ഈജിപ്‌തിനെതിരെ അവസാനനിമിഷ ഗോളിൽ ഉറുഗ്വേയുടെ വിജയം

ഈജിപ്‌തിനെതിരെ അവസാനനിമിഷ ഗോളിൽ ഉറുഗ്വേയുടെ വിജയം

ഈജിപ്‌തിനെതിരെ അവസാനനിമിഷ ഗോളിൽ ഉറുഗ്വേയുടെ വിജയം

Comments Off on ഈജിപ്‌തിനെതിരെ അവസാനനിമിഷ ഗോളിൽ ഉറുഗ്വേയുടെ വിജയം

ഈ ലോകകപ്പിലെ ആദ്യ സൂപ്പർ പോരാട്ടത്തിൽ ഈജിപ്തിനെതിരെ ഉറുഗ്വേയ്ക്ക് തകർപ്പൻ വിജയം. കളി അവസാനിപ്പിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ പ്രതിരോധതാരം ജോസ് ഗിമനസ് നേടിയ ഗോളിന്റെ കരുത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഉറുഗ്വേ വിജയിച്ചത്. ഈജിപ്തിന്റെ സൂപ്പർ താരം മുഹമ്മദ് സല ഇല്ലാതിരുന്നിട്ടും പൊരുതിക്കളിച്ച ഈജിപ്തിന്റെ നെഞ്ച് തകർക്കുന്ന ഗോൾ 89ആം മിനിറ്റിലാണ് പിറന്നത്.

വലത് കോർണറിൽ നിന്നും കാർലോസ് സാഞ്ചസ് ഉയർത്ത് നൽകിയ ഫ്രീ കിക്ക് ഗിമനസ് ബുള്ളറ്റ് ഹെഡ്ഢറിലൂടെ ഈജിപ്ത് വലയിലെത്തിക്കുകയായിരുന്നു. അതേസമയം ലൂയി സുവാരസും എഡിസൻ കവാനിയും ഉൾപ്പെട്ട ടീമിനെ 88 മിനിറ്റ് വരെ പിടിച്ചു നിർത്താൻ സാധിച്ചത് ഈജിപ്തിന് അടുത്ത പോരാട്ടത്തിന് ഊർജം നൽകും.

news_reporter

Related Posts

കുരീപ്പുഴയങ്ങു വിരണ്ടു കാണും ,പേടി കൊണ്ടു നാവു വരണ്ടു കാണും,കേട്ട തെറിയോര്‍ത്തു കരഞ്ഞു കാണും

Comments Off on കുരീപ്പുഴയങ്ങു വിരണ്ടു കാണും ,പേടി കൊണ്ടു നാവു വരണ്ടു കാണും,കേട്ട തെറിയോര്‍ത്തു കരഞ്ഞു കാണും

തോമസ് ചാണ്ടിയുടെ രാജിക്കു ശേഷം ഇടതു പാളയത്തില്‍ പരസ്യ വിഴുപ്പലക്കല്‍

Comments Off on തോമസ് ചാണ്ടിയുടെ രാജിക്കു ശേഷം ഇടതു പാളയത്തില്‍ പരസ്യ വിഴുപ്പലക്കല്‍

വനിതാ മതിലിന് പിന്തുണയുമായി മഞ്ജു വാര്യര്‍; 30ലക്ഷം വനിതകളെ പങ്കെടുപ്പിക്കുമെന്ന് ഇടതുമുന്നണി

Comments Off on വനിതാ മതിലിന് പിന്തുണയുമായി മഞ്ജു വാര്യര്‍; 30ലക്ഷം വനിതകളെ പങ്കെടുപ്പിക്കുമെന്ന് ഇടതുമുന്നണി

കത്വ അരുംകൊല: ബിജെപി ജമ്മു കാശ്മീര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്

Comments Off on കത്വ അരുംകൊല: ബിജെപി ജമ്മു കാശ്മീര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്

ശ്രീനാരായണ ഗുരു കേരള നവോത്ഥാനത്തിന്റെ ശക്തിസ്രോതസ്‌: മുഖ്യമന്ത്രി പിണറായി വിജയൻ

Comments Off on ശ്രീനാരായണ ഗുരു കേരള നവോത്ഥാനത്തിന്റെ ശക്തിസ്രോതസ്‌: മുഖ്യമന്ത്രി പിണറായി വിജയൻ

‘വത്തക്കമാഷ്’ പെട്ടു; ഫാറൂഖ് കോളേജ് അദ്ധ്യാപകന്‍ ജവഹര്‍ മുനവറിനെതിരേ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസ്

Comments Off on ‘വത്തക്കമാഷ്’ പെട്ടു; ഫാറൂഖ് കോളേജ് അദ്ധ്യാപകന്‍ ജവഹര്‍ മുനവറിനെതിരേ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസ്

കുടിവെള്ളവുമായി ഇന്ത്യൻ റെയിൽവേ, പ്രത്യേക ട്രെയിൻ ഉടൻ എത്തും

Comments Off on കുടിവെള്ളവുമായി ഇന്ത്യൻ റെയിൽവേ, പ്രത്യേക ട്രെയിൻ ഉടൻ എത്തും

2019ല്‍ ഇന്ത്യ ഭരിക്കേണ്ടത് ഭരണഘടനയും മതേതരത്വവും കാത്തുസൂക്ഷിക്കുന്ന സര്‍ക്കാര്‍: കമല്‍ഹാസന്‍

Comments Off on 2019ല്‍ ഇന്ത്യ ഭരിക്കേണ്ടത് ഭരണഘടനയും മതേതരത്വവും കാത്തുസൂക്ഷിക്കുന്ന സര്‍ക്കാര്‍: കമല്‍ഹാസന്‍

ഹരിപ്പാട് ലോറിയില്‍ ഇടിച്ച ബൈക്കിന് തീപിടിച്ചു; രണ്ടു വിദ്യാര്‍ത്ഥികൾ വെന്തുമരിച്ചു

Comments Off on ഹരിപ്പാട് ലോറിയില്‍ ഇടിച്ച ബൈക്കിന് തീപിടിച്ചു; രണ്ടു വിദ്യാര്‍ത്ഥികൾ വെന്തുമരിച്ചു

11 വയസുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രായ പൂര്‍ത്തിയാകാത്ത 5 പേര്‍ അറസ്റ്റില്‍

Comments Off on 11 വയസുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രായ പൂര്‍ത്തിയാകാത്ത 5 പേര്‍ അറസ്റ്റില്‍

ചെങ്ങന്നൂരില്‍ മാണി മാപ്പിളയുമായി സഹകരണം ആകാമെന്ന്‌ സി.പി.എം-സി.പി.ഐ ദേശീയ നേതൃത്വം

Comments Off on ചെങ്ങന്നൂരില്‍ മാണി മാപ്പിളയുമായി സഹകരണം ആകാമെന്ന്‌ സി.പി.എം-സി.പി.ഐ ദേശീയ നേതൃത്വം

നാലുവയസ്സുകാരിയുടെ കൊലപാതകം; ഒന്നാംപ്രതിയ്ക്ക് വധശിക്ഷ; അമ്മക്ക് ജീവ പര്യന്തം

Comments Off on നാലുവയസ്സുകാരിയുടെ കൊലപാതകം; ഒന്നാംപ്രതിയ്ക്ക് വധശിക്ഷ; അമ്മക്ക് ജീവ പര്യന്തം

Create AccountLog In Your Account