ഡെയിം സാറ മലാലി, ചര്‍ച്ച് ഒാഫ് ഇംഗ്ളണ്ടിന് ആദ്യ വനിതാ ബിഷപ്പ്

ഡെയിം സാറ മലാലി, ചര്‍ച്ച് ഒാഫ് ഇംഗ്ളണ്ടിന് ആദ്യ വനിതാ ബിഷപ്പ്

ഡെയിം സാറ മലാലി, ചര്‍ച്ച് ഒാഫ് ഇംഗ്ളണ്ടിന് ആദ്യ വനിതാ ബിഷപ്പ്

Comments Off on ഡെയിം സാറ മലാലി, ചര്‍ച്ച് ഒാഫ് ഇംഗ്ളണ്ടിന് ആദ്യ വനിതാ ബിഷപ്പ്

ലണ്ടനിലെ ആദ്യ വനിതാ ബിഷപ്പായി ഡെയിം സാറാ മലാലി സ്ഥാനാരോഹണം ചെയ്തു. സെയ്ന്റ് പോള്‍സ് കത്തീഡ്രലില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ചടങ്ങുകള്‍ നടന്നത്. ഡിസംബറില്‍ നിയമനം ലഭിച്ച 56-കാരിയായ ഡെയിം സാറ മലാലി ലണ്ടനിലെ 133-ാമത് ബിഷപ്പാണ്.

1992 മുതല്‍തന്നെ സ്ത്രീകള്‍ക്ക് ഇംഗ്ലണ്ടില്‍ പുരോഹിതരാകാനുള്ള അവസരമുണ്ടായിരുന്നു. നിലവിലെ പുരോഹിതസമൂഹത്തിലെ മൂന്നിലൊന്നും സ്ത്രീകളാണ്. എന്നാല്‍, 2014-ലാണ് സ്ത്രീകളെ ബിഷപ്പുമാരാക്കാമെന്ന നിയമം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്വീകരിക്കുന്നത്. 2015 ജനുവരിയില്‍ ആദ്യ വനിതാബിഷപ്പിനെ നിയമിക്കുകയും ചെയ്തു. 1989-ല്‍ അമേരിക്കയിലാണ് ലോകത്തെ ആദ്യ വനിതാബിഷപ്പ് സ്ഥാനമേല്‍ക്കുന്നത്.

2017 ഫെബ്രുവരിയില്‍ വിരമിച്ച ഡോ. റിച്ചാര്‍ഡ് ചാര്‍ട്രെസിന്റെ തുടര്‍ച്ചയായാണ് മലാലി സ്ഥാനമേല്‍ക്കുന്നത്. നഴ്‌സുകൂടിയായ ഇവര്‍ക്ക് ആതുരസേവനരംഗത്ത് നല്‍കിയ സംഭാവനകളുടെ പേരില്‍ 2005-ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഡെയിം കമാന്‍ഡര്‍ പദവി നല്‍കിയിരുന്നു.

news_reporter

Related Posts

ജി.എസ്.ടി. ചവറ്റു കൊട്ടയിലെറിണം: കമല്‍ഹാസന്‍

Comments Off on ജി.എസ്.ടി. ചവറ്റു കൊട്ടയിലെറിണം: കമല്‍ഹാസന്‍

മു​ൻ​മ​ന്ത്രി ശ​ശീ​ന്ദ്ര​ൻറെഅ​ശ്ലീ​ല ഫോ​ണ്‍ സം​ഭാ​ഷ​ണം; ജു​ഡീ​ഷ​ൽ കമ്മീഷൻ റി​പ്പോ​ർ​ട്ട് ചൊ​വ്വാ​ഴ്ച സർക്കാരിന് കൈമാറും

Comments Off on മു​ൻ​മ​ന്ത്രി ശ​ശീ​ന്ദ്ര​ൻറെഅ​ശ്ലീ​ല ഫോ​ണ്‍ സം​ഭാ​ഷ​ണം; ജു​ഡീ​ഷ​ൽ കമ്മീഷൻ റി​പ്പോ​ർ​ട്ട് ചൊ​വ്വാ​ഴ്ച സർക്കാരിന് കൈമാറും

എ ടി എം മെഷീനില്‍ ഡിങ്കവിളയാട്ടം: ബാങ്കിന് നഷ്ടപ്പെട്ടത് പന്ത്രണ്ട് ലക്ഷം രൂപ

Comments Off on എ ടി എം മെഷീനില്‍ ഡിങ്കവിളയാട്ടം: ബാങ്കിന് നഷ്ടപ്പെട്ടത് പന്ത്രണ്ട് ലക്ഷം രൂപ

ഗണേഷ് കുമാറിന്റെ തല്ല് കേസ്, രണ്ട് നായന്മാർ തമ്മിലുള്ള കേസായതിനാൽ എല്ലാം പറഞ്ഞു ‘കോംപ്ലിമെൻറ്സ്’ ആക്കാൻ നീക്കം

Comments Off on ഗണേഷ് കുമാറിന്റെ തല്ല് കേസ്, രണ്ട് നായന്മാർ തമ്മിലുള്ള കേസായതിനാൽ എല്ലാം പറഞ്ഞു ‘കോംപ്ലിമെൻറ്സ്’ ആക്കാൻ നീക്കം

3000 കോടിയുടെ വായ്‌പാ തട്ടിപ്പ്: ബാങ്ക് ഒഫ് മഹാരാഷ്ട്ര ചെയർമാൻ അറസ്‌റ്റിൽ

Comments Off on 3000 കോടിയുടെ വായ്‌പാ തട്ടിപ്പ്: ബാങ്ക് ഒഫ് മഹാരാഷ്ട്ര ചെയർമാൻ അറസ്‌റ്റിൽ

പത്തുവർഷത്തെ ഇടവേളക്ക് ശേഷം ഷക്കീല തിരികെയെത്തുന്നു ‘ശീലാവതി’യായി

Comments Off on പത്തുവർഷത്തെ ഇടവേളക്ക് ശേഷം ഷക്കീല തിരികെയെത്തുന്നു ‘ശീലാവതി’യായി

ഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിരെ ക്രിമിനൽ കേസ് എടുക്കും; ഡി.ജി.പിയുടെ നിയമോപദേശം പൊലീസിന് കൈമാറി

Comments Off on ഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിരെ ക്രിമിനൽ കേസ് എടുക്കും; ഡി.ജി.പിയുടെ നിയമോപദേശം പൊലീസിന് കൈമാറി

‘പത്മാവത്’ പ്രദര്‍ശനം; അജയ് ദേവ്ഗണിന്റെ തിയറ്റര്‍ അടിച്ചു തകര്‍ത്തു

Comments Off on ‘പത്മാവത്’ പ്രദര്‍ശനം; അജയ് ദേവ്ഗണിന്റെ തിയറ്റര്‍ അടിച്ചു തകര്‍ത്തു

പ്രിന്‍സിപ്പലിന് ആദരാഞ്ജലി: മൂന്നു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

Comments Off on പ്രിന്‍സിപ്പലിന് ആദരാഞ്ജലി: മൂന്നു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കീഴാറ്റൂരിൽ പ്രശ്‌നങ്ങളുണ്ടാക്കിയത് തീവ്രവാദികളെന്ന് പി.ജയരാജൻ

Comments Off on കീഴാറ്റൂരിൽ പ്രശ്‌നങ്ങളുണ്ടാക്കിയത് തീവ്രവാദികളെന്ന് പി.ജയരാജൻ

ലാലു പ്രസാദ് യാദവ് മൂന്നാം കേസിലും കുറ്റക്കാരനെന്ന് കോടതി; അഞ്ചു വര്‍ഷം തടവ്

Comments Off on ലാലു പ്രസാദ് യാദവ് മൂന്നാം കേസിലും കുറ്റക്കാരനെന്ന് കോടതി; അഞ്ചു വര്‍ഷം തടവ്

Create AccountLog In Your Account