മാധ്യമപ്രവർത്തകന്റെ കൊലപാതകം: അക്രമികളായ നാലുപേരുടെ ചിത്രവും പുറത്ത്

മാധ്യമപ്രവർത്തകന്റെ കൊലപാതകം: അക്രമികളായ നാലുപേരുടെ ചിത്രവും പുറത്ത്

മാധ്യമപ്രവർത്തകന്റെ കൊലപാതകം: അക്രമികളായ നാലുപേരുടെ ചിത്രവും പുറത്ത്

Comments Off on മാധ്യമപ്രവർത്തകന്റെ കൊലപാതകം: അക്രമികളായ നാലുപേരുടെ ചിത്രവും പുറത്ത്

പ്ര​മുഖ മാ​ദ്ധ്യ​മ​പ്ര​വർ​ത്ത​ക​നും റൈ​സിം​ഗ് കാ​ശ്മീർ ദി​ന​പ​ത്ര​ത്തി​ന്റെ പ​ത്രാ​ധി​പ​രു​മായ ഷു​ജാ​ത് ബു​ഖാ​രിയെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന നാലാമന്റെയും ചിത്രങ്ങൾ കാശ്മീർ പൊലീസ് പുറത്തുവിട്ടു. വെളുത്ത ഷർട്ട് ധരിച്ച താടിക്കാരനായ ഇയാൾ കാറിൽ മരിച്ചു കിടക്കുന്ന ബുഖാരിയുടെ മൃതദേഹം പരിശോധിക്കുന്ന​ ചിത്രമാണ് പൊലീസ്​​ പുറത്തു വിട്ടത്​. ഇയാൾ ശ്രീനഗർ സ്വദേശി തന്നെയാണെന്നാണ്​ കരുതുന്നത്​. നേരത്തെ, ബൈക്കിൽ സഞ്ചരിക്കുന്ന മൂന്ന് പേരുടെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ ഒരാൾ ഹെൽമെറ്റ് ധരിച്ചിട്ടുണ്ട്. ബാക്കി രണ്ട് പേരും തുണി ഉപയോഗിച്ച് മുഖം മറച്ചിട്ടുണ്ട്.

പെ​രു​ന്നാ​ളി​ന്റെ ത​ലേ ദി​വ​സം വൈകിട്ട് ഇഫ്താർ വിരുന്നിന് പോ​കാ​നായി ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോഴാണ് അ​ദ്ദേ​ഹ​ത്തി​ന് വെ​ടി​യേ​റ്റ​ത്. ശ്രീ​ന​ഗർ പ്ര​സ് കോ​ളനി​യി​ലെ ഓ​ഫീ​സി​നു പു​റ​ത്ത് നിറുത്തിയിട്ട വാഹനത്തിലേക്ക് കയറുന്നതിനിടെയാണ് ബു​ഖാ​രി​ക്ക് വെ​ടി​യേ​റ്റ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഉ​ടൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. 1997 മു​തൽ 2012 വ​രെ ഹി​ന്ദു ദി​ന​പ​ത്ര​ത്തി​ന്റെ ശ്രീ​ന​ഗർ പ്ര​ത്യേക ലേ​ഖ​ക​നാ​യി​രു​ന്നു അദ്ദേഹം. ഫ്ര​ണ്ടലൈൻ മാ​സി​ക​യി​ലും പി​ന്നീ​ട് പ്ര​വർ​ത്തി​ച്ചു. പാകിസ്ഥാനുമായുള്ള അനുരഞ്ജനത്തിനുള്ള സമാന്തര ചർച്ചകളിൽ പങ്കാളിയായിരുന്നു.

ഇത്രയും മുതിർന്ന ഒരു മാധ്യമ പ്രവർത്തകൻ കൊലചെയ്യപ്പെട്ടിട്ടും കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകരും, മാധ്യമ സംഘടനകളും സാഹിത്യ കാരമാരും അറിഞ്ഞില്ല. മെഴുകുതിരി പ്രകടനമൊന്നും കേരള പത്രപ്രവർത്തക യൂണിയൻ വക നടത്തിയും കണ്ടില്ല. വെടിയുണ്ടയ്ക്ക് കാവി നിറം ഇല്ലാത്തതു കൊണ്ടാവാം മെഴുകുതിരി കത്തിക്കാത്തതെന്ന് തോന്നുന്നു. എന്നും ആരും ഇതു വരെ അവാർഡൊന്നും തിരിച്ചു കൊടുത്തതായി റിപ്പോർട്ടുകളൊന്നും കണ്ടില്ല. എന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ റോയി മാത്യു പ്രതികരിച്ചു.

ഇസ്രയേലിലെ ബ്രൂണോ എന്ന പട്ടി നാല് പ്രാവശ്യം പാലസ്തീനിലേക്ക് നോക്കി കുരച്ചു എന്ന് പറഞ്ഞ് റോഡിലിറങ്ങി അലമ്പുണ്ടാക്കുന്ന സംഘടനകളും അവരുടെ പത്രങ്ങളും ബുഖാരിയുടെ കൊലപാതക വാർത്ത മൂലയ്ക്ക് ഒതുക്കിയ വിവരം സന്തോഷ പൂർവം അറിയിക്കുന്നു.എന്ന് അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചിരുന്നു.

news_reporter

Related Posts

നിപ്പ വൈറസ്: ഒരാൾ കൂടി മരിച്ചു, മരണം 11 ആയി

Comments Off on നിപ്പ വൈറസ്: ഒരാൾ കൂടി മരിച്ചു, മരണം 11 ആയി

ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച രാംദാസ് കതിരൂരിൻറെ തലശേരിയിലെ വീട് ശൂദ്ര ലഹളക്കാർ പൊളിച്ചു

Comments Off on ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച രാംദാസ് കതിരൂരിൻറെ തലശേരിയിലെ വീട് ശൂദ്ര ലഹളക്കാർ പൊളിച്ചു

പ്രധാനമന്ത്രി മോദിക്ക് ഭീഷണിയുടെ സ്വരം, ശാസിക്കണമെന്ന് രാഷ്ട്രപതിയോട് കോൺഗ്രസ്

Comments Off on പ്രധാനമന്ത്രി മോദിക്ക് ഭീഷണിയുടെ സ്വരം, ശാസിക്കണമെന്ന് രാഷ്ട്രപതിയോട് കോൺഗ്രസ്

ഇന്ത്യൻ സൈന്യം ആറുമാസത്തില്‍ ചെയ്യുന്നത് ആര്‍എസ്എസ് മൂന്നുദിവസം കൊണ്ട് ചെയ്യും: സൈന്യത്തെ ’പരിഹസിച്ച് മോഹൻ ഭാഗവത്

Comments Off on ഇന്ത്യൻ സൈന്യം ആറുമാസത്തില്‍ ചെയ്യുന്നത് ആര്‍എസ്എസ് മൂന്നുദിവസം കൊണ്ട് ചെയ്യും: സൈന്യത്തെ ’പരിഹസിച്ച് മോഹൻ ഭാഗവത്

മലയാള സിനിമയുടെ സുവർണ്ണ തിലകം ഓർമ്മയായിട്ട് ഇന്ന് 6 വർഷം

Comments Off on മലയാള സിനിമയുടെ സുവർണ്ണ തിലകം ഓർമ്മയായിട്ട് ഇന്ന് 6 വർഷം

സംഘികൾ സണ്ണി ലിയോണ്‍ ആരാധകര്‍; സംഘപുത്രന്‍ പ്രചാരണത്തെ പൊളിച്ചടുക്കി സൈബര്‍ലോകം

Comments Off on സംഘികൾ സണ്ണി ലിയോണ്‍ ആരാധകര്‍; സംഘപുത്രന്‍ പ്രചാരണത്തെ പൊളിച്ചടുക്കി സൈബര്‍ലോകം

പിള്ളയുടെ തൂലികയിൽ നിന്നും ഒഴുകിയത് ചാതുർവർണ്ണ്യത്തിന്റെ കാളകൂടവിഷം

Comments Off on പിള്ളയുടെ തൂലികയിൽ നിന്നും ഒഴുകിയത് ചാതുർവർണ്ണ്യത്തിന്റെ കാളകൂടവിഷം

സി. രവിചന്ദ്രനുള്ള സണ്ണി എം. കപിക്കാടിൻ്റെ മറുപടി രണ്ടാം ഭാഗം

Comments Off on സി. രവിചന്ദ്രനുള്ള സണ്ണി എം. കപിക്കാടിൻ്റെ മറുപടി രണ്ടാം ഭാഗം

പറശിനിക്കടവ് കൂട്ടമാനഭംഗം കൂടുതൽ പെൺകുട്ടികൾ പീഡനത്തിനിരയായി വിവരം

Comments Off on പറശിനിക്കടവ് കൂട്ടമാനഭംഗം കൂടുതൽ പെൺകുട്ടികൾ പീഡനത്തിനിരയായി വിവരം

തീണ്ടാരി ലഹള: മഞ്ജുവിനെതിരെ കള്ളക്കേസും ഭീഷണിയും; മുഖ്യമന്ത്രിക്ക് പരാതി നൽകി

Comments Off on തീണ്ടാരി ലഹള: മഞ്ജുവിനെതിരെ കള്ളക്കേസും ഭീഷണിയും; മുഖ്യമന്ത്രിക്ക് പരാതി നൽകി

പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം: രാഹുലിന്റെ പ്രഖ്യാപനം സ്വപ്‌ന പദ്ധതി: കമല്‍ഹാസന്‍

Comments Off on പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം: രാഹുലിന്റെ പ്രഖ്യാപനം സ്വപ്‌ന പദ്ധതി: കമല്‍ഹാസന്‍

Create AccountLog In Your Account