നവജാത ശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി വില്‍ക്കാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

നവജാത ശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി വില്‍ക്കാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

നവജാത ശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി വില്‍ക്കാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള മകളെ പ്ലാസ്റ്റിക് കവറിലാക്കി വില്‍ക്കാന്‍ ശ്രമിച്ച അച്ഛന്‍ പിടിയില്‍. ജസ്പാല്‍ സിങ് എന്നയാളാണ് തന്നെ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. തനിക്ക് ഒരു ആണ്‍കുഞ്ഞ് ഉണ്ടായെന്നും അതിനെ വില്‍ക്കാന്‍ തയ്യാറാണെന്നും പറഞ്ഞ് മൊഹാലിയിലെ ഫേസ് സിക്സ് സിവില്‍ ആശുപത്രിയിലാണ് ഇയാള്‍ എത്തിയത്. കുഞ്ഞ് എവിടെയെന്ന് ചോദിച്ചപ്പോഴാണ് കയ്യിലുള്ള പ്ലാസ്റ്റിക് കൂട് ഇയാള്‍ തുറന്നു കാണിച്ചത്.

ഉടന്‍ തന്നെ കുഞ്ഞിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഛര്‍ദ്ദിച്ച് അവശ നിലയിലായിരുന്ന കുഞ്ഞ് ഇനിയും അപകട നില തരണം ചെയ്തിട്ടില്ല. ആണ്‍കുഞ്ഞാണ് എന്നു പറഞ്ഞ് ഇയാള്‍ നല്‍കിയത് പെണ്‍കുഞ്ഞിനെ ആയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.

അതേസമയം, ഭാര്യയുടെ അറിവോടെയാണ് കുഞ്ഞിനെ വില്‍ക്കാന്‍ തയ്യാറായതെന്നും ഭാര്യയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താണ് കുഞ്ഞിനെ വില്‍ക്കുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

news_reporter

Related Posts

ആനകളും മതേതരത്വം പാലിക്കുന്നു; പള്ളി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

Comments Off on ആനകളും മതേതരത്വം പാലിക്കുന്നു; പള്ളി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

പണപ്പിരിവ് നടത്തിയിട്ടില്ല; എന്ത് ആരോപണം ഉയര്‍ന്നാലും ലിഗയുടെ ബന്ധുക്കള്‍ക്കൊപ്പം: അശ്വതി ജ്വാല

Comments Off on പണപ്പിരിവ് നടത്തിയിട്ടില്ല; എന്ത് ആരോപണം ഉയര്‍ന്നാലും ലിഗയുടെ ബന്ധുക്കള്‍ക്കൊപ്പം: അശ്വതി ജ്വാല

കഴിഞ്ഞ 4 വർഷമായി പീഡിപ്പിക്കപ്പെടുന്ന ദീപയുടെ ഗവേഷണ കാലാവധി 2019 മാർച്ചിൽ അവസാനിക്കും

Comments Off on കഴിഞ്ഞ 4 വർഷമായി പീഡിപ്പിക്കപ്പെടുന്ന ദീപയുടെ ഗവേഷണ കാലാവധി 2019 മാർച്ചിൽ അവസാനിക്കും

കേരളത്തിലെ ആദ്യത്തെ ആദിവാസി മ്യൂസിയം നിലമ്പൂരില്‍; ഈ മാസം മ്യൂസിയം നാടിനു സമര്‍പ്പിക്കും

Comments Off on കേരളത്തിലെ ആദ്യത്തെ ആദിവാസി മ്യൂസിയം നിലമ്പൂരില്‍; ഈ മാസം മ്യൂസിയം നാടിനു സമര്‍പ്പിക്കും

തോമസ് ചാണ്ടിക്കുമേൽ പരുന്തും പറക്കില്ല;തോമസ് ചാണ്ടിയുടെ രാജി നിയമോപദേശം വരെ കാക്കാന്‍ സിപിഐഎം സെക്രട്ടറിയേറ്റ്

Comments Off on തോമസ് ചാണ്ടിക്കുമേൽ പരുന്തും പറക്കില്ല;തോമസ് ചാണ്ടിയുടെ രാജി നിയമോപദേശം വരെ കാക്കാന്‍ സിപിഐഎം സെക്രട്ടറിയേറ്റ്

ഫോണില്‍ അശ്ലീല സന്ദേശമയച്ച അധ്യാപകനെ കോളേജ് ക്യാമ്പസിലിട്ട് വിദ്യാര്‍ത്ഥിനികള്‍ കൈകാര്യം ചെയ്തു

Comments Off on ഫോണില്‍ അശ്ലീല സന്ദേശമയച്ച അധ്യാപകനെ കോളേജ് ക്യാമ്പസിലിട്ട് വിദ്യാര്‍ത്ഥിനികള്‍ കൈകാര്യം ചെയ്തു

സ്വകാര്യ വിവരങ്ങൾ ചോർത്തൽ: ഫേസ്ബുക്ക് വിശദീകരണം നൽകണമെന്ന് കേന്ദ്രം

Comments Off on സ്വകാര്യ വിവരങ്ങൾ ചോർത്തൽ: ഫേസ്ബുക്ക് വിശദീകരണം നൽകണമെന്ന് കേന്ദ്രം

ചികിത്സ സഹായം ആവശ്യപ്പെട്ട് ഗാനമേള നടത്തി തട്ടിപ്പ് പാസ്റ്റർ പിടിയിൽ

Comments Off on ചികിത്സ സഹായം ആവശ്യപ്പെട്ട് ഗാനമേള നടത്തി തട്ടിപ്പ് പാസ്റ്റർ പിടിയിൽ

‘ദർശനമാല’ സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക്; മൊഴിമാറ്റിയ ചന്ദ്രശേഖര വാര്യർക്ക് വയസ് 98

Comments Off on ‘ദർശനമാല’ സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക്; മൊഴിമാറ്റിയ ചന്ദ്രശേഖര വാര്യർക്ക് വയസ് 98

പിണറായി വിജയന് ആലഞ്ചേരിയെ അകത്തിടാൻ ധൈര്യമുണ്ടോ?

Comments Off on പിണറായി വിജയന് ആലഞ്ചേരിയെ അകത്തിടാൻ ധൈര്യമുണ്ടോ?

ഉലുവ മാഹാത്മ്യം: ഹാര്‍ട്ട് അറ്റാക്ക് സാധ്യത, പ്രമേഹം പൊണ്ണത്തടി കുറയ്ക്കും ഒപ്പം സ്തന വലിപ്പം കൂട്ടും

Comments Off on ഉലുവ മാഹാത്മ്യം: ഹാര്‍ട്ട് അറ്റാക്ക് സാധ്യത, പ്രമേഹം പൊണ്ണത്തടി കുറയ്ക്കും ഒപ്പം സ്തന വലിപ്പം കൂട്ടും

Create AccountLog In Your Account