമി ഖദീരയ്ക്ക് പകരം അറ്റാക്കിംഗ് മിഡ്ഫിൽഡറായ മാർക്കോ റൂസിനെ ഇറക്കി ജർമ്മനി ആക്രമണം ശക്തമാക്കി. എന്നാൽ മൊറോനെയേയും അയാലയും അടങ്ങിയ പ്രതിരോധത്തെ മറികടക്കാൻ ജർമനിയുടെ പേരുകേട്ട മുന്നേറ്റ നിര ശരിക്കും വിഷമിച്ചു. അവസാന നിമിഷം വരെ ആക്രമിച്ച് കളിച്ച ജർമൻ പടയെ പിടിച്ചു നിർത്തിയ പ്രതിരോധ നിരയ്ക്കും ഗോളെന്ന് തോന്നിച്ച നിരവധി അവസരങ്ങൾ തട്ടിമാറ്റിയ മെക്‌സിക്കോ ഗോളി ഒച്ചൗയോയ്ക്കും അവകാശപ്പെട്ടതാണ് ആ വിജയം.

news_reporter

Related Posts

ഡച്ച് യുവതി ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍

Comments Off on ഡച്ച് യുവതി ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍

ആർത്തവ ലഹളാ നേതാവ് രാഹുൽ ഈശ്വറിനെ 14 ദിവസത്തേക്ക് വീണ്ടും റിമാന്‍റ് ചെയ്തു

Comments Off on ആർത്തവ ലഹളാ നേതാവ് രാഹുൽ ഈശ്വറിനെ 14 ദിവസത്തേക്ക് വീണ്ടും റിമാന്‍റ് ചെയ്തു

വ്യജ വാർത്തകൾ കൊടുക്കുക, ചോദിക്കുമ്പോൾ; ‘വെറുതെ എഴുതിയതാണ്; എന്തിനാണ് ദേഷ്യപ്പെടുന്നത്?’; ഇതെന്തൊരു പത്രമാണ്?

Comments Off on വ്യജ വാർത്തകൾ കൊടുക്കുക, ചോദിക്കുമ്പോൾ; ‘വെറുതെ എഴുതിയതാണ്; എന്തിനാണ് ദേഷ്യപ്പെടുന്നത്?’; ഇതെന്തൊരു പത്രമാണ്?

കൊല സ്ത്രീകൾക്കും അയ്യപ്പ ഫാൻസിനും, ദേ ചന്തപ്പെണ്ണുങ്ങൾ ശബരിമലയിൽ, ഇത്രയുമേ ഉള്ളൂ കാര്യം !

Comments Off on കൊല സ്ത്രീകൾക്കും അയ്യപ്പ ഫാൻസിനും, ദേ ചന്തപ്പെണ്ണുങ്ങൾ ശബരിമലയിൽ, ഇത്രയുമേ ഉള്ളൂ കാര്യം !

ആലപ്പുഴയിലും വലിയതുറയിലും മത്സ്യത്തൊഴിലാളികൾ ദേശീയ പാത ഉപരോധിക്കുന്നു

Comments Off on ആലപ്പുഴയിലും വലിയതുറയിലും മത്സ്യത്തൊഴിലാളികൾ ദേശീയ പാത ഉപരോധിക്കുന്നു

അക്രമവും വികസനവും ഒരുമിച്ച് പോകില്ല: ഉപരാഷ്ട്രപതി

Comments Off on അക്രമവും വികസനവും ഒരുമിച്ച് പോകില്ല: ഉപരാഷ്ട്രപതി

ആർത്തവ ലഹള: അനിവാര്യമായ രണ്ടാം നവോത്ഥാനത്തിൻ്റെ തുടർച്ചയെ കുറിച്ച് സണ്ണി എം കപിക്കാട്

Comments Off on ആർത്തവ ലഹള: അനിവാര്യമായ രണ്ടാം നവോത്ഥാനത്തിൻ്റെ തുടർച്ചയെ കുറിച്ച് സണ്ണി എം കപിക്കാട്

സുധീരനെതിരായ വധശ്രമം: കേസെടുക്കാന്‍ വകുപ്പില്ലെന്ന് മെഡിക്കൽ കോളേജ് പൊലീസ്

Comments Off on സുധീരനെതിരായ വധശ്രമം: കേസെടുക്കാന്‍ വകുപ്പില്ലെന്ന് മെഡിക്കൽ കോളേജ് പൊലീസ്

ലോകത്തെ ആദ്യ ആദിവാസി നേതാവ് ഹനുമാന്‍; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ

Comments Off on ലോകത്തെ ആദ്യ ആദിവാസി നേതാവ് ഹനുമാന്‍; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ

ഇന്ദിര ഗാന്ധി ഫിറോസുമായി മതം മാറി നിക്കാഹ് ചെയ്യുകയും പേര് മൈമുന ബീഗം എന്നാക്കുകയും ചെയ്തിരുന്നു ?

Comments Off on ഇന്ദിര ഗാന്ധി ഫിറോസുമായി മതം മാറി നിക്കാഹ് ചെയ്യുകയും പേര് മൈമുന ബീഗം എന്നാക്കുകയും ചെയ്തിരുന്നു ?

തോമസ് ചാണ്ടി ഡീസന്റ് ആയി; മാര്‍ത്താണ്ഡം കായലിലെ കയ്യേറ്റം പൊളിച്ചുമാറ്റി

Comments Off on തോമസ് ചാണ്ടി ഡീസന്റ് ആയി; മാര്‍ത്താണ്ഡം കായലിലെ കയ്യേറ്റം പൊളിച്ചുമാറ്റി

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ല; 497ആം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി

Comments Off on വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ല; 497ആം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി

Create AccountLog In Your Account