പ​തി​നൊ​ന്നു കോ​ടി​യു​ടെ ഓ​ണ്‍​ലൈ​ന്‍ ലോട്ടറി ത​ട്ടി​പ്പ്; കൊ​ല്ലം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

പ​തി​നൊ​ന്നു കോ​ടി​യു​ടെ ഓ​ണ്‍​ലൈ​ന്‍ ലോട്ടറി ത​ട്ടി​പ്പ്; കൊ​ല്ലം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

പ​തി​നൊ​ന്നു കോ​ടി​യു​ടെ ഓ​ണ്‍​ലൈ​ന്‍ ലോട്ടറി ത​ട്ടി​പ്പ്; കൊ​ല്ലം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

Comments Off on പ​തി​നൊ​ന്നു കോ​ടി​യു​ടെ ഓ​ണ്‍​ലൈ​ന്‍ ലോട്ടറി ത​ട്ടി​പ്പ്; കൊ​ല്ലം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

ഓൺലൈൻ ലോട്ടറി തട്ടിപ്പ് പ്രതി പിടിയിൽ. കൊ​​​ല്ലം ച​​​ന്ദ​​​ന​​​ത്തോ​​​പ്പ് ചാ​​​ത്തി​​​നാം​​​കു​​​ളം കു​​​ന്നു​​​വി​​​ള​​​വീ​​​ട്ടി​​​ല്‍ മു​​​ഹ​​​മ്മ​​​ദ് ഷെ​​​രീ​​​ഫ് ആ​​​ണ് ക്രൈം ​​​ബ്രാ​​​ഞ്ചി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഓ​​​ണ്‍​​​ലൈ​​​ന്‍ ലോ​​​ട്ട​​​റി​​​യു​​​ടെ പേ​​​രി​​​ല്‍ 11 കോ​​​ടി​​​യു​​​ടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. നേ​​​ര​​​ത്തെ ത​​​ട്ടി​​​പ്പി​​​ന് ഇ​​​ര​​​യാ​​​യ മു​​​ഹ​​​മ്മ​​​ദ് ഷെ​​​രീ​​​ഫ് അ​​​തേ രീ​​​തി​​​യി​​​ല്‍ പ​​​രി​​​ച​​​യ​​​ക്കാ​​​രാ​​​യ പ​​​ല​​​രി​​​ല്‍ നി​​​ന്നും പ​​​ണം ത​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു. മു​​​ഹ​​​മ്മ​​​ദ് ഷെ​​​രീ​​​ഫ് 2010ല്‍ ​​​ഗ​​​ള്‍​​​ഫി​​​ല്‍ ആ​​​യി​​​രി​​​ക്കുമ്പോൾ 50 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ണ്‍​​​ലൈ​​​ന്‍ ലോ​​​ട്ട​​​റി അ​​​ടി​​​ച്ച​​​താ​​​യും ഈ ​​​തു​​​ക​​​യു​​​ടെ നികുതി അ​​​ട​​​ച്ചാ​​​ല്‍ പ​​​ണം കൈ​​​പ്പ​​​റ്റാ​​​മെ​​​ന്നും സ​​​ന്ദേ​​​ശ​​​മെ​​​ത്തി. ഇ​​​തു വി​​​ശ്വ​​​സി​​​ച്ച മു​​​ഹ​​​മ്മ​​​ദ് ഷെ​​​രീ​​​ഫ് നാ​​​ട്ടി​​​ല്‍ എ​​​ത്തി ചാ​​​ത്തി​​​നാം​​​കു​​​ള​​​ത്തെ പ​​​രി​​​ച​​​യ​​​ക്കാ​​​രി​​​ല്‍ നി​​​ന്ന് ഏ​​​ഴ് കോ​​​ടി​​​യോ​​​ളം സ​​​മാ​​​ഹ​​​രി​​​ച്ച്‌ സ​​​ന്ദേ​​​ശം അ​​​യ​​​ച്ച​​​വ​​​രെ ബ​​​ന്ധ​​​പ്പെ​​​ട്ട​​​പ്പോ​​​ള്‍ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്ക് ചെ​​​ല്ലാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​വി​​​ടെ എ​​​ത്തി​​​യ​​​പ്പോ​​​ള്‍ ര​​​ണ്ടു​​​പേ​​​ര്‍ ഒ​​​രു ക​​​റു​​​ത്ത പെ​​​ട്ടി ന​​​ല്‍​​​കി. ഇ​​​തി​​​ല്‍ നി​​​ന്ന് ഒ​​​രു കെ​​​ട്ടി​​​ള​​​ക്കി അ​​​തി​​​ലെ ര​​​ണ്ട് നോ​​​ട്ടു​​​ക​​​ളെ​​​ടു​​​ത്ത് ഒ​​​രു മി​​​ശ്രി​​​ത​​​ത്തി​​​ല്‍ മു​​​ക്കി​​​യ​​​പ്പോ​​​ള്‍ ക​​​റു​​​ത്ത നി​​​റം മാ​​​റി ഡോ​​​ള​​​റാ​​​യി. ബാ​​​ക്കി തു​​​ക​​​യു​​​മാ​​​യി വ​​​ന്നാ​​​ല്‍ മു​​​ഴു​​​വ​​​ന്‍ നോ​​​ട്ടു​​​ക​​​ളും ഡോ​​​ള​​​റാ​​​ക്കാ​​​നു​​​ള്ള രാ​​​സ ലാ​​​യ​​​നി ന​​​ല്‍​​​കാ​​​മെ​​​ന്ന് പ​​​റ​​​ഞ്ഞ് മ​​​ട​​​ക്കി. വീ​​​ണ്ടും കു​​​റ​​​ച്ച്‌ പ​​​ണം സം​​​ഘ​​​ടി​​​പ്പി​​​ച്ച്‌ ഓ​​​ണ്‍​​​ലൈ​​​ന്‍ ലോ​​​ട്ട​​​റി​​​ക്കാ​​​രെ ബ​​​ന്ധ​​​പ്പെ​​​ടാ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും കി​​​ട്ടി​​​യി​​​ല്ല.

ഇ​​​തോ​​​ടെ പൊ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​​​കി​​​യ ശേ​​​ഷം ത​​​നി​​​ക്ക് ല​​​ഭി​​​ച്ച സ​​​ന്ദേ​​​ശം കാ​​​ണി​​​ച്ച്‌ വീ​​​ണ്ടും പ​​​രി​​​ച​​​യ​​​ക്കാ​​​രി​​​ല്‍ നി​​​ന്നും പ​​​ണം വാ​​​ങ്ങി. വാ​​​ങ്ങു​​​ന്ന പ​​​ണ​​​ത്തി​​​ന്‍റെ ഇ​​​ര​​​ട്ടി തു​​​ക​​​യു​​​ടെ ചെ​​​ക്ക് ഈ​​​ടാ​​​യി ന​​​ല്‍​​​കു​​​ക​​​യും ചെ​​​യ്തു. വി​​​ശ്വാ​​​സം ഉ​​​റ​​​പ്പി​​​ക്കാ​​​ന്‍ നി​​​കു​​​തി​​​ക്കു​​​ള്ള പ​​​ണം ന​​​ല്‍​​​കി​​​യാ​​​ല്‍ വി​​​ദേ​​​ശ പ​​​ണം കൈ​​​മാ​​​റു​​​ന്ന​​​തി​​​ല്‍ ത​​​ട​​​സ​​​മി​​​ല്ലെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​യ​​​റു​​​ടെ​​​യും പേ​​​രി​​​ലു​​​ള്ള ഇ-​​​മെ​​​യി​​​ലും കാ​​​ണി​​​ച്ചി​​​രു​​​ന്നു. പ​​​ല​​​രും പ​​​ണം തി​​​രി​​​കെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​ശ്നം ഉ​​​ണ്ടാ​​​ക്കാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ഇ​​​യാ​​​ള്‍ ചാ​​​ത്ത​​​ന്നൂ​​​രി​​​ലേ​​​ക്ക് താ​​​മ​​​സം മാ​​​റ്റി.

തു​​​ട​​​ര്‍​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​യും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ​​​യും പ​​​രി​​​ച​​​യ​​​ക്കാ​​​രി​​​ല്‍ നി​​​ന്നു വീ​​​ണ്ടും പ​​​ണം ക​​​ടം​​​വാ​​​ങ്ങി. ഇ​​​ട​​​പാ​​​ടു​​​കാ​​​ര്‍ പ്ര​​​ശ്നം ഉ​​​ണ്ടാ​​​ക്കി​​​യ​​​തോ​​​ടെ ഭാ​​​ര്യ​​​യെ ഉ​​​പേ​​​ക്ഷി​​​ച്ച്‌ കാ​​​മു​​​കി​​​യോ​​​ടൊ​​​പ്പം സു​​​ഹൃ​​​ത്തി​​​ന്‍റെ കാ​​​റു​​​മാ​​​യി മു​​​ഹ​​​മ്മ​​​ദ് ഷെ​​​രീ​​​ഫ് മു​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തു​​​വ​​​രെ അമ്പതോളം പേ​​​രാ​​​ണ് ഇ​​​യാ​​​ള്‍​​​ക്കെ​​​തി​​​രേ പ​​​രാ​​​തി ന​​​ല്‍​​​കി​​​യ​​​ത്. ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന പ്ര​​​തി​​​യെ കോ​​​ഴി​​​ക്കോ​​​ട് ന​​​രി​​​ക്കു​​​നി​​​യി​​​ല്‍ നി​​​ന്നാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ റി​​​മാ​​​ന്‍​​​ഡ് ചെ​​​യ്തു.

news_reporter

Related Posts

തിരുമേനിയുടെ മൃതദേഹവും റീത്തും: നഗരികാണിക്കൽ എന്ന അശ്ലീല കലാപരിപാടി

Comments Off on തിരുമേനിയുടെ മൃതദേഹവും റീത്തും: നഗരികാണിക്കൽ എന്ന അശ്ലീല കലാപരിപാടി

ശബരിമലയിൽ യുവതീ പ്രവേശം സാദ്ധ്യമാക്കാൻ പിന്നോക്ക ജനവിഭാഗങ്ങൾ രംഗത്തിറങ്ങണം:നെടുമം ജയകുമാർ

Comments Off on ശബരിമലയിൽ യുവതീ പ്രവേശം സാദ്ധ്യമാക്കാൻ പിന്നോക്ക ജനവിഭാഗങ്ങൾ രംഗത്തിറങ്ങണം:നെടുമം ജയകുമാർ

മധു, ആഘോഷിക്കപ്പെടാതെപോയ ഒന്നാം വധ ദിനം

Comments Off on മധു, ആഘോഷിക്കപ്പെടാതെപോയ ഒന്നാം വധ ദിനം

ഒക്ടോബർ 16, ലോകഭക്ഷ്യദിനം: ഭക്ഷ്യക്ഷാമം മനുഷ്യരാശിക്ക്‌ ഭീഷണി

Comments Off on ഒക്ടോബർ 16, ലോകഭക്ഷ്യദിനം: ഭക്ഷ്യക്ഷാമം മനുഷ്യരാശിക്ക്‌ ഭീഷണി

ആലപ്പുഴ ജില്ലയിൽ പൂര്‍ണ്ണമായും തകര്‍ന്നത് 2126 വീടുകള്‍; പ്രാഥമിക നഷ്ടം 119.48 കോടി രൂപ

Comments Off on ആലപ്പുഴ ജില്ലയിൽ പൂര്‍ണ്ണമായും തകര്‍ന്നത് 2126 വീടുകള്‍; പ്രാഥമിക നഷ്ടം 119.48 കോടി രൂപ

‘ജിഷ്ണു കേസ് ഏറ്റെടുക്കാനാകില്ല’, സംസ്ഥാന സര്‍ക്കാരിന് സിബിഐയുടെ കത്ത്

Comments Off on ‘ജിഷ്ണു കേസ് ഏറ്റെടുക്കാനാകില്ല’, സംസ്ഥാന സര്‍ക്കാരിന് സിബിഐയുടെ കത്ത്

ശബരിമല വിധിയെ എതിർക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം: മുഖ്യമന്ത്രി

Comments Off on ശബരിമല വിധിയെ എതിർക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം: മുഖ്യമന്ത്രി

ലോകത്തിലെ ആദ്യ ജേര്‍ണലിസ്റ്റ് നാരദന്‍; ഹനുമാനെക്കുറിച്ച് അന്താരാഷ്ട്ര സെമിനാര്‍; ഛത്തീസ് ഗഡ് സര്‍വകലാശാലയിലേയ്ക്ക് വരൂ

Comments Off on ലോകത്തിലെ ആദ്യ ജേര്‍ണലിസ്റ്റ് നാരദന്‍; ഹനുമാനെക്കുറിച്ച് അന്താരാഷ്ട്ര സെമിനാര്‍; ഛത്തീസ് ഗഡ് സര്‍വകലാശാലയിലേയ്ക്ക് വരൂ

താന്‍ നിരപരാധിയാണെന്ന് അലറിക്കരഞ്ഞ് വിദേശവനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഉമേഷ്

Comments Off on താന്‍ നിരപരാധിയാണെന്ന് അലറിക്കരഞ്ഞ് വിദേശവനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഉമേഷ്

ഒരു എം.എല്‍.എയെ കിട്ടിയിരുന്നെങ്കിൽ …….? മന്ത്രിയാക്കാമായിരുന്നു ……! മന്ത്രിക്കസേര എന്‍.സി.പിയിൽ വീണ്ടും ചർച്ച

Comments Off on ഒരു എം.എല്‍.എയെ കിട്ടിയിരുന്നെങ്കിൽ …….? മന്ത്രിയാക്കാമായിരുന്നു ……! മന്ത്രിക്കസേര എന്‍.സി.പിയിൽ വീണ്ടും ചർച്ച

ഹാരിസണിനെ സന്തോഷിപ്പിക്കുന്ന വിധി ആരുടെ താല്‍പര്യം സംരക്ഷിക്കാൻ എന്ന് എം സ്വരാജ് എംഎല്‍എ

Comments Off on ഹാരിസണിനെ സന്തോഷിപ്പിക്കുന്ന വിധി ആരുടെ താല്‍പര്യം സംരക്ഷിക്കാൻ എന്ന് എം സ്വരാജ് എംഎല്‍എ

തലസ്ഥാനത്ത് ഓപ്പറേഷന്‍ റോമിയോ; കൈയ്യോടെ പൊക്കിയത് 200 പേരെ

Comments Off on തലസ്ഥാനത്ത് ഓപ്പറേഷന്‍ റോമിയോ; കൈയ്യോടെ പൊക്കിയത് 200 പേരെ

Create AccountLog In Your Account