സിപിഎമ്മിന്റെ 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസ്സിന് ഹൈദരബാദില്‍ ഇന്ന് തുടക്കം

സിപിഎമ്മിന്റെ 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസ്സിന് ഹൈദരബാദില്‍ ഇന്ന് തുടക്കം

സിപിഎമ്മിന്റെ 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസ്സിന് ഹൈദരബാദില്‍ ഇന്ന് തുടക്കം

Comments Off on സിപിഎമ്മിന്റെ 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസ്സിന് ഹൈദരബാദില്‍ ഇന്ന് തുടക്കം

സിപിഎമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് ഹൈദരബാദില്‍ ഇന്ന് തുടക്കം. രാവിലെ 10ന് സ്വാതന്ത്ര്യ സമരസേനാനിയായ മുതിര്‍ന്ന നേതാവ് മല്ലു സ്വരാജ്യം പതാക ഉയര്‍ത്തുന്നതോടു കൂടി സമ്മേളനത്തിന് തുടക്കമാകും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടന പ്രസംഗം നടത്തും.

രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 763 പ്രതിനിധികളും 74 നിരീക്ഷകരും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കും. ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ കേരളത്തില്‍ നിന്നും ബംഗാളില്‍നിന്നുമാണ് എത്തുകയെന്നാണ് സൂചന.

ആദ്യത്തെ രണ്ടു ദിവസങ്ങളില്‍ കരട് രാഷ്ട്രീയ പ്രമേയ അവതരണം ചര്‍ച്ചയാകും. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് വെള്ളിയാഴ്ച അവതരിപ്പിക്കും. ചര്‍ച്ചയ്ക്കും മറുപടിക്കും ശേഷം ഞായറാഴ്ചയാണ് പുതിയ കേന്ദ്ര കമ്മിറ്റിയെയും ജനറല്‍ സെക്രട്ടറിയേയും തിരഞ്ഞെടുക്കുന്നത്.

ജനറല്‍ സെക്രട്ടറി അവതരിപ്പിക്കുന്ന രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടും പാര്‍ട്ടി കോണ്‍ഗ്രസ്സ് ചര്‍ച്ച ചെയ്യും. വിശാഖപട്ടണത്ത് ചേര്‍ന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് തീരുമാനങ്ങളും കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ടി പ്ലീനത്തിന്റെ തീരുമാനങ്ങളും നടപ്പാക്കിയതിനെ കുറിച്ചും ചര്‍ച്ച ചെയ്യും. ഇടതുമതേതര ഐക്യം വിപുലപ്പെടുത്തുന്നതോടൊപ്പം പാര്‍ട്ടിയുടെ സ്വതന്ത്രശക്തി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും സമ്മേളനത്തില്‍ ചര്‍ച്ച നടത്തും.

news_reporter

Related Posts

വീണ്ടും പൊലീസ് കൊല: പൊലീസ് ഭീഷണിയില്‍ ദളിത് യുവാവ് ജീവനൊടുക്കി

Comments Off on വീണ്ടും പൊലീസ് കൊല: പൊലീസ് ഭീഷണിയില്‍ ദളിത് യുവാവ് ജീവനൊടുക്കി

കെഎസ്ഇബി പെന്‍ഷന്‍ ആശങ്കവേണ്ട വൺ ടൂ ത്രീ ആയി കാര്യങ്ങൾ നടക്കും; കെഎസ്ആര്‍ടിസി പോലെയല്ല: എം എം മണി

Comments Off on കെഎസ്ഇബി പെന്‍ഷന്‍ ആശങ്കവേണ്ട വൺ ടൂ ത്രീ ആയി കാര്യങ്ങൾ നടക്കും; കെഎസ്ആര്‍ടിസി പോലെയല്ല: എം എം മണി

ഗര്‍ഭസ്ഥശിശു ചവിട്ടേറ്റ് മരിച്ച സംഭവം: വധശ്രമത്തിന് കേസെടുക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

Comments Off on ഗര്‍ഭസ്ഥശിശു ചവിട്ടേറ്റ് മരിച്ച സംഭവം: വധശ്രമത്തിന് കേസെടുക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

മലയാളികളുടെ “ആമിന താത്ത” യാത്രയായി; അബിയുടെ വിയോഗത്തിൽ മലയാള സിനിമാലോകം അനുശോചിച്ചു

Comments Off on മലയാളികളുടെ “ആമിന താത്ത” യാത്രയായി; അബിയുടെ വിയോഗത്തിൽ മലയാള സിനിമാലോകം അനുശോചിച്ചു

തമിഴകത്തെ കാമ്പസുകളില്‍ തരംഗമായി കമല്‍ ഹാസന്‍ (വീഡിയോ)

Comments Off on തമിഴകത്തെ കാമ്പസുകളില്‍ തരംഗമായി കമല്‍ ഹാസന്‍ (വീഡിയോ)

എടത്തല മർദ്ദനം: യുവാവ് പൊലീസ് ഡ്രൈവറെയാണ് ദേഹോപദ്രവം ഏൽപിക്കാൻ ശ്രമിച്ചെന്ന് മുഖ്യമന്ത്രി

Comments Off on എടത്തല മർദ്ദനം: യുവാവ് പൊലീസ് ഡ്രൈവറെയാണ് ദേഹോപദ്രവം ഏൽപിക്കാൻ ശ്രമിച്ചെന്ന് മുഖ്യമന്ത്രി

പിന്നീടാണ് ഓർത്തത് താനൊരു ശൂദ്രേച്ചിയാണെന്ന് വെറുതെ ഒരു പിന്തുണ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ് പിൻവലിക്കുന്നൂന്ന്

Comments Off on പിന്നീടാണ് ഓർത്തത് താനൊരു ശൂദ്രേച്ചിയാണെന്ന് വെറുതെ ഒരു പിന്തുണ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ് പിൻവലിക്കുന്നൂന്ന്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂസഫലി അഞ്ചുകോടി നല്‍കും

Comments Off on മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂസഫലി അഞ്ചുകോടി നല്‍കും

ആമ്പല്ലൂര്‍ വില്ലേജ് ഓഫീസില്‍ എഴുപതുകാരന്‍ പെട്രോളൊഴിച്ച് തീകൊളുത്തി; ഫയലുകള്‍ കത്തിനശിച്ചു

Comments Off on ആമ്പല്ലൂര്‍ വില്ലേജ് ഓഫീസില്‍ എഴുപതുകാരന്‍ പെട്രോളൊഴിച്ച് തീകൊളുത്തി; ഫയലുകള്‍ കത്തിനശിച്ചു

നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന പൊലീസുകാരെ പിരിച്ചുവിടണം: കോടിയേരി

Comments Off on നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന പൊലീസുകാരെ പിരിച്ചുവിടണം: കോടിയേരി

തന്ത്രിയുടെ കോന്തലയില്‍ തുക്കിയിട്ട താക്കോലിലല്ല ശബരിമലയുടെ അധികാരമെന്ന് മുഖ്യമന്ത്രി

Comments Off on തന്ത്രിയുടെ കോന്തലയില്‍ തുക്കിയിട്ട താക്കോലിലല്ല ശബരിമലയുടെ അധികാരമെന്ന് മുഖ്യമന്ത്രി

ഒരു ദേശാടന പക്ഷിക്ക് നമ്മുടെ നാട് ഇഷ്ടഭൂമിയായി മാറുന്നുണ്ട്, ആപത്ത് വരുന്നു: മുഖ്യമന്ത്രി

Comments Off on ഒരു ദേശാടന പക്ഷിക്ക് നമ്മുടെ നാട് ഇഷ്ടഭൂമിയായി മാറുന്നുണ്ട്, ആപത്ത് വരുന്നു: മുഖ്യമന്ത്രി

Create AccountLog In Your Account