ഇനി അടുക്കള പൊള്ളും: പാചകവാതകം, ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ കൂടി; വാണിജ്യ ആവശ്യത്തിന് 78 രൂപയും

ഇനി അടുക്കള പൊള്ളും: പാചകവാതകം, ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ കൂടി; വാണിജ്യ ആവശ്യത്തിന് 78 രൂപയും

ഇനി അടുക്കള പൊള്ളും: പാചകവാതകം, ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ കൂടി; വാണിജ്യ ആവശ്യത്തിന് 78 രൂപയും

Comments Off on ഇനി അടുക്കള പൊള്ളും: പാചകവാതകം, ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ കൂടി; വാണിജ്യ ആവശ്യത്തിന് 78 രൂപയും

പെട്രോള്‍ ഡീസല്‍ വിലയ്ക്ക് പിന്നാലെ സാധാരണക്കാര്‍ക്ക് കൂടുതല്‍ ഭാരം സമ്മാനിച്ചു കൊണ്ട് ഗ്യാസിനും വില കയറുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 78.50 രൂപയുമാണ് കൂടിയത്.

സബ്സിഡിയായി കിട്ടുന്ന തുകയും വർദ്ധിച്ചിട്ടുണ്ട്. ഇനി മുതൽ സിലിണ്ടറിന് 190.60 രൂപ അക്കൗണ്ടിലെത്തും. ഫലത്തിൽ 497.90 രൂപയാണ് സബ്സിഡി സിലിണ്ടറിന്റെ വില.

എണ്ണകമ്പനികൾ നിയന്ത്രണമില്ലാതെ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നതിനിടെയാണ് ജനത്തിന്റെ നടുവൊടിച്ച് പാചകവാതത്തിനും വില വർദ്ധിപ്പിച്ചത്.ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില വർദ്ധനവാണ് ഇതിന് കാരണമായി എണ്ണക്കമ്പനികൾ പറയുന്നത്.

ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള 14 കിലോ സിലിണ്ടറിന് 688.50 രൂപയാകും വില. സിലിണ്ടര്‍ വാങ്ങുമ്പോള്‍ ഉപഭോക്താവ് 497.84 രൂപ നല്‍കണം. മൊത്തം വിലയില്‍ 190.60 രുപ സര്‍ക്കാര്‍ സബ്‌സീഡി നല്‍കും. അതേസമയം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില 1229.50 രൂപയാകും.

അതേസമയം വില്‍പ്പന നികുതി സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചതോടെ സംസ്ഥാനത്ത് പെട്രോളിന് ഒരു രൂപ കുറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് നടപടിയെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത് കഴിഞ്ഞ മന്ത്രിസഭായോഗമാണ് വില്‍പ്പന നികുതി വേണ്ടെന്ന് വെച്ചത്. ഇതിലൂടെ വര്‍ഷം 509 കോടി നഷ്ടം സര്‍ക്കാരിനുണ്ടാകും.

news_reporter

Related Posts

ചോദ്യങ്ങളും കോപ്പിയടിച്ചു: പിഎസ്‌സി പരീക്ഷയുടെ ചോദ്യങ്ങള്‍ പലയിടങ്ങളില്‍ നിന്ന് പകര്‍ത്തിയത് എന്ന് പരാതി

Comments Off on ചോദ്യങ്ങളും കോപ്പിയടിച്ചു: പിഎസ്‌സി പരീക്ഷയുടെ ചോദ്യങ്ങള്‍ പലയിടങ്ങളില്‍ നിന്ന് പകര്‍ത്തിയത് എന്ന് പരാതി

തനിക്കെതിരെയുണ്ടായ ആർ ആർ എസ് എസ് അക്രമണത്തിനെതിരെ മതേതര കേരളം പ്രതികരിച്ചതിൽ നന്ദി: കുരീപ്പുഴ ശ്രീകുമാർ

Comments Off on തനിക്കെതിരെയുണ്ടായ ആർ ആർ എസ് എസ് അക്രമണത്തിനെതിരെ മതേതര കേരളം പ്രതികരിച്ചതിൽ നന്ദി: കുരീപ്പുഴ ശ്രീകുമാർ

കൊല്ലം എസ്എന്‍ കോളേജ് വനിതാ ഹോസ്റ്റലില്‍ സാമൂഹിക വിരുദ്ധശല്യം രൂക്ഷമാകുന്നതായി പരാതി

Comments Off on കൊല്ലം എസ്എന്‍ കോളേജ് വനിതാ ഹോസ്റ്റലില്‍ സാമൂഹിക വിരുദ്ധശല്യം രൂക്ഷമാകുന്നതായി പരാതി

കള്ളനോട്ടടിച്ച സീരിയൽ നടിയുമായി പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് അടുത്തബന്ധം

Comments Off on കള്ളനോട്ടടിച്ച സീരിയൽ നടിയുമായി പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് അടുത്തബന്ധം

സ്വകാര്യ ബസ് സമരം തുടരും, ചര്‍ച്ച പരാജയം; ചര്‍ച്ചയ്ക്കിടെ പ്രതിഷേധവുമായി ഒരു വിഭാഗം ബസുടമകള്‍

Comments Off on സ്വകാര്യ ബസ് സമരം തുടരും, ചര്‍ച്ച പരാജയം; ചര്‍ച്ചയ്ക്കിടെ പ്രതിഷേധവുമായി ഒരു വിഭാഗം ബസുടമകള്‍

ഒരുസംശയമാണ്… ഇത് സാധ്യതയോ? അതോ പരിമിതിയോ ?

Comments Off on ഒരുസംശയമാണ്… ഇത് സാധ്യതയോ? അതോ പരിമിതിയോ ?

അപസർപ്പക കഥകളുടെ ആചാര്യൻ കോട്ടയം പുഷ്പനാഥ് അന്തരിച്ചു

Comments Off on അപസർപ്പക കഥകളുടെ ആചാര്യൻ കോട്ടയം പുഷ്പനാഥ് അന്തരിച്ചു

ശുചിമുറിയിൽ മരിച്ച നിലയിൽ ദമ്പതിമാരുടെ നഗ്നമായ മൃതദേഹങ്ങൾ

Comments Off on ശുചിമുറിയിൽ മരിച്ച നിലയിൽ ദമ്പതിമാരുടെ നഗ്നമായ മൃതദേഹങ്ങൾ

‘ഉപകാരസ്മരണയും അൽപ്പം മതേതരത്വവും’ ശോഭനാ ജോർജ് ഖാദി ബോർഡ് ഉപാദ്ധ്യക്ഷ

Comments Off on ‘ഉപകാരസ്മരണയും അൽപ്പം മതേതരത്വവും’ ശോഭനാ ജോർജ് ഖാദി ബോർഡ് ഉപാദ്ധ്യക്ഷ

തിരുവല്ല ഇരവിപേരൂരില്‍ PRDS ൻറെ പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു; ഒരു മരണം

Comments Off on തിരുവല്ല ഇരവിപേരൂരില്‍ PRDS ൻറെ പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു; ഒരു മരണം

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നു; നിലവിലുളളത് 2401 അടി വെളളം; ഷട്ടറുകള്‍ ഉടന്‍ അടയ്ക്കില്ല

Comments Off on ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നു; നിലവിലുളളത് 2401 അടി വെളളം; ഷട്ടറുകള്‍ ഉടന്‍ അടയ്ക്കില്ല

Create AccountLog In Your Account