എം.എൽ.എമാർക്ക് 100 കോടി വാഗ്ദ്ധാനം ചെയ്തെന്ന് കുമാരസ്വാമി,​ ബി.ജെ.പിയെ പിന്തുണയ്ക്കില്ല

എം.എൽ.എമാർക്ക് 100 കോടി വാഗ്ദ്ധാനം ചെയ്തെന്ന് കുമാരസ്വാമി,​ ബി.ജെ.പിയെ പിന്തുണയ്ക്കില്ല

എം.എൽ.എമാർക്ക് 100 കോടി വാഗ്ദ്ധാനം ചെയ്തെന്ന് കുമാരസ്വാമി,​ ബി.ജെ.പിയെ പിന്തുണയ്ക്കില്ല

കർണാടകയിൽ സർക്കാരുണ്ടാക്കാൻ പിന്തുണയ്ക്കുന്നതിന് വേണ്ടി ജനതാദൾ എസ് എം.എൽ.എമാർക്ക് ബി.ജെ.പി 100 കോടി രൂപ വാഗ്ദ്ധാനം ചെയ്തതായി പാർട്ടി നേതാവ് എച്ച്.ഡി.കുമാരസ്വാമി ആരോപിച്ചു. ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒന്നും രണ്ടും രൂപയല്ല,​ 100 കോടിയാണ് ബി.ജെ.പി വാഗ്ദ്ധാനം ചെയ്തിരിക്കുന്നത്. ഈ കള്ളപ്പണമെല്ലാം എവിടെനിന്ന് വരുന്നു. പാവങ്ങളെ സേവിക്കുന്നുവെന്ന് അവകാശപ്പെടുന്ന ബി.ജെ.പി ഇന്ന് 100 കോടി വാഗ്ദ്ധാനം ചെയ്യുന്നത് എങ്ങനെയാണെന്നും കുമാരസ്വാമി ചോദിച്ചു. ഇനി ബി.ജെ.പിയിലെ പിന്തുണയ്ക്കില്ല. 2004ലും 2005ലും ബി.ജെ.പിയെ പിന്തുണയ്ക്കാനുള്ള തന്റെ തീരുമാനം കാരണം പിതാവ് ദേവഗൗഡയുടെ രാഷ്ട്രീയ ജീവിതത്തിൽ ഒരു കറുത്ത പാടുണ്ടായി. അത് മായ്ച്ചു കളയാനുള്ള അവസരമാണ് ഇപ്പോൾ ദൈവം തന്നിരിക്കുന്നത്. അതിനാൽ തന്നെ താൻ കോൺഗ്രസിനൊപ്പം നിൽക്കുമെന്നും കുമാരസ്വാമി വിശദീകരിച്ചു.

ബി.ജെ.പി കേവലഭൂരിപക്ഷത്തിന് ഒന്പത് സീറ്റ് അകലെയാണ്. എന്നാൽ ജെ.ഡി.എസിന് ഭൂരിപക്ഷം ഉണ്ട്. താൻ മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു.ബി.ജെ.പിയുടെ അശ്വമേധ യാത്ര ആരംഭിച്ചത് വടക്ക് നിന്നാണ്. എന്നാൽ ആ കുതിരകൾ നിന്നത് കർണാടകയിലാണ്. കർണാടകയിലെ ജനവിധി അശ്വമേധ യാത്രയെ നിറുത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

news_reporter

Related Posts

തിരുവനന്തപുരത്ത് കുട്ടികളെ തട്ടി കൊണ്ടുപോകല്‍ ആരോപിച്ച് ഭിന്നലിംഗക്കാരിക്ക് ക്രൂര മര്‍ദ്ദനം

Comments Off on തിരുവനന്തപുരത്ത് കുട്ടികളെ തട്ടി കൊണ്ടുപോകല്‍ ആരോപിച്ച് ഭിന്നലിംഗക്കാരിക്ക് ക്രൂര മര്‍ദ്ദനം

ഉറങ്ങി കിടന്ന ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഭാര്യ ക്ളോസറ്റിലൊഴുക്കി

Comments Off on ഉറങ്ങി കിടന്ന ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഭാര്യ ക്ളോസറ്റിലൊഴുക്കി

‘Sree Narayana Guru An Apostle of Humanism’പുസ്തക പ്രകാശനം പ്രസ്സ് ക്ലബ്ബ് ഹാളിൽ

Comments Off on ‘Sree Narayana Guru An Apostle of Humanism’പുസ്തക പ്രകാശനം പ്രസ്സ് ക്ലബ്ബ് ഹാളിൽ

മൃതദേഹം പോലും കാണിക്കരുതെന്ന് മേലുദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത ആരോപണവുമായി എസ്‌ഐയുടെ ആത്മഹത്യാക്കുറിപ്പ്

Comments Off on മൃതദേഹം പോലും കാണിക്കരുതെന്ന് മേലുദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത ആരോപണവുമായി എസ്‌ഐയുടെ ആത്മഹത്യാക്കുറിപ്പ്

ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിനു തുടക്കം; പ്രതിനിധികള്‍ തലസ്ഥാനത്തെത്തി

Comments Off on ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിനു തുടക്കം; പ്രതിനിധികള്‍ തലസ്ഥാനത്തെത്തി

വനിതാ പൈലറ്റ് വെള്ളമടിച്ച് പൂസായി, വിമാനം വൈകിയത് മണിക്കൂറുകൾ

Comments Off on വനിതാ പൈലറ്റ് വെള്ളമടിച്ച് പൂസായി, വിമാനം വൈകിയത് മണിക്കൂറുകൾ

മധുവിന്റെ വിശപ്പിന് 10 ലക്ഷം രൂപ വിലയിട്ട് മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്

Comments Off on മധുവിന്റെ വിശപ്പിന് 10 ലക്ഷം രൂപ വിലയിട്ട് മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം: മാനേജ്‌മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Comments Off on നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം: മാനേജ്‌മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഞാന്‍ ആത്മഹത്യ ചെയ്താല്‍ അതിന് പൂര്‍ണ ഉത്തരവാദി ഇവര്‍ മൂന്നു പേർ: നടി അജിന മേനോൻ

Comments Off on ഞാന്‍ ആത്മഹത്യ ചെയ്താല്‍ അതിന് പൂര്‍ണ ഉത്തരവാദി ഇവര്‍ മൂന്നു പേർ: നടി അജിന മേനോൻ

തീയ സമുദായത്തിൽപ്പെട്ട അഖിലേഷും ആദിവാസി പണിയ സമുദായത്തിൽ ജനിച്ച അഖിലയും ഇനി ജീവിതത്തില്‍ ഒരുമിച്ച്

Comments Off on തീയ സമുദായത്തിൽപ്പെട്ട അഖിലേഷും ആദിവാസി പണിയ സമുദായത്തിൽ ജനിച്ച അഖിലയും ഇനി ജീവിതത്തില്‍ ഒരുമിച്ച്

ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മഹിജ എഴുതിയ കണ്ണീരിൽ കുതിർന്ന അക്ഷരങ്ങൾ

Comments Off on ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മഹിജ എഴുതിയ കണ്ണീരിൽ കുതിർന്ന അക്ഷരങ്ങൾ

ഉണ്ണി മുകുന്ദനെതിരായ പീഡന കേസ്; ഗുരുതര ആരോപണങ്ങളുമായി വീണ്ടും പരാതിക്കാരി

Comments Off on ഉണ്ണി മുകുന്ദനെതിരായ പീഡന കേസ്; ഗുരുതര ആരോപണങ്ങളുമായി വീണ്ടും പരാതിക്കാരി

Create AccountLog In Your Account