ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കല്‍ ക്ഷേത്രത്തിലെ നിധിയും ക്ഷേത്രത്തിലേയ്ക്ക് ഒഴുകിയെത്തിയ ഭക്തശിരോമണികളും

ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കല്‍ ക്ഷേത്രത്തിലെ നിധിയും ക്ഷേത്രത്തിലേയ്ക്ക് ഒഴുകിയെത്തിയ ഭക്തശിരോമണികളും

ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കല്‍ ക്ഷേത്രത്തിലെ നിധിയും ക്ഷേത്രത്തിലേയ്ക്ക് ഒഴുകിയെത്തിയ ഭക്തശിരോമണികളും

Comments Off on ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കല്‍ ക്ഷേത്രത്തിലെ നിധിയും ക്ഷേത്രത്തിലേയ്ക്ക് ഒഴുകിയെത്തിയ ഭക്തശിരോമണികളും

ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കല്‍ ക്ഷേത്രത്തിലെ പുരാതനമായ ഊട്ടുപുരയുടെ അറ പൊളിച്ചപ്പോള്‍ നിധി. സോഷ്യല്‍ മീഡിയയിലൂടെ ‘നിധിപ്പെട്ടി’യുടെ ചിത്രം കൂടി എത്തിയതോടെ സംഗതി വൈറലായി. അറിഞ്ഞവരെല്ലാം ഇവിടേയ്ക്ക് ഒഴുകിയതോടെ രംഗം ശാന്തമാക്കാന്‍ പോലീസിനും ഏറെ പണിപ്പെടേണ്ടി വന്നു.

പുതിയ ഓഡിറ്റോറിയം പണിയാനായാണ് ക്ഷേത്രത്തിന് പിന്നിലെ ഊട്ടുപുരയും ഉള്ളിലെ അറകളും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചത്. അറ പൊളിക്കും മുന്‍പു തന്നെ തിരുവാഭരണങ്ങള്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിരുന്നു.

വൈകിട്ട് മൂന്നരയോടെ ക്ഷേത്രം നാട്ടുകാരെക്കൊണ്ട് നിറഞ്ഞു. ഒടുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഇരുമ്പ് പെട്ടി രണ്ട് ആഴ്ച മുന്‍പു വരെ ഉപയോഗിച്ചതാണെന്നും അറ പൊളിക്കും മുന്‍പു തന്നെ പെട്ടിയില്‍ ഉണ്ടായിരുന്ന ദേവിയുടെ തിരുവാഭരണങ്ങള്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിരുന്നുവെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചതോടെ രംഗം അല്‍പ്പം ശാന്തമായി.

എന്നാല്‍, കേട്ട നിധിക്കഥകള്‍ അങ്ങനെയന്ന് അവിശ്വസിക്കാന്‍ കഴിയാത്ത നാട്ടുകാര്‍ക്ക് പെട്ടി തുറന്നു കാണണമെന്നായി. അങ്ങനെ ഊട്ടുപുരയില്‍ നിന്നു പുറത്തെടുത്ത പെട്ടി ജനങ്ങളുടെ സാന്നിധ്യത്തി തുറന്നു കാണിച്ചതോടെ പുതിയ നിധിക്കഥകള്‍ തേടി നാട്ടുകാര്‍ പിരിഞ്ഞു പോയി.

news_reporter

Related Posts

കേരളത്തിൽ പ്രളയ മഴ: രാവിലെ മുതൽ ഒറ്റപ്പെട്ട് ആയിരങ്ങൾ, രക്ഷിക്കാൻ സൈന്യമിറങ്ങി

Comments Off on കേരളത്തിൽ പ്രളയ മഴ: രാവിലെ മുതൽ ഒറ്റപ്പെട്ട് ആയിരങ്ങൾ, രക്ഷിക്കാൻ സൈന്യമിറങ്ങി

ശബരിമലയിൽ പ്രവേശിച്ച യുവതികൾക്ക് നേരെയുള്ള സംഘപരിവാർ അതിക്രമങ്ങൾക്കെതിരെ ഐ.ജി ഓഫീസ് മാർച്ച്

Comments Off on ശബരിമലയിൽ പ്രവേശിച്ച യുവതികൾക്ക് നേരെയുള്ള സംഘപരിവാർ അതിക്രമങ്ങൾക്കെതിരെ ഐ.ജി ഓഫീസ് മാർച്ച്

വര്‍ക്കല ഭൂമി ഇടപാട് സബ് കലക്ടറുടെ കസേര തെറിച്ചു

Comments Off on വര്‍ക്കല ഭൂമി ഇടപാട് സബ് കലക്ടറുടെ കസേര തെറിച്ചു

മകളേയും അമ്മയേയും ഒരു പോലെ സുഖിപ്പിക്കുന്ന ടീലറച്ചന്മാരുടെ പ്രതിരൂപങ്ങളായ മെത്രാൻ ഫ്രാങ്കോ മാർ

Comments Off on മകളേയും അമ്മയേയും ഒരു പോലെ സുഖിപ്പിക്കുന്ന ടീലറച്ചന്മാരുടെ പ്രതിരൂപങ്ങളായ മെത്രാൻ ഫ്രാങ്കോ മാർ

മറൈന്‍ ഡ്രൈവിൽ നാടു റോഡില്‍ പരസ്യമായി ലൈംഗിക ബന്ധം; ദൃശ്യം ക്യാമറയില്‍ പകര്‍ത്തി ജനക്കൂട്ടം

Comments Off on മറൈന്‍ ഡ്രൈവിൽ നാടു റോഡില്‍ പരസ്യമായി ലൈംഗിക ബന്ധം; ദൃശ്യം ക്യാമറയില്‍ പകര്‍ത്തി ജനക്കൂട്ടം

എന്റെ മകനെ തല്ലിക്കൊന്നവരെ പിടികൂടണമെന്ന് മധുവിന്റെ അമ്മ

Comments Off on എന്റെ മകനെ തല്ലിക്കൊന്നവരെ പിടികൂടണമെന്ന് മധുവിന്റെ അമ്മ

ആര്‍ക്കും ഞങ്ങളെ തടയാനാകില്ല; ബംഗാളില്‍ രഥയാത്ര നടത്തും; വെല്ലുവിളിയുമായി അമിത് ഷാ

Comments Off on ആര്‍ക്കും ഞങ്ങളെ തടയാനാകില്ല; ബംഗാളില്‍ രഥയാത്ര നടത്തും; വെല്ലുവിളിയുമായി അമിത് ഷാ

മുഖ്യമന്ത്രി വചന പ്രഘോഷണത്തിൽ; കോഴിക്കോട് പോലീസ് പൂജ (വീഡിയോ )

Comments Off on മുഖ്യമന്ത്രി വചന പ്രഘോഷണത്തിൽ; കോഴിക്കോട് പോലീസ് പൂജ (വീഡിയോ )

ഐഎസ്ആര്‍ഒയുടെ പുതിയ തലവനായി പ്രശസ്ത ശാസ്ത്രജ്ഞന്‍ കെ ശിവന്‍ നിയമിതനായി

Comments Off on ഐഎസ്ആര്‍ഒയുടെ പുതിയ തലവനായി പ്രശസ്ത ശാസ്ത്രജ്ഞന്‍ കെ ശിവന്‍ നിയമിതനായി

വളളംമുങ്ങി കാണാതായ മാധ്യമപ്രവര്‍ത്തകരില്‍ സജിയുടെ മൃതദേഹം കിട്ടി; ഡ്രൈവര്‍ ബിബിനായി തെരച്ചില്‍ തുടരുന്നു

Comments Off on വളളംമുങ്ങി കാണാതായ മാധ്യമപ്രവര്‍ത്തകരില്‍ സജിയുടെ മൃതദേഹം കിട്ടി; ഡ്രൈവര്‍ ബിബിനായി തെരച്ചില്‍ തുടരുന്നു

തൃപ്തിയായെന്ന് തൃപ്തി ദേശായി; ഉടൻ ശബരിമലയിലെത്തും

Comments Off on തൃപ്തിയായെന്ന് തൃപ്തി ദേശായി; ഉടൻ ശബരിമലയിലെത്തും

ഡോ.ബാബാ സാഹിബ് അംബേദ്ക്കറുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

Comments Off on ഡോ.ബാബാ സാഹിബ് അംബേദ്ക്കറുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

Create AccountLog In Your Account