ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ഫ്ലിപ്കാര്‍ട്ടിനെ ആഗോളഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തു

ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ഫ്ലിപ്കാര്‍ട്ടിനെ ആഗോളഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തു

ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ഫ്ലിപ്കാര്‍ട്ടിനെ ആഗോളഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തു

Comments Off on ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ഫ്ലിപ്കാര്‍ട്ടിനെ ആഗോളഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തു

പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ഫ്ലിപ്കാര്‍ട്ടിനെ ആഗോളഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഫ്ലിപ്കാര്‍ട്ടിന്‍റെ 75 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടതായി ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 20 ബില്യണ്‍ ഡോളറിനാണ്(ഏകദേശം 101017 കോടി രൂപയ്ക്ക്) ഏറ്റെടുക്കല്‍ എന്നാണ് റിപ്പോര്‍ട്ട്.

സോഫ്റ്റ് ബാങ്ക് സിഇഒ മസായോഷി സോണ്‍ വാള്‍മാര്‍ട്ട് കരാര്‍ ഒപ്പിട്ട വിവരം സ്ഥിരീകരിച്ചു. ജപ്പാന്‍ സമയം ചൊവ്വാഴ്ച രാത്രിയാണ് കരാര്‍ ഒപ്പിട്ടത്. നിലവില്‍ സോഫ്റ്റ് ബാങ്കിനായിരുന്നു ഫഌപ്കാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ഓഹരികളുണ്ടായിരുന്നത്. ബാംഗ്ലൂര്‍ അടിസ്ഥാനമായുള്ള കമ്ബനിയില്‍ 23 ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു സോഫ്റ്റ് ബാങ്കിനുണ്ടായിരുന്നത്. സോഫ്റ്റ് ബാങ്കിന് പുറമെ ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റും അവരുടെ ഓഹരികള്‍ വിറ്റൊഴിയും.

വാള്‍മാര്‍ട്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായാണ് ബിസിനസ് ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്. ഇ കൊമേഴ്‌സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലും ഇത് തന്നെയാണ്. ഇനി ഇന്ത്യന്‍ ഇ കൊമേഴ്‌സ് രംഗം കാണാന്‍ പോകുന്നത് വാള്‍മാര്‍ട്ടും ആമസോണും തമ്മിലുള്ള കടുത്ത മത്സരമാണ്. ഗൂഗിളിന്റെ മാതൃ കമ്ബനിയായ ആല്‍ഫബെറ്റും ഈ ഇ കൊമേഴ്‌സ് സംരംഭത്തില്‍ ഓഹരിയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.ഏറ്റെടുക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ വാള്‍മാര്‍ട്ട് സിഇഒ ബെംഗളൂരിവിലെത്തിയിട്ടുണ്ട്.

news_reporter

Related Posts

പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ നഗ്ന വീഡിയോ പകര്‍ത്തി വാട്ട്സ്‌അപ്പ് വഴി പ്രചരിപ്പിച്ച യുവാവ് പിടിയിൽ

Comments Off on പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ നഗ്ന വീഡിയോ പകര്‍ത്തി വാട്ട്സ്‌അപ്പ് വഴി പ്രചരിപ്പിച്ച യുവാവ് പിടിയിൽ

കേരളത്തിന് സഹായ ഹസ്‌തവുമായി മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികൾ

Comments Off on കേരളത്തിന് സഹായ ഹസ്‌തവുമായി മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികൾ

ദേശീയ പാത തുറന്നു; പെരിയാറിലെ പ്രളയജലം താഴുന്നു; 597 ക്യാമ്പുകളിൽ 47,138 കുടുംബങ്ങൾ1,81,607 അംഗങ്ങൾ 

Comments Off on ദേശീയ പാത തുറന്നു; പെരിയാറിലെ പ്രളയജലം താഴുന്നു; 597 ക്യാമ്പുകളിൽ 47,138 കുടുംബങ്ങൾ1,81,607 അംഗങ്ങൾ 

കോളേജ് ഹോസ്റ്റൽ ക്യാന്റീനില്‍ ഭക്ഷ്യവിഷബാധ; രണ്ടുപേരുടെ നില ഗുരുതരം

Comments Off on കോളേജ് ഹോസ്റ്റൽ ക്യാന്റീനില്‍ ഭക്ഷ്യവിഷബാധ; രണ്ടുപേരുടെ നില ഗുരുതരം

മുഹമ്മദ് കുറ്റവാളിയല്ല; മതത്തിനു വേണ്ടി ‘ത്യാഗോജ്ഞല’മായ പ്രവർത്തനം നടത്തിയ ദീനിയാണ്

Comments Off on മുഹമ്മദ് കുറ്റവാളിയല്ല; മതത്തിനു വേണ്ടി ‘ത്യാഗോജ്ഞല’മായ പ്രവർത്തനം നടത്തിയ ദീനിയാണ്

“പുലയാടിമക്കളെ പറയുമോ നിങ്ങൾ; പറയനും പുലയനും പുലയായതെങ്ങനെ? “

Comments Off on “പുലയാടിമക്കളെ പറയുമോ നിങ്ങൾ; പറയനും പുലയനും പുലയായതെങ്ങനെ? “

ആന്‍റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിയുമായി ജസ്റ്റിസ് കര്‍ണന്‍

Comments Off on ആന്‍റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിയുമായി ജസ്റ്റിസ് കര്‍ണന്‍

കോട്ടയത്ത് കാണാതായ ദമ്പതികളുടെ മകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Comments Off on കോട്ടയത്ത് കാണാതായ ദമ്പതികളുടെ മകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ഗുജറാത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തും: യശോദ ബെന്‍

Comments Off on ഗുജറാത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തും: യശോദ ബെന്‍

മല്ലീശ്വരൻ മുടിയുടെ താഴെ ഹെക്ടർ കണക്കിന് വനം കത്തിയമർന്നുകൊണ്ടിരിക്കുന്നു; തിരിഞ്ഞു നോക്കാതെ അധികൃതർ

Comments Off on മല്ലീശ്വരൻ മുടിയുടെ താഴെ ഹെക്ടർ കണക്കിന് വനം കത്തിയമർന്നുകൊണ്ടിരിക്കുന്നു; തിരിഞ്ഞു നോക്കാതെ അധികൃതർ

വടകര സദയം ഷൂട്ട് ആൻഡ് എഡിറ്റ് മോർഫിങ് കേസ് രണ്ടുപേർ അറസ്റ്റിൽ

Comments Off on വടകര സദയം ഷൂട്ട് ആൻഡ് എഡിറ്റ് മോർഫിങ് കേസ് രണ്ടുപേർ അറസ്റ്റിൽ

Create AccountLog In Your Account