രാമായണത്തിലെ സീത ‘ടെസ്റ്റ്യൂബ് ശിശു’ ആയിരുന്നുവെന്ന് യു പിയിലെ ഉപ മുഖ്യമന്ത്രി

രാമായണത്തിലെ സീത ‘ടെസ്റ്റ്യൂബ് ശിശു’ ആയിരുന്നുവെന്ന് യു പിയിലെ ഉപ മുഖ്യമന്ത്രി

രാമായണത്തിലെ സീത ‘ടെസ്റ്റ്യൂബ് ശിശു’ ആയിരുന്നുവെന്ന് യു പിയിലെ ഉപ മുഖ്യമന്ത്രി

Comments Off on രാമായണത്തിലെ സീത ‘ടെസ്റ്റ്യൂബ് ശിശു’ ആയിരുന്നുവെന്ന് യു പിയിലെ ഉപ മുഖ്യമന്ത്രി

വിവരക്കേടുകളുടെ കോമ‍ഡി പ്രസ്താവനകൾ ഇറക്കാൻ ബി ജെ പി നേതാക്കളും മന്ത്രിമാരും മത്സരിക്കുന്നു. . ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനമാരംഭിച്ചത് മഹാഭാരത കാലത്താണെങ്കില്‍ ടെസ്റ്റ് ട്യൂബ് ശിശു സമ്പ്രദായത്തിന് തുടക്കമിട്ടത് അതിനും മുമ്പ് രാമായണകാലത്ത് ആണെന്ന ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മയുടെ പ്രസ്താവനയാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. സീതാദേവിയെ ഉഴവുചാലിലെ മണ്‍കുടത്തില്‍ നിന്ന് കണ്ടുകിട്ടിയെന്നാണ് രാമായണം പറയുന്നത്. അന്നത്തെ കാലത്ത് ടെസ്റ്റ്യൂബ് ശിശു സമ്പ്രദായം നിലനിന്നിരുന്നു എന്നല്ലേ ഇതിനര്‍ത്ഥം. ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ആയിരുന്നു ദിനേഷ് ശര്‍മയുടെ പരാമര്‍ശം.

ആധുനിക കരാലത്തെ പല സാങ്കേതിക വിദ്യകളുടെയും തുടക്കം പുരാണങ്ങളിലും ഇതിഹാസങ്ങളിലും ആയിരുന്നുവെന്നും ദിനേഷ് ശര്‍മ കണ്ടു പിടിച്ചു. കുരുക്ഷേത്ര യുദ്ധവിവരം തത്സമയം ഹസ്തിനപുരിയില്‍ ധൃതരാഷ്ട്രറെ അറിയിച്ചത് തേരാളിയായിരുന്ന സഞ്ജയനാണ്. അത് തത്സമയ വാര്‍ത്താൈ സംപ്രേഷണമാണ്. അങ്ങനെയല്ലെങ്കില്‍ പിന്നെന്താണ് ലൈവ് ടെലികാസ്റ്റെന്നും മന്ത്രി ചോദിച്ചു.

അന്ധനായ ധൃതരാഷ്ട്രര്‍ കൊട്ടാരത്തിലിരുന്ന് യുദ്ധവിവരങ്ങള്‍ അപ്പപ്പോള്‍ അറിഞ്ഞത് ശാസ്ത്രത്തിന്‍റെ വിജയമാണെന്നും സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അത് സാധിച്ചതെന്നും ദിനേഷ് ശര്‍മ കൂട്ടിച്ചേര്‍ത്തു. എല്ലായിടത്തേക്കും ചെല്ലുകയും മറ്റുളളവരിലേക്ക് സന്ദേശമെത്തിക്കുകയും ചെയ്ത നാരദന്‍റെ സേവനം മാധ്യമപ്രവര്‍ത്തകന്‍റേതു തന്നെയെന്നും ശര്‍മ പറയുന്നു.

news_reporter

Related Posts

കഞ്ചാവും ലഹരി വസ്‌തുക്കളുമായി ആലപ്പുഴയിൽ രണ്ട് യുവാക്കൾ പിടിയിൽ

Comments Off on കഞ്ചാവും ലഹരി വസ്‌തുക്കളുമായി ആലപ്പുഴയിൽ രണ്ട് യുവാക്കൾ പിടിയിൽ

രക്ഷാ പ്രവവര്‍ത്തനം പ്രതിസന്ധിയില്‍; മുന്നറിയിപ്പ് ലഭിച്ചത് വ്യാഴാഴ്ചയാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്

Comments Off on രക്ഷാ പ്രവവര്‍ത്തനം പ്രതിസന്ധിയില്‍; മുന്നറിയിപ്പ് ലഭിച്ചത് വ്യാഴാഴ്ചയാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്

‘സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിന് ചുമക്കണം’: ജോയ് മാത്യു

Comments Off on ‘സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിന് ചുമക്കണം’: ജോയ് മാത്യു

ധൃതരാഷ്ട്രറുടെ വൈ ഫൈ കണക്ഷൻ: ബിപ്ലബ് ദേവിന്റെ കണ്ടെത്തലിന് തൃപുര ഗവര്‍ണറും കട്ട സപ്പോര്‍ട്ട്

Comments Off on ധൃതരാഷ്ട്രറുടെ വൈ ഫൈ കണക്ഷൻ: ബിപ്ലബ് ദേവിന്റെ കണ്ടെത്തലിന് തൃപുര ഗവര്‍ണറും കട്ട സപ്പോര്‍ട്ട്

പ്രളയവും പേമാരിയും ഒഴിഞ്ഞു, കല്ല്യാണം കഴിഞ്ഞ് പതിനാറാം നാൾ കാവേരി വരൻറെ വീട്ടിലെത്തി

Comments Off on പ്രളയവും പേമാരിയും ഒഴിഞ്ഞു, കല്ല്യാണം കഴിഞ്ഞ് പതിനാറാം നാൾ കാവേരി വരൻറെ വീട്ടിലെത്തി

മറ്റ് സംസ്ഥാനങ്ങളിലെ അഭ്യാസം ഇങ്ങോട്ടുവേണ്ട: അവിടെ എല്ലാവരും കീഴടങ്ങിക്കൊടുക്കും; ഞങ്ങള്‍ കീഴടങ്ങില്ല: കോടിയേരി

Comments Off on മറ്റ് സംസ്ഥാനങ്ങളിലെ അഭ്യാസം ഇങ്ങോട്ടുവേണ്ട: അവിടെ എല്ലാവരും കീഴടങ്ങിക്കൊടുക്കും; ഞങ്ങള്‍ കീഴടങ്ങില്ല: കോടിയേരി

ഗൗരി നേഹയുടെ മരണം; തെറ്റ് സമ്മതിച്ച്‌ ട്രിനിറ്റി സ്കൂള്‍ മാനേജ്മെന്റ്

Comments Off on ഗൗരി നേഹയുടെ മരണം; തെറ്റ് സമ്മതിച്ച്‌ ട്രിനിറ്റി സ്കൂള്‍ മാനേജ്മെന്റ്

നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് സ്‌റ്റോപ്പ് മെമ്മോ

Comments Off on നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് സ്‌റ്റോപ്പ് മെമ്മോ

ദിലീപിന് ദുബായില്‍ ‘ദേ പുട്ട്’ തുടങ്ങാം; നാലു ദിവസം വിദേശത്ത് തങ്ങാം; ജ്യാമ്യവ്യവസ്ഥയില്‍ ഇളവ്

Comments Off on ദിലീപിന് ദുബായില്‍ ‘ദേ പുട്ട്’ തുടങ്ങാം; നാലു ദിവസം വിദേശത്ത് തങ്ങാം; ജ്യാമ്യവ്യവസ്ഥയില്‍ ഇളവ്

ശശികലക്കും.. ശോഭാ സുരേന്ദ്രനുമെല്ലാം ‘അസുഖം’ വേറെയാണെന്ന് വീണ്ടും സ്ത്രീവിരുദ്ധ പ്രസ്താവനയുമായി മന്ത്രി മണി

Comments Off on ശശികലക്കും.. ശോഭാ സുരേന്ദ്രനുമെല്ലാം ‘അസുഖം’ വേറെയാണെന്ന് വീണ്ടും സ്ത്രീവിരുദ്ധ പ്രസ്താവനയുമായി മന്ത്രി മണി

‘ദൃശ്യം’ മോഡലില്‍ അവിഹിതക്കാരിയായ യുവതിയെ കൊലപ്പെടുത്തി; ബിജെപി നേതാവും മക്കളും അറസ്റ്റില്‍

Comments Off on ‘ദൃശ്യം’ മോഡലില്‍ അവിഹിതക്കാരിയായ യുവതിയെ കൊലപ്പെടുത്തി; ബിജെപി നേതാവും മക്കളും അറസ്റ്റില്‍

മുഖ്യമന്ത്രി ചികിത്സയ്ക്കായി യു.എസിലേക്ക് പോയി; ചുമതല ആർക്കും കൈമാറിയിട്ടില്ല

Comments Off on മുഖ്യമന്ത്രി ചികിത്സയ്ക്കായി യു.എസിലേക്ക് പോയി; ചുമതല ആർക്കും കൈമാറിയിട്ടില്ല

Create AccountLog In Your Account