സംസ്ഥാനത്ത് ശക്തമായ കാറ്റും, മഴയും: മരണം പത്തായി; കടലാക്രമണം രൂക്ഷമാകുമെന്ന് മുന്നയിപ്പ്

സംസ്ഥാനത്ത് ശക്തമായ കാറ്റും, മഴയും: മരണം പത്തായി; കടലാക്രമണം രൂക്ഷമാകുമെന്ന് മുന്നയിപ്പ്

സംസ്ഥാനത്ത് ശക്തമായ കാറ്റും, മഴയും: മരണം പത്തായി; കടലാക്രമണം രൂക്ഷമാകുമെന്ന് മുന്നയിപ്പ്

Comments Off on സംസ്ഥാനത്ത് ശക്തമായ കാറ്റും, മഴയും: മരണം പത്തായി; കടലാക്രമണം രൂക്ഷമാകുമെന്ന് മുന്നയിപ്പ്

ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതോടൊപ്പം സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി ഉയരുകയാണ്. ഇതുവരെ സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരണം പത്തായി. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകുമെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കേരള-ലക്ഷദ്വീപ് തീരത്ത് 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. നാലര മീറ്റര്‍ ഉയരത്തില്‍ വരെ തിര ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തൃശ്ശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നുവിട്ടു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരം കാട്ടായിക്കോണം ശാസ്തവട്ടത്ത് വൈദ്യുത ലൈന്‍ തട്ടി ഒരാള്‍ മരിച്ചു. ശാസ്തവട്ടം സ്വദേശി ശശിധരന്‍(75) ആണ് മരിച്ചത്. സംസ്ഥാനത്ത് പലയിടത്തും മരങ്ങള്‍ വീണും മണ്ണടിഞ്ഞും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മലയോര േേഖലകളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ഗവിയിലേക്കുള്ള പാതയില്‍ മരം കുറുകെ വീണു ഗതാഗതം തടസ്സപ്പെട്ടു. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

news_reporter

Related Posts

സിറ്റൊന്നും കിട്ടിയില്ലെങ്കിലും സ്‌ത്രീപ്രവേശന വിഷയത്തിൽ നിലപാട് മാറ്റാന്‍ ഒരുക്കമല്ല: കോടിയേരി

Comments Off on സിറ്റൊന്നും കിട്ടിയില്ലെങ്കിലും സ്‌ത്രീപ്രവേശന വിഷയത്തിൽ നിലപാട് മാറ്റാന്‍ ഒരുക്കമല്ല: കോടിയേരി

വീണ്ടും അവതാരം: മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പേരില്‍ തട്ടിപ്പ്; പരാതി സ്വീകരിക്കാന്‍ പേടിച്ച് കസബ പോലീസ്

Comments Off on വീണ്ടും അവതാരം: മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പേരില്‍ തട്ടിപ്പ്; പരാതി സ്വീകരിക്കാന്‍ പേടിച്ച് കസബ പോലീസ്

അറുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ മയ്യം വിസിലുമായി ഉലകനായകൻ

Comments Off on അറുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ മയ്യം വിസിലുമായി ഉലകനായകൻ

പ്ലസ്‌ടു ഫിസിക്‌സ് പരീക്ഷ റദ്ദാക്കിയിട്ടില്ല, വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കും

Comments Off on പ്ലസ്‌ടു ഫിസിക്‌സ് പരീക്ഷ റദ്ദാക്കിയിട്ടില്ല, വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കും

ബാർ കോഴക്കേസിൽ വീണ്ടും ഒത്തുകളി, മാണിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി

Comments Off on ബാർ കോഴക്കേസിൽ വീണ്ടും ഒത്തുകളി, മാണിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി

സംഗീത ജസ്റ്റിന്‍: മലയാള പുസ്തക പ്രസാധക രംഗത്തെ ഏക വനിത

Comments Off on സംഗീത ജസ്റ്റിന്‍: മലയാള പുസ്തക പ്രസാധക രംഗത്തെ ഏക വനിത

രാജേശ്വരിയുടെ ഏറ്റവും പുതിയ മേക്ക് ഓവര്‍ ചിത്രങ്ങൾ വൈറലാകുന്നു

Comments Off on രാജേശ്വരിയുടെ ഏറ്റവും പുതിയ മേക്ക് ഓവര്‍ ചിത്രങ്ങൾ വൈറലാകുന്നു

‘ദർശനമാല’ സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക്; മൊഴിമാറ്റിയ ചന്ദ്രശേഖര വാര്യർക്ക് വയസ് 98

Comments Off on ‘ദർശനമാല’ സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക്; മൊഴിമാറ്റിയ ചന്ദ്രശേഖര വാര്യർക്ക് വയസ് 98

കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് കേസും അട്ടിമറിക്കപ്പെടുന്നു

Comments Off on കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് കേസും അട്ടിമറിക്കപ്പെടുന്നു

കിസാന്‍ ലോങ്മാര്‍ച്ചിന് പിന്നാലെ യുവാക്കളും തെരുവിലിറങ്ങുന്നു; ഫെബ്രുവരിയില്‍ ലോങ്മാര്‍ച്ച്

Comments Off on കിസാന്‍ ലോങ്മാര്‍ച്ചിന് പിന്നാലെ യുവാക്കളും തെരുവിലിറങ്ങുന്നു; ഫെബ്രുവരിയില്‍ ലോങ്മാര്‍ച്ച്

കായംകുളത്ത് വിനോദയാത്ര പോയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബസ് മറിഞ്ഞ് 14 പേര്‍ക്ക് പരിക്ക്

Comments Off on കായംകുളത്ത് വിനോദയാത്ര പോയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബസ് മറിഞ്ഞ് 14 പേര്‍ക്ക് പരിക്ക്

Create AccountLog In Your Account