രോഗിയെ എലി കടിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വിശദീകരണം തോടി

രോഗിയെ എലി കടിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വിശദീകരണം തോടി

രോഗിയെ എലി കടിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വിശദീകരണം തോടി

Comments Off on രോഗിയെ എലി കടിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വിശദീകരണം തോടി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ എലി കടിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ വിശദീകരണം തേടി. ആശുപത്രി സൂപ്രണ്ടിനോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

സംവത്തെക്കുറിച്ച് അന്വേഷിക്കാനും ഇനി ഒരു രോഗിയ്ക്കും ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടാകരുതെന്നും സൂപ്രണ്ടിന് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കരാറെടുത്ത ഏജന്‍സിയെക്കെണ്ട് എലി, മൂട്ട, മറ്റു പ്രാണികള്‍ എന്നിവയെ നശിപ്പിക്കുന്നതിന് അടിയന്തര നടപടിയെടുക്കാനും മന്ത്രി അറിയിച്ചു.

വാഹനാപകടത്തെ തുടര്‍ന്ന് പതിനഞ്ചാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചല്‍ സ്വദേശി രാജേഷിനാണ് എലിയുടെ കടിയേറ്റത്. കഴിഞ്ഞ ആഴ്ച കാലിലെ പെരുവിരലില്‍ എലി കടിച്ചതിന്റെ ചികിത്സയ്ക്കിടെയാണ് വെള്ളിയാഴ്ച രാത്രി വീണ്ടും പെരുവിരലിലും ഒപ്പം ചെറുവിരലിലും എലി കടിക്കുന്നത്.

ബൈക്കപകടത്തില്‍ ഇടതുകാലിന് പരുക്കേറ്റ രാജേഷിനെ ഒന്നര മാസം മുമ്പാണ് ആശുപത്രിയിലെ പതിനഞ്ചാം വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നത്. എലി ശല്യം രൂക്ഷമാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.

news_reporter

Related Posts

പീഡനക്കേസിലെ കേസിലെ പ്രതിയെ കൊന്ന്‌ കൊക്കയില്‍ തള്ളി; നാല് പേർ തിരുവനന്തപുരത്ത് അറസ്റ്റിൽ

Comments Off on പീഡനക്കേസിലെ കേസിലെ പ്രതിയെ കൊന്ന്‌ കൊക്കയില്‍ തള്ളി; നാല് പേർ തിരുവനന്തപുരത്ത് അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജിവെച്ചു

Comments Off on പ്രധാനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജിവെച്ചു

ശബരിമലയില്‍ ബോംബ് ഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍

Comments Off on ശബരിമലയില്‍ ബോംബ് ഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍

വൈക്കത്തെ ദളവാക്കുളം കൂട്ടക്കൊല; ചോരകൊണ്ടെഴുതിയ വീരചരിതം!

Comments Off on വൈക്കത്തെ ദളവാക്കുളം കൂട്ടക്കൊല; ചോരകൊണ്ടെഴുതിയ വീരചരിതം!

ശബരിമലയിൽ രക്തം വീഴ്‌ത്തുമെന്ന പരാമർ‌ശം, ടാർപ്പോളിൻ ഈശ്വരനെതിരെ ജാമ്യമില്ലാ കേസ്

Comments Off on ശബരിമലയിൽ രക്തം വീഴ്‌ത്തുമെന്ന പരാമർ‌ശം, ടാർപ്പോളിൻ ഈശ്വരനെതിരെ ജാമ്യമില്ലാ കേസ്

ബിന്ദുവിന്റെയും കനകദുർഗയുടെയും ദർശനം ഒരു തുടക്കം മാത്രം; കൂടുതൽ യുവതികൾ ശബരിമലയിലേക്ക്

Comments Off on ബിന്ദുവിന്റെയും കനകദുർഗയുടെയും ദർശനം ഒരു തുടക്കം മാത്രം; കൂടുതൽ യുവതികൾ ശബരിമലയിലേക്ക്

ദേ പിന്നേം ഉറച്ച് നിൽക്കുന്നു എന്ന്: പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് ശ്രീധരൻപിള്ള

Comments Off on ദേ പിന്നേം ഉറച്ച് നിൽക്കുന്നു എന്ന്: പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് ശ്രീധരൻപിള്ള

നീതിക്കെന്നും മനുഷ്യ മുഖം; വികാരനിർഭരനായി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര പടിയിറങ്ങി

Comments Off on നീതിക്കെന്നും മനുഷ്യ മുഖം; വികാരനിർഭരനായി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര പടിയിറങ്ങി

വികാരിമാരുടെ പീഡനം മജിസ്ട്രേട്ടിന് മുമ്പിൽ രഹസ്യമൊഴിയിലും യുവതി ആവർത്തിച്ചു; രണ്ട് വൈദീകരുടെ അറസ്റ്റ് ഉടൻ

Comments Off on വികാരിമാരുടെ പീഡനം മജിസ്ട്രേട്ടിന് മുമ്പിൽ രഹസ്യമൊഴിയിലും യുവതി ആവർത്തിച്ചു; രണ്ട് വൈദീകരുടെ അറസ്റ്റ് ഉടൻ

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: രണ്ട് പൊലീസുകാർക്ക് വധശിക്ഷ

Comments Off on ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: രണ്ട് പൊലീസുകാർക്ക് വധശിക്ഷ

ശാസ്താംകോട്ടയിലെ നീലകണ്ഠന് നില തെറ്റും, രക്ഷിക്കണം

Comments Off on ശാസ്താംകോട്ടയിലെ നീലകണ്ഠന് നില തെറ്റും, രക്ഷിക്കണം

ഹിന്ദു മഹാസഭയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌ത് ബീഫ് വിളമ്പി കേരളാ സൈബർ വാരിയേഴ്സ്

Comments Off on ഹിന്ദു മഹാസഭയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌ത് ബീഫ് വിളമ്പി കേരളാ സൈബർ വാരിയേഴ്സ്

Create AccountLog In Your Account