ഇറച്ചിക്കോഴിയുടെപരസ്യം: സാനിയ മിര്‍സയ്‌ക്കെതിരേ പരാതി; പരസ്യം പിന്‍വലിക്കാന്‍ നിര്‍ദേശം

ഇറച്ചിക്കോഴിയുടെപരസ്യം: സാനിയ മിര്‍സയ്‌ക്കെതിരേ പരാതി; പരസ്യം പിന്‍വലിക്കാന്‍ നിര്‍ദേശം

ഇറച്ചിക്കോഴിയുടെപരസ്യം: സാനിയ മിര്‍സയ്‌ക്കെതിരേ പരാതി; പരസ്യം പിന്‍വലിക്കാന്‍ നിര്‍ദേശം

Comments Off on ഇറച്ചിക്കോഴിയുടെപരസ്യം: സാനിയ മിര്‍സയ്‌ക്കെതിരേ പരാതി; പരസ്യം പിന്‍വലിക്കാന്‍ നിര്‍ദേശം

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യം സാനിയ മിര്‍സയ്‌ക്കെതിരേ പരാതി. കോഴിയിറച്ചി കഴിക്കൂ, അത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണെന്നായിരുന്നു സാനിയ മിര്‍സ അഭിനയിച്ച പരസ്യത്തിലെ വാചകം. ഇറച്ചിക്കോഴിയുടെ പരസ്യത്തില്‍ അഭിനയിച്ച സാനിയക്കെതിരേ നിലപാടുമായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയേണ്‍മെന്റ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതാണ് പരസ്യമെന്നും സാനിയ ഈ പരസ്യത്തില്‍ നിന്ന് പിന്മാറണമെന്നും സി.എസ്.ഇ ആവശ്യപ്പെട്ടു.

‘ഇറച്ചിക്കോഴികളില്‍ ആന്റിബയോട്ടിക്‌സ് കുത്തിവെയ്ക്കുന്ന പ്രവണത ചൂണ്ടിക്കാട്ടി സാനിയ മിര്‍സക്ക് കത്തയച്ചിരുന്നു. പരസ്യം വസ്തുതകള്‍ക്ക് നിരക്കാത്തതും അതിശയോക്തി കലര്‍ന്നതും ദ്വയാര്‍ത്ഥമുണ്ടാക്കുന്നതാണെന്നുമുള്ള അഡ്വര്‍ടെയ്‌സ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും സി.എസ്.ഇ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

പരസ്യം അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിലെ മാതൃകാ വ്യക്തികളില്‍ ഒരാളായ സാനിയ ഇത്തരമൊരു പരസ്യത്തില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടിരുന്നു.’ സി.എസ്.ഇ.യിലെ സീനിയര്‍ പ്രോഗാം മാനേജരായ അമിത് ഖുറാന വ്യക്തമാക്കുന്നു.

കോഴിയിറച്ചി കഴിക്കൂ, അത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണെന്നായിരുന്നു പരസ്യത്തിലെ വാചകം. ഇറച്ചിക്കോഴികളില്‍ ആന്റിബയോടിക്‌സ് ഉപയോഗിക്കുന്നില്ലെന്നുള്ള തെറ്റായ ധാരണ ഈ പരസ്യമുണ്ടാക്കുന്നുണ്ട്. ഇത് 2014ല്‍ സി.എസ്.ഇ നടത്തിയ പഠനത്തിന് വിരുദ്ധമാണ്. മെയ് 23നകം പരസ്യം പിന്‍വലിക്കുകയോ അതല്ലെങ്കില്‍ പരസ്യത്തില്‍ മാറ്റം വരുത്തുകയോ ചെയ്യണമെന്ന് ഇന്ത്യയിലെ പൗള്‍ട്ടി ഡെവലപ്‌മെന്റ് ആന്റ് സര്‍വീസ് െ്രെപവറ്റ് ലിമിറ്റഡിന് അഡ്വെടൈസ്‌മെന്റ് സ്റ്റാന്‍ഡേഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

news_reporter

Related Posts

ഹിന്ദു മഹാസഭയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌ത് ബീഫ് വിളമ്പി കേരളാ സൈബർ വാരിയേഴ്സ്

Comments Off on ഹിന്ദു മഹാസഭയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌ത് ബീഫ് വിളമ്പി കേരളാ സൈബർ വാരിയേഴ്സ്

നിര്‍മ്മാതാവ് വീട്ടിലേക്കു വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നു നടി ഗായത്രിയുടെ വെളിപ്പെടുത്തല്‍

Comments Off on നിര്‍മ്മാതാവ് വീട്ടിലേക്കു വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നു നടി ഗായത്രിയുടെ വെളിപ്പെടുത്തല്‍

മോഹനൻ വെെദ്യരെ പൊളിച്ചടുക്കി നെൽസൺ ഡോക്‌ടറുടെ പോസ്റ്റ്

Comments Off on മോഹനൻ വെെദ്യരെ പൊളിച്ചടുക്കി നെൽസൺ ഡോക്‌ടറുടെ പോസ്റ്റ്

ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ഗണേശ് കുമാർ ചെയ്‌തത്: സി.പി.എെ

Comments Off on ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ഗണേശ് കുമാർ ചെയ്‌തത്: സി.പി.എെ

AIYF എന്ന സംഘടന മനുഷ്യരിലെ നീതിബോധം ഇനിയും മരിച്ചിട്ടില്ല എന്ന പ്രതീക്ഷ നൽകുന്നു: ജോയി മാത്യു

Comments Off on AIYF എന്ന സംഘടന മനുഷ്യരിലെ നീതിബോധം ഇനിയും മരിച്ചിട്ടില്ല എന്ന പ്രതീക്ഷ നൽകുന്നു: ജോയി മാത്യു

സബ് കളക്ടർ ദിവ്യ എസ്. അയ്യര്‍ക്കെതിരെ കോടികളുടെ അഴിമതി ആരോപണം

Comments Off on സബ് കളക്ടർ ദിവ്യ എസ്. അയ്യര്‍ക്കെതിരെ കോടികളുടെ അഴിമതി ആരോപണം

എന്തോന്ന് ഹരിദാസ് മുതലാളി ഇത് ?

Comments Off on എന്തോന്ന് ഹരിദാസ് മുതലാളി ഇത് ?

‘സദയം ഷൂട്ട് ആൻഡ് എഡിറ്റ്’ മോർഫിങ് കേസ് വനിതാ കമ്മീഷന്‍ കേസെടുത്തു

Comments Off on ‘സദയം ഷൂട്ട് ആൻഡ് എഡിറ്റ്’ മോർഫിങ് കേസ് വനിതാ കമ്മീഷന്‍ കേസെടുത്തു

ബി.ജെ.പി എം.പിയുടെ വീട്ടിലെത്തിയ ഉപരാഷ്ട്രപതിയുടെ ഷൂസ് അടിച്ചുമാറ്റി

Comments Off on ബി.ജെ.പി എം.പിയുടെ വീട്ടിലെത്തിയ ഉപരാഷ്ട്രപതിയുടെ ഷൂസ് അടിച്ചുമാറ്റി

യു പിയില്‍ വീണ്ടും കൂട്ടമാനഭംഗം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലുപേര്‍ പീഡിപ്പിച്ചു

Comments Off on യു പിയില്‍ വീണ്ടും കൂട്ടമാനഭംഗം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലുപേര്‍ പീഡിപ്പിച്ചു

രഹ്ന ഫാത്തിമയെ കസ്റ്റഡിയിൽ വേണമെന്ന പോലീസ് വാദം കോടതി തള്ളി; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Comments Off on രഹ്ന ഫാത്തിമയെ കസ്റ്റഡിയിൽ വേണമെന്ന പോലീസ് വാദം കോടതി തള്ളി; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Create AccountLog In Your Account