നാദാപുരത്ത് ഭര്‍ത്താവ് ത്വലാക്കുചൊല്ലുമെന്ന മനോവിഷമത്തില്‍ അമ്മ മകളെ ബക്കറ്റില്‍ മുക്കി കൊന്നു

നാദാപുരത്ത് ഭര്‍ത്താവ് ത്വലാക്കുചൊല്ലുമെന്ന മനോവിഷമത്തില്‍ അമ്മ മകളെ ബക്കറ്റില്‍ മുക്കി കൊന്നു

നാദാപുരത്ത് ഭര്‍ത്താവ് ത്വലാക്കുചൊല്ലുമെന്ന മനോവിഷമത്തില്‍ അമ്മ മകളെ ബക്കറ്റില്‍ മുക്കി കൊന്നു

Comments Off on നാദാപുരത്ത് ഭര്‍ത്താവ് ത്വലാക്കുചൊല്ലുമെന്ന മനോവിഷമത്തില്‍ അമ്മ മകളെ ബക്കറ്റില്‍ മുക്കി കൊന്നു

ഭര്‍ത്താവ് ത്വലാക്ക് ചൊല്ലുമെന്ന മനോവിഷമത്തില്‍ അമ്മ മകളെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തി. കോഴിക്കോട് നാദാപുരത്താണ് സംഭവം. നാദാപുരം സ്വദേശി സഫൂറയാണ് നാലുവയസുകാരിയായ മകളെ കൊലപ്പെടുത്തിയത്. ഇളയ മകളെയും കൊല്ലാന്‍ ഇവര്‍ ശ്രമം നടത്തിയതായി പൊലീസ്. സംഭവത്തെ തുടര്‍ന്ന് സഫൂറ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. സഫൂറയുടെ ഭര്‍ത്താവ് വിദേശത്താണ്. അടുത്തയാഴ്ച മൊഴിചൊല്ലാനായി ഇയാള്‍ നാട്ടില്‍ വരാനിരിക്കെയാണ് കൊലപാതകം നടന്നത്. സഫൂറയ്ക്ക് നാട്ടില്‍ മറ്റാരുമായോ അടുപ്പമുണ്ടെന്ന സംശയമാണ് മൊഴിചൊല്ലാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.

സംഭവം നടക്കുമ്പോള്‍ മറ്റാരും വീട്ടിലുണ്ടായിരുന്നില്ലെന്ന് പൊലീസ്. കൃത്യത്തിനുളള്ള കാരണം വ്യക്തമല്ലെന്നും സഫൂറയുടെ അപകടനില തരണം ചെയ്താല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും നാദാപുരം പൊലീസ് അറിയിച്ചു. ഭര്‍ത്താവ് മൊഴിചൊല്ലാനായി വരാനിരിക്കുന്നതായിരുന്നു. അതിലെ പ്രയാസത്തിലാണ് കാരണം എന്നാണ് അറിയുന്നത്.

news_reporter

Related Posts

നെയ്യാറ്റിന്‍കരയിലെ ദേശീയപാത ഉപരോധം അവസാനിപ്പിച്ചു; രക്ഷാപ്രവര്‍ത്തനത്തില്‍ അതൃപ്തിയെന്ന് സൂസപാക്യം

Comments Off on നെയ്യാറ്റിന്‍കരയിലെ ദേശീയപാത ഉപരോധം അവസാനിപ്പിച്ചു; രക്ഷാപ്രവര്‍ത്തനത്തില്‍ അതൃപ്തിയെന്ന് സൂസപാക്യം

സിവിൽ സർവീസസ് ഫലം പ്രഖ്യാപിച്ചു, കേരളത്തിൽ നിന്ന് 26 പേർ

Comments Off on സിവിൽ സർവീസസ് ഫലം പ്രഖ്യാപിച്ചു, കേരളത്തിൽ നിന്ന് 26 പേർ

കേരള തീരം കണ്ണീരണിഞ്ഞു നിക്കുമ്പോൾ കൊച്ചിയിൽ ഫുട്ബോൾ മത്സരം

Comments Off on കേരള തീരം കണ്ണീരണിഞ്ഞു നിക്കുമ്പോൾ കൊച്ചിയിൽ ഫുട്ബോൾ മത്സരം

കൂനമ്മാവ് ദേവാലയത്തിൽ കുർബാന മുടക്കി വികാരിയച്ചൻ മുങ്ങി; പ്രതിഷേധവുമായി വിശ്വാസികൾ

Comments Off on കൂനമ്മാവ് ദേവാലയത്തിൽ കുർബാന മുടക്കി വികാരിയച്ചൻ മുങ്ങി; പ്രതിഷേധവുമായി വിശ്വാസികൾ

രണ്ടാമൂഴം: കേന്ദ്രകമ്മറ്റിയില്‍ നാല് പേര്‍ സീതാറാം യെച്ചൂരിയെ എതിര്‍ത്തു

Comments Off on രണ്ടാമൂഴം: കേന്ദ്രകമ്മറ്റിയില്‍ നാല് പേര്‍ സീതാറാം യെച്ചൂരിയെ എതിര്‍ത്തു

ജിയോയ്‌ക്ക് വെല്ലുവിളി; വെറും 799രൂപയ്ക്ക് 98 ജി.ബി ഡാറ്റയുമായി എയ‌ർടെൽ

Comments Off on ജിയോയ്‌ക്ക് വെല്ലുവിളി; വെറും 799രൂപയ്ക്ക് 98 ജി.ബി ഡാറ്റയുമായി എയ‌ർടെൽ

പതിനാല് വർഷത്തിനു ശേഷം സന്തോഷ് ട്രോഫി കേരളത്തിലേക്ക്

Comments Off on പതിനാല് വർഷത്തിനു ശേഷം സന്തോഷ് ട്രോഫി കേരളത്തിലേക്ക്

കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ തടവുകാരനായി ശിക്ഷിക്കപ്പെട്ട മുഖ്യമന്ത്രി

Comments Off on കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ തടവുകാരനായി ശിക്ഷിക്കപ്പെട്ട മുഖ്യമന്ത്രി

ശുഹൈബിന്റെ വെട്ടേറ്റ ചിത്രം ഉയര്‍ത്തിക്കാട്ടി, ഇതു സര്‍ക്കാര്‍ കാണുന്നില്ലേയെന്ന് ഹൈക്കോടതി

Comments Off on ശുഹൈബിന്റെ വെട്ടേറ്റ ചിത്രം ഉയര്‍ത്തിക്കാട്ടി, ഇതു സര്‍ക്കാര്‍ കാണുന്നില്ലേയെന്ന് ഹൈക്കോടതി

ബാങ്ക് വായ്പ തട്ടിപ്പ്: റോട്ടോമാക് ഉടമ വിക്രം കോത്താരി അറസ്റ്റില്‍

Comments Off on ബാങ്ക് വായ്പ തട്ടിപ്പ്: റോട്ടോമാക് ഉടമ വിക്രം കോത്താരി അറസ്റ്റില്‍

നിപ വൈറസ്: മരുന്നുണ്ടെന്ന അവകാശവാദവുമായി ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍

Comments Off on നിപ വൈറസ്: മരുന്നുണ്ടെന്ന അവകാശവാദവുമായി ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍

Create AccountLog In Your Account