തീവ്രവാദ ബന്ധ പരാമർശത്തിനെതിരെ പ്രതിപക്ഷം, നിയമ സഭ ബഹിഷ്‌ക്കരിച്ചു

തീവ്രവാദ ബന്ധ പരാമർശത്തിനെതിരെ പ്രതിപക്ഷം, നിയമ സഭ ബഹിഷ്‌ക്കരിച്ചു

തീവ്രവാദ ബന്ധ പരാമർശത്തിനെതിരെ പ്രതിപക്ഷം, നിയമ സഭ ബഹിഷ്‌ക്കരിച്ചു

Comments Off on തീവ്രവാദ ബന്ധ പരാമർശത്തിനെതിരെ പ്രതിപക്ഷം, നിയമ സഭ ബഹിഷ്‌ക്കരിച്ചു

ആലുവ എടത്തലയിലെ പൊലീസ് മർദ്ദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ തീവ്രവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം നിയമസഭയിൽ. തങ്ങൾ തീവ്രവാദികളാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കറുത്ത ബാഡ്ജ് അണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ എത്തിയത്.

മുഖ്യമന്ത്രിയുടെ പരാമർശം സഭനിറുത്തി വച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് നടുക്കളത്തിലേക്ക് ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ പിന്നീട് സഭ ബഹിഷ്ക്കരിച്ചു. താൻ മറുപടി പറയാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ഇക്കാര്യം സമ്മതിക്കാൻ തയ്യാറായില്ല.

തീവ്രവാദികൾക്കായി പ്രതിപക്ഷം വക്കാലത്ത് പിടിക്കുകയാണെന്നും പ്രതിപക്ഷത്തിരുന്ന് ഒച്ചയെടുക്കുന്ന ചിലർ അത്തരക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം കഴിഞ്ഞ ദിവസം നിയമസഭയിൽ വാക്പോരിനും വൻബഹളത്തിനുമിടയാക്കിയിരുന്നു.

news_reporter

Related Posts

“മനുഷ്യാനാം സ്വതന്ത്ര ജനനാ മരവുരി കാലക്രമേണ ച: കോണകോ പരിവർത്തി താഹ:”

Comments Off on “മനുഷ്യാനാം സ്വതന്ത്ര ജനനാ മരവുരി കാലക്രമേണ ച: കോണകോ പരിവർത്തി താഹ:”

അർജന്റീനയെ പിടിച്ചുകെട്ടി എെസ്‌ലാൻഡ്

Comments Off on അർജന്റീനയെ പിടിച്ചുകെട്ടി എെസ്‌ലാൻഡ്

അറസ്റ്റ് ഉടൻ: കത്തനാർമാർക്കിനി കാരാഗൃഹവാസം; ബലാൽസംഗം ചെയ്തെന്ന് വീട്ടമ്മ മൊഴികൊടുത്തു

Comments Off on അറസ്റ്റ് ഉടൻ: കത്തനാർമാർക്കിനി കാരാഗൃഹവാസം; ബലാൽസംഗം ചെയ്തെന്ന് വീട്ടമ്മ മൊഴികൊടുത്തു

അയ്യപ്പസ്വാമിക്കും ഹിന്ദു സമൂഹത്തിനും വേണ്ടി ആത്മഹത്യ ചെയ്ത ശ്രീരാജ് കൈമൾ!

Comments Off on അയ്യപ്പസ്വാമിക്കും ഹിന്ദു സമൂഹത്തിനും വേണ്ടി ആത്മഹത്യ ചെയ്ത ശ്രീരാജ് കൈമൾ!

ഏത് ബട്ടണമർത്തിയാലും വോട്ട് താമരയ്‌‌ക്ക്; വോട്ടെടുപ്പ് റദ്ദാക്കി

Comments Off on ഏത് ബട്ടണമർത്തിയാലും വോട്ട് താമരയ്‌‌ക്ക്; വോട്ടെടുപ്പ് റദ്ദാക്കി

ഒളിവിലെന്ന് പോലീസ് പറയുന്ന കുട്ടനാടിൻറെ നീരവ് മോദി ഫാ. തോമസ് പീലിയാലിനിക്കല്‍ കോട്ടയത്ത് സ്വൈര്യവിഹാരം നടത്തുന്നു

Comments Off on ഒളിവിലെന്ന് പോലീസ് പറയുന്ന കുട്ടനാടിൻറെ നീരവ് മോദി ഫാ. തോമസ് പീലിയാലിനിക്കല്‍ കോട്ടയത്ത് സ്വൈര്യവിഹാരം നടത്തുന്നു

‘എന്റെ വാക്കുകള്‍ വളച്ചൊടിച്ച് അവര്‍ പണമുണ്ടാക്കി’; ഓൺ ലൈൻ മാധ്യമങ്ങൾക്കെതിരെ പാര്‍വ്വതി

Comments Off on ‘എന്റെ വാക്കുകള്‍ വളച്ചൊടിച്ച് അവര്‍ പണമുണ്ടാക്കി’; ഓൺ ലൈൻ മാധ്യമങ്ങൾക്കെതിരെ പാര്‍വ്വതി

നീരവിനൊപ്പം നരേന്ദ്രമോദി ദാവോസില്‍; സര്‍ക്കാര്‍ മറുപടി പറയണം: സീതാറാം യച്ചൂരി

Comments Off on നീരവിനൊപ്പം നരേന്ദ്രമോദി ദാവോസില്‍; സര്‍ക്കാര്‍ മറുപടി പറയണം: സീതാറാം യച്ചൂരി

വഴിയേപോയ ബലിദാനിയുടെ പേരിൽ ഹർത്താൽ, ഭാഗീകമെങ്കിലും പരക്കെ അക്രമം; ബസുകൾ തകർത്തു

Comments Off on വഴിയേപോയ ബലിദാനിയുടെ പേരിൽ ഹർത്താൽ, ഭാഗീകമെങ്കിലും പരക്കെ അക്രമം; ബസുകൾ തകർത്തു

എ.ടി.എമ്മുകളിൽ നിന്ന് പിൻവലിക്കാവുന്ന തുക എസ്.ബി.ഐ 20,000 രൂപയാക്കി കുറച്ചു

Comments Off on എ.ടി.എമ്മുകളിൽ നിന്ന് പിൻവലിക്കാവുന്ന തുക എസ്.ബി.ഐ 20,000 രൂപയാക്കി കുറച്ചു

സഖാവ് അൻവർ എം എൽ എ തിരഞ്ഞെടുപ്പ് കമ്മീഷനെയും കബളിപ്പിച്ചു; അയോഗ്യനാക്കിയേക്കും

Comments Off on സഖാവ് അൻവർ എം എൽ എ തിരഞ്ഞെടുപ്പ് കമ്മീഷനെയും കബളിപ്പിച്ചു; അയോഗ്യനാക്കിയേക്കും

തോമസ് ചാണ്ടി രാജി നല്‍കി; താമസിയാതെ പ്രഖ്യാപനമുണ്ടായേക്കും ?

Comments Off on തോമസ് ചാണ്ടി രാജി നല്‍കി; താമസിയാതെ പ്രഖ്യാപനമുണ്ടായേക്കും ?

Create Account



Log In Your Account