കേരളാ സവർക്കർ കൃഷ്ണകുമാർ നായരെ ദുബായ് കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; തിരിച്ചയക്കുന്ന നായർക്ക് സ്വീകരണമൊരുക്കി കേരള പൊലീസ്

കേരളാ സവർക്കർ കൃഷ്ണകുമാർ നായരെ ദുബായ് കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; തിരിച്ചയക്കുന്ന നായർക്ക് സ്വീകരണമൊരുക്കി കേരള പൊലീസ്

കേരളാ സവർക്കർ കൃഷ്ണകുമാർ നായരെ ദുബായ് കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; തിരിച്ചയക്കുന്ന നായർക്ക് സ്വീകരണമൊരുക്കി കേരള പൊലീസ്

Comments Off on കേരളാ സവർക്കർ കൃഷ്ണകുമാർ നായരെ ദുബായ് കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; തിരിച്ചയക്കുന്ന നായർക്ക് സ്വീകരണമൊരുക്കി കേരള പൊലീസ്

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്നും ഭാര്യയേയും മകളേയും ബലാത്സംഘം ചെയ്യുമെന്നും മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചുകൊണ്ടും ഭീഷണി മുഴക്കി സോഷ്യൽ മീഡിയ വഴി വീഡിയോ സന്ദേശം പ്രചരിപ്പിച്ച കോതമംഗലും ഇരമല്ലൂർ സ്വദേശിയായ കൃഷ്ണകുമാർ നായരെ ഇയാൾ ജോലി ചെയ്യന്ന ദുബായ് കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.താൻ ആർ. എസ്.എസ് പ്രവർത്തകനാണെന്നാണ് ഇയാൾ ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ സ്വയം അവകാശപ്പെട്ടത്.

കേരള മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത് ശ്രദ്ധയിൽ പെട്ട ഉടനെയാണ് കമ്പനി ഇയാൾക്കെതിരെ കർശന നടപടി സ്വീകരിച്ചത്. ദുബായ് നിയമപ്രകാരം ഇത്തരം വീഡിയോ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് നിയമ വിരുദ്ധമാണ്.

അതിനിടെ മാപ്പപേക്ഷയുമായി ഇയാളുടെ മറ്റൊരു വീഡിയോ സന്ദേശം കൂടി പുറത്തു വന്നിരുന്നു. എന്നാൽ സംഭവത്തിൽ കേരളാ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊച്ചി സെൻട്രൽ പൊലീസ് ആണ് സമൂഹത്തിൽ പ്രകോപനം സൃഷ്ടിക്കും വിധം സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തി, അപകീർത്തി പെടുത്തൽ, വധഭീഷണി മുഴക്കൽ എന്നീ കുറ്റകൃത്യങ്ങൾ ചേർത്ത് കേസെടുത്തിരിക്കുന്നത്.ഏതായാലും കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കാൻ തയ്യാറായി നിൽക്കുകയാണ് കേരള പൊലീസ്.

news_reporter

Related Posts

സീറോജെട്ടി റോഡ് നിര്‍മാണം; തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു

Comments Off on സീറോജെട്ടി റോഡ് നിര്‍മാണം; തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു

ഞാൻ കെ.പി.സി.സി പ്രസി‌ഡന്റായത് ഉമ്മൻചാണ്ടിക്ക് ഇഷ്ടപ്പെട്ടില്ല : സുധീരൻ

Comments Off on ഞാൻ കെ.പി.സി.സി പ്രസി‌ഡന്റായത് ഉമ്മൻചാണ്ടിക്ക് ഇഷ്ടപ്പെട്ടില്ല : സുധീരൻ

‘ഒരു രാത്രിക്ക് രണ്ട് ലക്ഷം രൂപ തരാം,​കൂടെ വരാമോ?’ എന്ന് ചോദിച്ച ഓൺലൈൻ ഞരമ്പനെ ദീപ്തി ഐപിഎസ് കൈകാര്യം ചെയ്തു

Comments Off on ‘ഒരു രാത്രിക്ക് രണ്ട് ലക്ഷം രൂപ തരാം,​കൂടെ വരാമോ?’ എന്ന് ചോദിച്ച ഓൺലൈൻ ഞരമ്പനെ ദീപ്തി ഐപിഎസ് കൈകാര്യം ചെയ്തു

ഗൗരി ലങ്കേഷിന്‍റെ കൊലയാളികള്‍ ആദ്യം ലക്ഷ്യമിട്ടത് ഗിരീഷ് കര്‍ണാടിനെ; ഹിറ്റ് ലിസ്റ്റില്‍ ഉളളത് 34 യുക്തിവാദികൾ

Comments Off on ഗൗരി ലങ്കേഷിന്‍റെ കൊലയാളികള്‍ ആദ്യം ലക്ഷ്യമിട്ടത് ഗിരീഷ് കര്‍ണാടിനെ; ഹിറ്റ് ലിസ്റ്റില്‍ ഉളളത് 34 യുക്തിവാദികൾ

ഇരട്ട ചങ്കല്ല, ഒറ്റചങ്കു പോലും പിണറായിക്ക് ഇല്ലെന്ന് അഡ്വ. എസ് ജയശങ്കര്‍

Comments Off on ഇരട്ട ചങ്കല്ല, ഒറ്റചങ്കു പോലും പിണറായിക്ക് ഇല്ലെന്ന് അഡ്വ. എസ് ജയശങ്കര്‍

പുനരുത്ഥാന വാദികൾക്ക് താക്കീതായി ലക്ഷക്കണക്കിന് സ്ത്രീകൾ തോളോട് തോള്‍ ചേര്‍ന്ന വനിതാ മതിൽ

Comments Off on പുനരുത്ഥാന വാദികൾക്ക് താക്കീതായി ലക്ഷക്കണക്കിന് സ്ത്രീകൾ തോളോട് തോള്‍ ചേര്‍ന്ന വനിതാ മതിൽ

ഓട്ടൻതുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ കുഴഞ്ഞുവീണ്‌ മരിച്ചു

Comments Off on ഓട്ടൻതുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ കുഴഞ്ഞുവീണ്‌ മരിച്ചു

ഇനി ആധാർ ചോദിക്കരുത്; ആധാറിന് നിർബന്ധിച്ചാൽ ഒരു കോടി രൂപ വരെ പിഴ

Comments Off on ഇനി ആധാർ ചോദിക്കരുത്; ആധാറിന് നിർബന്ധിച്ചാൽ ഒരു കോടി രൂപ വരെ പിഴ

വീണ്ടും ട്വിസ്റ്റ്, വനിതാമതിലില്‍ ബിഡിജെഎസ് പങ്കെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Comments Off on വീണ്ടും ട്വിസ്റ്റ്, വനിതാമതിലില്‍ ബിഡിജെഎസ് പങ്കെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

യുവാക്കളോട് പശുവിനെ വളര്‍ത്താനും മുറുക്കാന്‍ കട തുറക്കാനും ബിപ്ലബിൻറെ ആഹ്വാനം; സഹികെട്ട് മോഡി ഡല്‍ഹിക്കു വിളിപ്പിച്ചു

Comments Off on യുവാക്കളോട് പശുവിനെ വളര്‍ത്താനും മുറുക്കാന്‍ കട തുറക്കാനും ബിപ്ലബിൻറെ ആഹ്വാനം; സഹികെട്ട് മോഡി ഡല്‍ഹിക്കു വിളിപ്പിച്ചു

കുട്ടികളെ തട്ടികൊണ്ടുപോകല്‍:’സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവുലഭിക്കാവുന്ന കുറ്റം ചുമത്തും’: മനോജ് എബ്രഹാം

Comments Off on കുട്ടികളെ തട്ടികൊണ്ടുപോകല്‍:’സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവുലഭിക്കാവുന്ന കുറ്റം ചുമത്തും’: മനോജ് എബ്രഹാം

Create AccountLog In Your Account