കോട്ടയത്ത് നവവരനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി

കോട്ടയത്ത് നവവരനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി

കോട്ടയത്ത് നവവരനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി

Comments Off on കോട്ടയത്ത് നവവരനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി

കോട്ടയം മാന്നാനത്ത് വീടാക്രമിച്ച് നവവരനെ തട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്ത കുമാരനെല്ലൂര്‍ സംക്രാന്തി സ്വദദേശി കെവിന്‍ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. കെവിനെ കാണാതായ വിവരം പൊലീസിനെ അറിയിച്ചിട്ടും മുഖ്യമന്ത്രിയുടെ പരിപാടിയുടെ തിരക്കുണ്ടെന്ന കാരണം പറഞ്ഞ് അവഗണിച്ചെന്ന് കെവിന്റെ വീട്ടുകാര്‍ ആരോപിക്കുന്നു.

പെണ്‍കുട്ടിയുടെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും കേസെടുത്ത് അന്വേഷിച്ച് ആരംഭിച്ചതായി ഗാന്ധിനഗര്‍ പൊലീസ് അറിയിച്ച്. തട്ടിക്കൊണ്ടുപൊയത് തന്റെ സഹോദരന്‍ തന്നെയാണെന്ന് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടി മാധ്യമങ്ങളെ കാണുന്നതും പൊലീസ് തടഞ്ഞെന്ന് ആരോപണമുണ്ട.് തട്ടിക്കൊണ്ടുപോയി 12 മണിക്കൂര്‍ കഴിഞ്ഞിട്ടും ഇത് വരെ ഒരു വിവരവും ലഭിച്ചില്ലെന്ന് ഭാര്യ പറഞ്ഞു.

പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വ്യാഴാഴ്ചയാണ് ഇവര്‍ തമ്മിലുള്ള വിവാഹം നടന്നത്. വീടാക്രമിക്കാന്‍ എത്തിയ ക്വട്ടേഷന്‍ സംഘം കെവിന്റെ ബന്ധുക്കളെയും ആക്രമിച്ചു. കെവിന്റെ സുഹൃത്തിനെയും തട്ടിക്കൊണ്ട് പോയെങ്കിലും വഴിയില്‍ വിട്ടയക്കുകയായിരുന്നുവെന്ന് പറയുന്നു.

news_reporter

Related Posts

വാഗമൺ സിമി ക്യാമ്പ്: 18 പ്രതികൾക്ക് പ്രതികൾക്ക് ഏഴ് വർഷം തടവും പിഴയും

Comments Off on വാഗമൺ സിമി ക്യാമ്പ്: 18 പ്രതികൾക്ക് പ്രതികൾക്ക് ഏഴ് വർഷം തടവും പിഴയും

കോട്ടയം കരിക്കിനേത്ത് സില്‍ക്ക്‌സ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി; ജീവനക്കാര്‍ക്ക് ശമ്പളവുമില്ല നല്‍കിയില്ല, പിഎഫും ഇല്ല

Comments Off on കോട്ടയം കരിക്കിനേത്ത് സില്‍ക്ക്‌സ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി; ജീവനക്കാര്‍ക്ക് ശമ്പളവുമില്ല നല്‍കിയില്ല, പിഎഫും ഇല്ല

ഭൂമി തട്ടിപ്പ്: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികള്‍ വിളിച്ച യോഗത്തില്‍ സംഘര്‍ഷം

Comments Off on ഭൂമി തട്ടിപ്പ്: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികള്‍ വിളിച്ച യോഗത്തില്‍ സംഘര്‍ഷം

തിരുവനന്തപുരം കുടപ്പനക്കുന്നിൽ എസ്ബിഐയുടെ എടിഎം തകര്‍ത്ത നിലയില്‍

Comments Off on തിരുവനന്തപുരം കുടപ്പനക്കുന്നിൽ എസ്ബിഐയുടെ എടിഎം തകര്‍ത്ത നിലയില്‍

ഉയർന്ന ജാതിക്കാരിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ ഗർഭിണിയായ ഭാര്യയുടെ മുന്നിലിട്ടു വെട്ടിക്കൊന്നു

Comments Off on ഉയർന്ന ജാതിക്കാരിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ ഗർഭിണിയായ ഭാര്യയുടെ മുന്നിലിട്ടു വെട്ടിക്കൊന്നു

കണ്ണില്ലാത്ത ക്രൂരത:അറവുമാടുകള്‍ വാഹനത്തില്‍ ഉറങ്ങി വീഴാതിരിക്കാന്‍ പച്ചമുളകു കീറി കണ്ണില്‍ തിരികി

Comments Off on കണ്ണില്ലാത്ത ക്രൂരത:അറവുമാടുകള്‍ വാഹനത്തില്‍ ഉറങ്ങി വീഴാതിരിക്കാന്‍ പച്ചമുളകു കീറി കണ്ണില്‍ തിരികി

ശബരിമല: പുനപരിശോധന ഹർജികൾ നാളെ മൂന്ന് മണിക്ക് ചേംബറിൽ എട്ടുനിലയിൽ പൊട്ടും

Comments Off on ശബരിമല: പുനപരിശോധന ഹർജികൾ നാളെ മൂന്ന് മണിക്ക് ചേംബറിൽ എട്ടുനിലയിൽ പൊട്ടും

മുസ്ലിം ലീഗ് പറ്റിച്ചിട്ടില്ലെന്ന് രോഹിത് വെമുലയുടെ അമ്മ; തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് രോഹിതിന്‍റെ സഹോദരൻ

Comments Off on മുസ്ലിം ലീഗ് പറ്റിച്ചിട്ടില്ലെന്ന് രോഹിത് വെമുലയുടെ അമ്മ; തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് രോഹിതിന്‍റെ സഹോദരൻ

മദ്ധ്യപ്രദേശിൽ കോൺഗ്രസിന് ബി.എസ്.പി പിന്തുണ

Comments Off on മദ്ധ്യപ്രദേശിൽ കോൺഗ്രസിന് ബി.എസ്.പി പിന്തുണ

ആർത്തവ ലഹള: പ്രതിഷേധക്കാർക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Comments Off on ആർത്തവ ലഹള: പ്രതിഷേധക്കാർക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

മധുവിന്റെ കൊലപാതകം: മുഖ്യമന്ത്രി ഇന്ന് അട്ടപ്പാടിയില്‍ മധുവിൻറെ വീട് സന്ദർശിക്കും

Comments Off on മധുവിന്റെ കൊലപാതകം: മുഖ്യമന്ത്രി ഇന്ന് അട്ടപ്പാടിയില്‍ മധുവിൻറെ വീട് സന്ദർശിക്കും

ഒക്ടോബർ 16, ലോകഭക്ഷ്യദിനം: ഭക്ഷ്യക്ഷാമം മനുഷ്യരാശിക്ക്‌ ഭീഷണി

Comments Off on ഒക്ടോബർ 16, ലോകഭക്ഷ്യദിനം: ഭക്ഷ്യക്ഷാമം മനുഷ്യരാശിക്ക്‌ ഭീഷണി

Create AccountLog In Your Account