അർജന്റീനയെ പിടിച്ചുകെട്ടി എെസ്‌ലാൻഡ്

അർജന്റീനയെ പിടിച്ചുകെട്ടി എെസ്‌ലാൻഡ്

അർജന്റീനയെ പിടിച്ചുകെട്ടി എെസ്‌ലാൻഡ്

Comments Off on അർജന്റീനയെ പിടിച്ചുകെട്ടി എെസ്‌ലാൻഡ്

നായകൻ തന്നെ സുവർണാവസം പാഴാക്കിയ മത്സരത്തിൽ ലോകകപ്പ് പ്രതീക്ഷകളുമായി എത്തിയ അർജന്റീനയ്ക്ക് തോൽവിക്ക് തുല്ല്യമായ സമനിലയോടെ തുടക്കം. 64ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി പാഴാക്കിയ മെസി ഒരിക്കൽ കൂടി നിറം കെട്ട പ്രകടനത്തിലൂടെ നിരാശപ്പെടുത്തുന്ന കാഴ്ചയാണ് മോസ്കോയിൽ കണ്ടത്. വിജയപ്രതീക്ഷയുമായി എത്തിയ അർജന്റീനയെ കളിയിൽ ഉടനീളം എെസ്ലാൻഡ് പിടിച്ചു കെട്ടുകയായിരുന്നു. 19 മിനിറ്റിൽ അഗ്യൂറോയിലൂടെ അർജന്റീന മുന്നിലെത്തിയെങ്കിലും നാല് മിനിറ്റ് തികയുന്നതിന് മുമ്പ് 11ആം നമ്പർ താരം ഫിൻബോഗൻസിന്റെ ഗോളിലൂടെ എെസ്ലാൻഡ് മത്സരത്തിലേക്ക് തിരിച്ചു വന്നു.പാഴാക്കിയ പെനാൽറ്റി എത്ര വലുതാണെന്ന് ഇപ്പോൾ അർജന്റീന നായകൻ മെസി അറിയുന്നുണ്ടാവും.

മെസി. ഡി മരിയ, അഗ്യൂറോ തുടങ്ങിയ സൂപ്പർ താരങ്ങൾ അണിനിരന്ന അർജന്റീനയ്ക്കെതിരെ യാതൊരു സമ്മർദ്ദവുമില്ലാതെ പോരാടുന്ന എെസ്ലാൻഡിനെയാണ് മെെതാനത്ത് കണ്ടത്. ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ എെസ്ലാൻഡ് നിരവധി തവണ അർജന്റീനയുടെ ഗോൾ മുഖത്തേക്ക് ഇരച്ചു കയറി. തിരിച്ചും മികച്ച ആക്രമണം നടത്തിയ അർജന്റീന പത്തൊമ്പതാം മിനിറ്റിൽ തങ്ങളുടെ ആദ്യ ഗോൾ സ്വന്തമാക്കുകയായിരുന്നു. റോജോയിൽ നിന്ന് ലഭിച്ച പാസിനെ കരുത്തുറ്റ ഷോട്ടിലൂടെ അഗ്യൂറോ എെസ്ലാൻഡ് വലയിൽ എത്തിച്ചു.

എന്നാൽ അർജന്റീന ആരാധകരുടെ ആഘോഷങ്ങൾക്ക് നാല് മിനിറ്റിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നു. മത്സരത്തിന്റെ 23ആം മിനിറ്റിൽ ഫിൻബോഗൻസിന്റെ ഗോളിലൂടെ എെസ്ലാൻഡ് സമനില പിടിക്കുകയായിരുന്നു. ബോക്സിന്റെ ഇടതു ഭാഗത്ത് നിന്ന് സിഗുഡ്സൻ പോസ്റ്റിന് സമാന്തരമായി നീട്ടി നിൽകിയ പാസ് ഫിൻബോഗൻസൻ അർജന്റീനയുടെ വലയിൽ എത്തിക്കുകയായിരുന്നു. പിന്നീട് സ്കോർ ഉയർത്താൻ ഇരുടീമും പരിശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. എെസ്ലാൻഡിനേയും അർജന്റിനയേയും കൂടാതെ നെെജീരിയയും ക്രൊയേഷ്യയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

news_reporter

Related Posts

വാട്‌സാപ് വഴി ഹര്‍ത്താലിനെ പിന്തുണച്ച 3000 പേര്‍ നിരീക്ഷണത്തില്‍; ഫോണ്‍ അടക്കം കസ്റ്റഡിയില്‍ എടുക്കാന്‍ നിര്‍ദേശം

Comments Off on വാട്‌സാപ് വഴി ഹര്‍ത്താലിനെ പിന്തുണച്ച 3000 പേര്‍ നിരീക്ഷണത്തില്‍; ഫോണ്‍ അടക്കം കസ്റ്റഡിയില്‍ എടുക്കാന്‍ നിര്‍ദേശം

കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു; ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രീം കോടതി ജ‌ഡ്‌ജിയാകും

Comments Off on കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു; ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രീം കോടതി ജ‌ഡ്‌ജിയാകും

ലോയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തി; പിന്നില്‍ ബിജെപി മന്ത്രിയുടെ ബന്ധുവായ ഡോക്ടർ

Comments Off on ലോയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തി; പിന്നില്‍ ബിജെപി മന്ത്രിയുടെ ബന്ധുവായ ഡോക്ടർ

ശിവന്റെ ചായക്കടയിൽ കർക്കിടകം 1 മുതൽ 31 വരെ രാവണ മാസാചരണം ഈ വർഷവും

Comments Off on ശിവന്റെ ചായക്കടയിൽ കർക്കിടകം 1 മുതൽ 31 വരെ രാവണ മാസാചരണം ഈ വർഷവും

മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ച ജസ്റ്റിസ് ലോയയുടെ മരണവും സുപ്രീം കോടതിയിലെ അസാധാരണ സംഭവങ്ങളും

Comments Off on മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ച ജസ്റ്റിസ് ലോയയുടെ മരണവും സുപ്രീം കോടതിയിലെ അസാധാരണ സംഭവങ്ങളും

ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പി അധികാരത്തിലേക്ക്

Comments Off on ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പി അധികാരത്തിലേക്ക്

ഭരണഘടന അപകടത്തില്‍; ജനാധിപത്യം നാശത്തിന്റെ വക്കിൽ: ഗോവ ആര്‍ച്ച് ബിഷപ്പ്

Comments Off on ഭരണഘടന അപകടത്തില്‍; ജനാധിപത്യം നാശത്തിന്റെ വക്കിൽ: ഗോവ ആര്‍ച്ച് ബിഷപ്പ്

മാതൃഭൂമി അവതാരകന്‍ വേണുവിനെതിരെ ഡി വൈ എഫ് ഐ പരാതി നൽകി

Comments Off on മാതൃഭൂമി അവതാരകന്‍ വേണുവിനെതിരെ ഡി വൈ എഫ് ഐ പരാതി നൽകി

ക്രൈസ്തവ സഭകളില്‍ ബലാല്‍സംഗ പരാതികള്‍ ആവര്‍ത്തിക്കുന്നതില്‍ ആശങ്കയെന്ന് സുപ്രീം കോടതി

Comments Off on ക്രൈസ്തവ സഭകളില്‍ ബലാല്‍സംഗ പരാതികള്‍ ആവര്‍ത്തിക്കുന്നതില്‍ ആശങ്കയെന്ന് സുപ്രീം കോടതി

പെറ്റയ്ക്ക് വേണ്ടി പൂർണ്ണ നഗ്നരായി സണ്ണി ലിയോണിന്റെയും ഭർത്താവിന്റെയു ഫോട്ടോഷൂട്ട്

Comments Off on പെറ്റയ്ക്ക് വേണ്ടി പൂർണ്ണ നഗ്നരായി സണ്ണി ലിയോണിന്റെയും ഭർത്താവിന്റെയു ഫോട്ടോഷൂട്ട്

വൈദികര്‍ പീഡിപ്പിച്ച വീട്ടമ്മയെന്ന പേരിൽ വനിതാ ഡോക്റ്ററുടെ ഫോട്ടോ വാട്‌സ്ആപ്പില്‍ പ്രചരിപ്പിക്കുന്നതായി പരാതി

Comments Off on വൈദികര്‍ പീഡിപ്പിച്ച വീട്ടമ്മയെന്ന പേരിൽ വനിതാ ഡോക്റ്ററുടെ ഫോട്ടോ വാട്‌സ്ആപ്പില്‍ പ്രചരിപ്പിക്കുന്നതായി പരാതി

സോളാർ തുടരന്വേഷണ ഉത്തരവ് പുറത്തിറങ്ങി; അന്വേഷണ ചുമതല ഉത്തരമേഖലാ ഡിജിപിക്ക്

Comments Off on സോളാർ തുടരന്വേഷണ ഉത്തരവ് പുറത്തിറങ്ങി; അന്വേഷണ ചുമതല ഉത്തരമേഖലാ ഡിജിപിക്ക്

Create AccountLog In Your Account