വടക്കഞ്ചേരിയില്‍ മൂന്നുവയസുകാരിയുടെ അമ്മയായ യുവതി അയല്‍വാസിയായ 17 കാരനൊപ്പം ഒളിച്ചോടി

വടക്കഞ്ചേരിയില്‍ മൂന്നുവയസുകാരിയുടെ അമ്മയായ യുവതി അയല്‍വാസിയായ 17 കാരനൊപ്പം ഒളിച്ചോടി

വടക്കഞ്ചേരിയില്‍ മൂന്നുവയസുകാരിയുടെ അമ്മയായ യുവതി അയല്‍വാസിയായ 17 കാരനൊപ്പം ഒളിച്ചോടി

Comments Off on വടക്കഞ്ചേരിയില്‍ മൂന്നുവയസുകാരിയുടെ അമ്മയായ യുവതി അയല്‍വാസിയായ 17 കാരനൊപ്പം ഒളിച്ചോടി

മൂന്നുവയസുകാരിയുടെ അമ്മയായ യുവതി അയല്വക്കക്കാരനായ പ്ലസ്ടു വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടി. ചിറ്റിലഞ്ചേരി സ്വദേശിയുമായി നാലുവര്‍ഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം നടന്നത്. അതിൽ മൂന്ന് വയസുള്ള ഒരു മോൾ ഉണ്ട്. ഈ കുഞ്ഞുമായാണ് യുവതി17 കാരനൊപ്പം ഒളിച്ചോടി പോയത്.

ഭർതൃ ഗൃഹത്തിൽനിന്ന്‌ യുവതി കഴിഞ്ഞ ദിവസം ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടില്‍ എത്തിരുന്നു. ഇവിടെ നിന്നാണ് പ്ലസ്‌ടുക്കാരനായ കാമുകനെ വിളിച്ചുവരുത്തി ഒളിച്ചോടിയത് എന്നു ബന്ധുക്കള്‍ പോലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരമാണു അവസാനമായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിക്കുന്നത്. തിരുവനന്തപുരത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

news_reporter

Related Posts

ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി ഇനി പോലീസുകാരി

Comments Off on ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി ഇനി പോലീസുകാരി

തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണം എന്ന് ഉപ്പും മുളകും നായിക നിഷ സാരംഗ്

Comments Off on തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണം എന്ന് ഉപ്പും മുളകും നായിക നിഷ സാരംഗ്

ദിലീപിനെ മഞ്ജു വാര്യരും ശ്രീകുമാറും ചേർന്ന് കുടുക്കിയതാണെന്ന വെളിപ്പെടുത്തലുമായി പ്രതി മാര്‍ട്ടിന്‍

Comments Off on ദിലീപിനെ മഞ്ജു വാര്യരും ശ്രീകുമാറും ചേർന്ന് കുടുക്കിയതാണെന്ന വെളിപ്പെടുത്തലുമായി പ്രതി മാര്‍ട്ടിന്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിയെ ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ പീഡിപ്പിച്ച പാസ്റ്റര്‍ പിടിയിൽ

Comments Off on പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിയെ ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ പീഡിപ്പിച്ച പാസ്റ്റര്‍ പിടിയിൽ

ശമനമില്ലാതെ മഴ,​ വിറങ്ങലിച്ച് കേരളം,മരണം 39 ആയി; ഇന്ന് മാത്രം 18 പേര്‍ മരിച്ചു

Comments Off on ശമനമില്ലാതെ മഴ,​ വിറങ്ങലിച്ച് കേരളം,മരണം 39 ആയി; ഇന്ന് മാത്രം 18 പേര്‍ മരിച്ചു

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി സർക്കാർ പുറത്തിറക്കി

Comments Off on ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി സർക്കാർ പുറത്തിറക്കി

പുന:പരിശോധനാ ഹർജി നൽകേണ്ട ബാദ്ധ്യത സർക്കാരിനില്ലെന്ന് മന്ത്രി കടകംപള്ളി

Comments Off on പുന:പരിശോധനാ ഹർജി നൽകേണ്ട ബാദ്ധ്യത സർക്കാരിനില്ലെന്ന് മന്ത്രി കടകംപള്ളി

‘എന്തും കാണിക്കാനുള്ള വേദിയല്ല’; പ്രധാനമന്ത്രിയുടെ മുന്നിൽവെച്ച്‌ ശൂദ്ര ലഹളക്കാർക്ക് മുഖ്യമന്ത്രിയുടെ താക്കീത്

Comments Off on ‘എന്തും കാണിക്കാനുള്ള വേദിയല്ല’; പ്രധാനമന്ത്രിയുടെ മുന്നിൽവെച്ച്‌ ശൂദ്ര ലഹളക്കാർക്ക് മുഖ്യമന്ത്രിയുടെ താക്കീത്

‘സുസ്ഥിര വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടിപ്പിക്കലാണോ?’: ജേക്കബ് തോമസ്

Comments Off on ‘സുസ്ഥിര വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടിപ്പിക്കലാണോ?’: ജേക്കബ് തോമസ്

എന്നെ ജയിലിലാക്കിയത് മന്‍മോഹന്റെ മൗനം: 2 ജി ഇടപാടുകളെല്ലാം മന്‍മോഹന്‍ സിങ് അറിഞ്ഞു നടന്നത്: എ രാജ

Comments Off on എന്നെ ജയിലിലാക്കിയത് മന്‍മോഹന്റെ മൗനം: 2 ജി ഇടപാടുകളെല്ലാം മന്‍മോഹന്‍ സിങ് അറിഞ്ഞു നടന്നത്: എ രാജ

Create AccountLog In Your Account