നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് സ്‌റ്റോപ്പ് മെമ്മോ

നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് സ്‌റ്റോപ്പ് മെമ്മോ

നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് സ്‌റ്റോപ്പ് മെമ്മോ

Comments Off on നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് സ്‌റ്റോപ്പ് മെമ്മോ

നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ കോഴിക്കോട് കക്കാടംപൊയിലില്‍ പ്രവര്‍ത്തിക്കുന്ന വിവാദം വാട്ടര്‍ തീം പാര്‍ക്കിന് സ്‌റ്റോപ്പ് മെമ്മോ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. പാര്‍ക്കിനുള്ളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് സ്‌റ്റോപ്പ് മെമ്മോ.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് നിര്‍ദ്ദേശം. വില്ലേജ് ഓഫീസര്‍ സ്‌റ്റോപ്പ് മെമ്മോ അടുത്ത ദിവസം നേരിട്ട് കൈമാറും. വ്യാഴാഴ്ച രാത്രിയാണ് പാര്‍ക്കില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്.

കുന്നിടിച്ച് പാര്‍ക്ക് നിര്‍മ്മിച്ചതിനാല്‍ പ്രദേശത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നടപടി. പാര്‍ക്ക് നിര്‍മ്മിക്കാനായി രണ്ട് മലകളാണ് എംഎല്‍എ ഇടിച്ചുനിരത്തിയത്. പാര്‍ക്കിനെതിരെ വാര്‍ത്തകള്‍ വന്നിട്ടും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല. ഇപ്പോള്‍ പാര്‍ക്കില്‍ മണ്ണിടിച്ചിലുണ്ടാകേണ്ടിവന്നു നടപടിയെടുക്കാന്‍.

news_reporter

Related Posts

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയവര്‍ എല്ലാം തകിടം മറിക്കുന്നു;കേരളം ഭരിക്കുന്നത് മനുഷ്യരാണോ?: ദയാ ഭായി

Comments Off on എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയവര്‍ എല്ലാം തകിടം മറിക്കുന്നു;കേരളം ഭരിക്കുന്നത് മനുഷ്യരാണോ?: ദയാ ഭായി

അഭിമന്യു വധം: മട്ടാഞ്ചേരി സ്വദേശിയായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകൻ അനസ് പിടിയില്‍

Comments Off on അഭിമന്യു വധം: മട്ടാഞ്ചേരി സ്വദേശിയായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകൻ അനസ് പിടിയില്‍

ആസിഫയുടെ ഘാതകര്‍ക്ക് പിന്തുണ നല്‍കിയത് എഎന്‍ രാധാകൃഷ്ണന്റെ സഹോദര പുത്രന്‍

Comments Off on ആസിഫയുടെ ഘാതകര്‍ക്ക് പിന്തുണ നല്‍കിയത് എഎന്‍ രാധാകൃഷ്ണന്റെ സഹോദര പുത്രന്‍

അധികാര പദവികളിലിരിക്കുന്ന സ്ത്രീകളെ ഓര്‍ത്ത് സഹതപിക്കുന്നു; ഗീതക്കും മറ്റു സഹോദരിമാർക്കും അഭിവാദ്യങ്ങൾ: ശാരദക്കുട്ടി

Comments Off on അധികാര പദവികളിലിരിക്കുന്ന സ്ത്രീകളെ ഓര്‍ത്ത് സഹതപിക്കുന്നു; ഗീതക്കും മറ്റു സഹോദരിമാർക്കും അഭിവാദ്യങ്ങൾ: ശാരദക്കുട്ടി

സ്വരാജിന്റെ ഫെയ്സ്ബൂക് പോസ്റ്റ് സഖാവിൻറെ ഉള്ളിലെ സദാചാര ഭയത്തിന്റെ പുളിച്ചു തേട്ടലായിപ്പോയില്ലേ?എന്ന് ശാരദക്കുട്ടി

Comments Off on സ്വരാജിന്റെ ഫെയ്സ്ബൂക് പോസ്റ്റ് സഖാവിൻറെ ഉള്ളിലെ സദാചാര ഭയത്തിന്റെ പുളിച്ചു തേട്ടലായിപ്പോയില്ലേ?എന്ന് ശാരദക്കുട്ടി

അഹന്തയുടെ മയില്‍പ്പീലിയും ചൂടി ഞെളിഞ്ഞു നടക്കുന്നതിനു മുന്‍പ് ചരിത്രം പഠിക്കണം: ശാരദക്കുട്ടി

Comments Off on അഹന്തയുടെ മയില്‍പ്പീലിയും ചൂടി ഞെളിഞ്ഞു നടക്കുന്നതിനു മുന്‍പ് ചരിത്രം പഠിക്കണം: ശാരദക്കുട്ടി

ശബരിമല വിധിയെ എതിർക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം: മുഖ്യമന്ത്രി

Comments Off on ശബരിമല വിധിയെ എതിർക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം: മുഖ്യമന്ത്രി

ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്; ദളിത് പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല; കാനം രാജേന്ദ്രന്‍

Comments Off on ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്; ദളിത് പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല; കാനം രാജേന്ദ്രന്‍

തീണ്ടാരി ലഹള: മഞ്ജുവിനെതിരെ കള്ളക്കേസും ഭീഷണിയും; മുഖ്യമന്ത്രിക്ക് പരാതി നൽകി

Comments Off on തീണ്ടാരി ലഹള: മഞ്ജുവിനെതിരെ കള്ളക്കേസും ഭീഷണിയും; മുഖ്യമന്ത്രിക്ക് പരാതി നൽകി

നിയമ വ്യവസ്ഥയും തകർന്നോ? മിശ്രവിവാഹത്തിനൊരുങ്ങിയ മുസ്ളിം യുവാവിന് കോടതിയിൽ മർദ്ദനം

Comments Off on നിയമ വ്യവസ്ഥയും തകർന്നോ? മിശ്രവിവാഹത്തിനൊരുങ്ങിയ മുസ്ളിം യുവാവിന് കോടതിയിൽ മർദ്ദനം

തന്ത്രി കണ്ഠരര് ശോഭാജോൺ മോഹനർക്ക് വേണ്ടി തർക്കം ഇന്റര്‍വ്യൂ മണിക്കൂറുകളോളം വൈകി

Comments Off on തന്ത്രി കണ്ഠരര് ശോഭാജോൺ മോഹനർക്ക് വേണ്ടി തർക്കം ഇന്റര്‍വ്യൂ മണിക്കൂറുകളോളം വൈകി

ചേകോ പുളപ്പും ജോനക പുളപ്പും, പിന്നെ സവർണ ഹിന്ദു പാർട്ടിയും അസവർണ ഹിന്ദു പാർട്ടിയും

Comments Off on ചേകോ പുളപ്പും ജോനക പുളപ്പും, പിന്നെ സവർണ ഹിന്ദു പാർട്ടിയും അസവർണ ഹിന്ദു പാർട്ടിയും

Create AccountLog In Your Account