ഉരുക്ക് സതീശന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ഉരുക്ക് സതീശന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ഉരുക്ക് സതീശന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Comments Off on ഉരുക്ക് സതീശന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം ഉരുക്ക് സതീശന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 12 മിനിറ്റാണ് ട്രെയിലറിന്റെ ദൈർഘ്യം.സന്തോഷ് പണ്ഡിറ്റിന്റെ സൂപ്പര്‍ ഡയലോഗുകളും ആക്ഷനും ഡാന്‍സും പതിവു പോലെ ഉരുക്കു സതീശന്റെ ട്രെയിലറിലും കാണാം.

കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, ഗാനരചന, ആലാപനം, തുടങ്ങി ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്കെന്നും, നിസാര തെറ്റ്കുറ്റങ്ങള്‍ ക്ഷമിക്കണമെന്നുമുള്ള ആമുഖത്തോടെയാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്.

news_reporter

Related Posts

ആത്മീയ ലോകത്തെ യുക്തിചിന്തകന്‍ ബ്രഹ്മാനന്ദ ശിവയോഗിയും ആനന്ദ മതവും യുക്തിവാദവും

Comments Off on ആത്മീയ ലോകത്തെ യുക്തിചിന്തകന്‍ ബ്രഹ്മാനന്ദ ശിവയോഗിയും ആനന്ദ മതവും യുക്തിവാദവും

ആധാർ ഉപേക്ഷിക്കാൻ വ്യക്തികൾക്ക് അവകാശം നൽകുന്ന തരത്തിൽ ആധാർ നിയമം ഭേദഗതി ചെയ്തേക്കും

Comments Off on ആധാർ ഉപേക്ഷിക്കാൻ വ്യക്തികൾക്ക് അവകാശം നൽകുന്ന തരത്തിൽ ആധാർ നിയമം ഭേദഗതി ചെയ്തേക്കും

മുഖ്യമന്ത്രി രാധാകൃഷ്ണനോട് പറഞ്ഞ സുരേഷ് ഗോപി ഡയലോഗ് “ഫ…പുല്ലേ”, എന്നോ അതോ “ഷിറ്റ് ?

Comments Off on മുഖ്യമന്ത്രി രാധാകൃഷ്ണനോട് പറഞ്ഞ സുരേഷ് ഗോപി ഡയലോഗ് “ഫ…പുല്ലേ”, എന്നോ അതോ “ഷിറ്റ് ?

സ്വാതി തിരുനാൾ എന്ന അനന്തപുരി നീചൻ; വിവേകാനന്ദൻ കണ്ട ഭ്രാന്താലയം സൂക്ഷിപ്പുകാരൻ

Comments Off on സ്വാതി തിരുനാൾ എന്ന അനന്തപുരി നീചൻ; വിവേകാനന്ദൻ കണ്ട ഭ്രാന്താലയം സൂക്ഷിപ്പുകാരൻ

ഗുസ്തി പിടിച്ച് ഇൻഡ്യക്കുവേണ്ടി പതിനാലാം സ്വര്‍ണ്ണം നേടി സുശീല്‍ കുമാർ

Comments Off on ഗുസ്തി പിടിച്ച് ഇൻഡ്യക്കുവേണ്ടി പതിനാലാം സ്വര്‍ണ്ണം നേടി സുശീല്‍ കുമാർ

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ‘നിരീശ്വരന്‍’ മികച്ച നോവല്‍

Comments Off on കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ‘നിരീശ്വരന്‍’ മികച്ച നോവല്‍

‘മാണിക്യ മലരായ പൂവി” ആർ.എസ്.എസിനുള്ള മറുപടി: ജിഗ്നേഷ് മേവാനി

Comments Off on ‘മാണിക്യ മലരായ പൂവി” ആർ.എസ്.എസിനുള്ള മറുപടി: ജിഗ്നേഷ് മേവാനി

ഡെയിം സാറ മലാലി, ചര്‍ച്ച് ഒാഫ് ഇംഗ്ളണ്ടിന് ആദ്യ വനിതാ ബിഷപ്പ്

Comments Off on ഡെയിം സാറ മലാലി, ചര്‍ച്ച് ഒാഫ് ഇംഗ്ളണ്ടിന് ആദ്യ വനിതാ ബിഷപ്പ്

കത്വ പെൺകുട്ടിയെ അപമാനിച്ച വിഷ്‌ണു നന്ദകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു

Comments Off on കത്വ പെൺകുട്ടിയെ അപമാനിച്ച വിഷ്‌ണു നന്ദകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു

താര സംഘടന ‘അമ്മ’യ്‌ക്കെതിരെ തുറന്ന പ്രതിഷേധവുമായി ഡബ്ല്യു.സി.സി 

Comments Off on താര സംഘടന ‘അമ്മ’യ്‌ക്കെതിരെ തുറന്ന പ്രതിഷേധവുമായി ഡബ്ല്യു.സി.സി 

അശ്വതി ജ്വാലയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു

Comments Off on അശ്വതി ജ്വാലയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു

വ്യാജപ്രചരണം: വടക്കൻചേരിക്കെതിരെ കൊലകുറ്റത്തിന് കേസ് എടുക്കണമെന്ന് ഐ.എം.എ

Comments Off on വ്യാജപ്രചരണം: വടക്കൻചേരിക്കെതിരെ കൊലകുറ്റത്തിന് കേസ് എടുക്കണമെന്ന് ഐ.എം.എ

Create AccountLog In Your Account